ErnakulamLatest NewsKeralaNattuvarthaNews

അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

വൈറ്റില മേൽപാലത്തിന്​ പടിഞ്ഞാറേ റെയിൽവേ ട്രാക്കിലാണ്‌ മൃതദേഹം കിടന്നിരുന്നത്

കൊച്ചി: ഇരുനിറമുള്ള അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചയാൾക്ക് ഏകദേശം 65 വയസ്സ്​​ തോന്നിക്കും.

വ്യാഴാഴ്ചയാണ് അജ്ഞാത മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്. വൈറ്റില മേൽപാലത്തിന്​ പടിഞ്ഞാറേ റെയിൽവേ ട്രാക്കിലാണ്‌ മൃതദേഹം കിടന്നിരുന്നത്.

Read Also : ഐപിഎൽ 2022: ഏറ്റവും കൂടുതൽ മെയ്ഡന്‍ ഓവറുകൾ എറിഞ്ഞ അഞ്ച് സൂപ്പർ താരങ്ങളിൽ നാലും ഇന്ത്യൻ താരങ്ങൾ

സംഭവത്തിൽ കടവന്ത്ര പൊലീസ്‌ കേസെടുത്തു. ഇയാളുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കടവന്ത്ര പൊലീസ്‌ സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 0484 2207844.

shortlink

Related Articles

Post Your Comments

Related Articles


Back to top button