Kerala
- Mar- 2022 -28 March
സർക്കാരിന്റെ ശമ്പളം വാങ്ങി രോഗികളെ പിഴിയുന്നത് കണ്ടു നിൽക്കാനാവില്ല, ഡോക്ടർമാരെ വിമർശിച്ച് വീണ ജോർജ്ജ്
റാന്നി: സർക്കാരിന്റെ ശമ്പളം വാങ്ങി രോഗികളെ പിഴിയുന്നത് കണ്ടു നിൽക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. രോഗികള്‍ വീട്ടില്‍പോയി ഡോക്ടര്‍മാരെ കണ്ട് കൈക്കൂലി നല്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, അല്ലാത്ത…
Read More » - 28 March
ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാർ ഓട്ടോയുടെ കാറ്റൂരി വിട്ടു, ചില്ല് അടിച്ചു തകർത്തു, കുട്ടികളെ ഭീഷണിപ്പെടുത്തി
കോഴിക്കോട്: ജില്ലയിൽ സമരക്കാർ ജനങ്ങൾക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിടുന്നുവെന്ന് റിപ്പോർട്ട്. ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാർ ഓട്ടോയുടെ കാറ്റൂരി വിട്ടുവെന്നും ചില്ല് അടിച്ചു തകർത്തുവെന്നും ഓട്ടോയിൽ ഉണ്ടായിരുന്ന…
Read More » - 28 March
ഡയറി ഫാമില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍
വെഞ്ഞാറമൂട്: ഡയറി ഫാമില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിനിയായ യുവതിയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോലിയക്കോട് കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ കീഴില്‍…
Read More » - 28 March
സി.പി.എം നിയന്ത്രിക്കുന്ന സഹകരണ ബാങ്ക് നിർമ്മിക്കാനിരുന്ന ഹൈഡൽ പാർക്കിന് എൻ.ഒ.സി നിഷേധിച്ച് റവന്യൂ വകുപ്പ്
ഇടുക്കി: മൂന്നാറിലെ ഹൈഡൽ പാര്‍ക്കിന്റെ നിര്‍മ്മാണത്തിന് അനുമതി നിഷേധിച്ച് റവന്യൂ വകുപ്പ്. പാർക്കിന് എൻ.ഒ.സി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഇടുക്കിയിലെ നിര്‍മ്മാണ നിരോധനം അടക്കമുള്ള…
Read More » - 28 March
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 38,360 രൂപയും ഗ്രാമിന് 4,795 രൂപയിലുമെത്തി.…
Read More » - 28 March
സമരം സമാധാനപരം, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന സമരം സമാധാനപരമാണെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്നും, പണിമുടക്കുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.…
Read More » - 28 March
അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കും: ബോര്‍ഡുകൾ സ്ഥാപിച്ച് ഫാറൂഖ് കോളേജ്
കോഴിക്കോട്: വൈകീട്ട് അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ഫാറൂഖ് കോളേജിന് മുന്നില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍. ഫറൂഖ്…
Read More » - 28 March
നഗരത്തിൽ ബൈക്കിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ ആൾ പിടിയിൽ: 50 പൊതികൾ പിടിച്ചെടുത്തു
കോഴിക്കോട്: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ബൈക്കിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിലായി. കോളത്തറ കണ്ണാടികുളം റോഡിന് സമീപം വരിക്കോളി മജീദ് എന്ന് അറിയപ്പെടുന്ന…
Read More » - 28 March
വാഹനാപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വാഹനാപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു. ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്, വാര്യാപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. കുമ്പനാട് ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബൈക്ക്…
Read More » - 28 March
‘ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകും’: ചെന്നിത്തലയോട് പൊട്ടിക്കരഞ്ഞ് വയോധിക
ചെങ്ങന്നൂർ: സിൽവർലൈൻ പദ്ധതിയ്ക്കെതിരെ വ്യാപക പ്രതിഷേധം തുടരുമ്പോൾ ചെങ്ങന്നൂരിൽ സന്ദർശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ പരാതിയുമായി പൊട്ടിക്കരഞ്ഞ് വൃദ്ധ. 92വയസുകാരി ഏലിയാമ്മ വർഗീസാണ്…
Read More » - 28 March
ആടിനെ കെട്ടാൻ കുറ്റിയില്ലാതെ വിഷമിക്കുമ്പോഴാണ് റിയ എനിക്ക് കെ റെയിൽ കുറ്റികൾ സജസ്റ്റ് ചെയ്തത്, ഇപ്പോൾ നല്ല ആശ്വാസമുണ്ട്
കെ റെയിൽ ദിവസങ്ങൾ കടന്നുപോകും തോറും ഒരു തമാശയായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പേരിൽ വരുന്ന വാർത്തകൾ, കണ്ടം വഴി ഓടി രക്ഷപ്പെടുന്ന ഉദോഗസ്ഥർ, കെ റെയിലിൽ തനിയ്ക്ക്…
Read More » - 28 March
പൊതുഗതാഗതം നിലച്ചു: രാജ്യവ്യാപക പണിമുടക്കില്‍ സ്തംഭിച്ച് സംസ്ഥാനം
തിരുവനന്തപുരം: രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്തെ പൊതുഗതാഗതം നിലച്ചു. കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ അടക്കം നിലച്ചു. പോലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെ.എസ്.ആര്.ടി.സി…
Read More » - 28 March
ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിലുണ്ടായ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ശൂരനാട് ജെസി ഭവനില്‍ സണ്ണി ലൂക്കോസ് – ജെസി സണ്ണി ദമ്പതികളുടെ മകള്‍ അഖിലയാണ് (24) മരിച്ചത്.…
Read More » - 28 March
‘പാർട്ടിക്കാർക്ക് പോലും വേണ്ടാത്ത പദ്ധതി’, ഇതുവഴി കെ റെയിൽ പോകുന്നതിനോട് എതിർപ്പുണ്ടെന്ന് വ്യക്തമാക്കി സിപിഎം നേതാവ്
ആലപ്പുഴ: ഇതുവഴി കെ റെയിൽ പോകുന്നതിനോട് എതിർപ്പുണ്ടെന്ന് വ്യക്തമാക്കി ആലപ്പുഴയിലെ സിപിഎം നേതാവ്. കെ റെയിലിനെക്കുറിച്ച് വിശദീകരിക്കാനെത്തിയ സിപിഎം നേതാക്കളെ നാട്ടുകാർ കണ്ടം വഴി ഓടിക്കുന്നതിനിടയിലായിരുന്നു വിവാദ…
Read More » - 28 March
മുരളിയേട്ടന് കഠിനാധ്വാനിയാണ്, സംസാരിക്കാന്‍ നല്ല കഴിവുണ്ട്, നന്നായി കളിയാക്കും, വാരും: തുറന്നു പറഞ്ഞ് പത്മജ വേണുഗോപാൽ
തിരുവനന്തപുരം: കെ മുരളീധരനെക്കുറിച്ച് തുറന്നു പറഞ്ഞ് കോൺഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പത്മജ തന്റെ ചേട്ടൻ കൂടിയായ മുരളീധരനെക്കുറിച്ച് കൂടുതൽ…
Read More » - 28 March
കെ-റെയില്‍ സര്‍വേ: സർക്കാര്‍ വാദം പൊളിയുന്നു, ലക്ഷ്യം സ്ഥലമേറ്റെടുക്കലെന്ന് സര്‍ക്കാര്‍ വിജ്ഞാപനം, മുൻപേ കല്ലിന് കരാറും
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് സര്‍വേ നടത്തി കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനാണെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമായി. ആമുഖത്തില്‍ത്തന്നെ സ്ഥലമേറ്റെടുക്കലാണ് സര്‍വേയുടെ ഉദ്ദേശ്യമെന്ന് പറയുന്നു. ഇതോടെ സർക്കാർ വാദം പൊളിയുകയാണ്. 2021…
Read More » - 28 March
താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ് : നവജാതശിശു മരിച്ചതായി പരാതി
കൊല്ലം: കൊല്ലം കടക്കല്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ…
Read More » - 28 March
അഹിന്ദു എന്ന് പറഞ്ഞ് കൂടൽ മാണിക്യം ഉത്സവത്തിലെ നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചു, ഗുരുവായൂരിലും സമാന അനുഭവം: മൻസിയ
തിരുവനന്തപുരം: മതത്തിന്റെ പേരിൽ തന്നെ മാണിക്യം ഉത്സവത്തിലെ നൃത്തോല്‍സവത്തില്‍ നിന്ന് മാറ്റി നിർത്തിയെന്ന ആരോപണവുമായി നർത്തകി മനസിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചാർട്ട് ചെയ്ത പരിപാടികളിൽ തന്റെ പേരുണ്ടായിരുന്നെന്നും…
Read More » - 28 March
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മാനന്തവാടി: മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ. കാരക്കാമല ആനാണ്ടി വീട്ടിൽ മുഹമ്മദ് നിബിൻ നിഹാദ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി തോണിച്ചാൽ പെട്രോൾ…
Read More » - 28 March
‘കെ റെയിൽ കഷ്ടകാലത്തിന്റെ കാലാൾ’ കല്ലിടൽ തടയണം, സുപ്രീം കോടതിയിൽ ഭൂവുടമകൾ
തിരുവനന്തപുരം: കെ റെയിലിന്റെ ഭാഗമായുള്ള കല്ലിടൽ തടയണമെന്ന് കാണിച്ച് ഭൂവുടമകൾ സുപ്രീം കോടതിയെ സമീപിച്ചു. ഭൂനിയമ പ്രകാരവും സര്‍വെ ആന്‍ഡ് ബോര്‍ഡ് ആക്ട് പ്രകാരവും സര്‍ക്കാരിന് സര്‍വെ…
Read More » - 28 March
ഇടുക്കിയിൽ വെടിയേറ്റ് മരിച്ച സനൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ അടുത്ത ബന്ധു: അനാഥമായി ഒരു കുടുംബം
ഇടുക്കി : മൂലമറ്റത്ത് യുവാവ് നാട്ടുകാർക്ക് നേരെ നടത്തിയ വെടിവെപ്പിൽ സനൽ സാബു എന്ന യുവാവ് കൊല്ലപ്പെട്ടതോടെ അനാഥമായത് ഒരു കുടുംബം. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക…
Read More » - 28 March
അനധികൃത പടക്കശേഖരം പിടിച്ചെടുത്തു : അഞ്ചുപേർ അറസ്റ്റിൽ
തുറവൂർ: വളമംഗലം മേഖലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ അനധികൃത പടക്കശേഖരം പിടിച്ചെടുത്തു. വളമംഗലം പഴമ്പള്ളിക്കാവ് നടത്തിയ റെയ്ഡിലാണ് വിഷുവിപണി മുന്നിൽകണ്ട് ശേഖരിച്ചു വച്ചിരുന്ന അനധികൃത പടക്കശഖരം…
Read More » - 28 March
എൻജിനിയറിംഗ് വിദ്യാർത്ഥിയ്ക്ക് മർദ്ദനം : ഒരാൾ അറസ്റ്റിൽ
മാന്നാർ: സ്റ്റോർ ജംഗ്ഷനിൽ എൻജിനിയറിംഗ് വിദ്യാർഥിയെ മർദിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾ പിടിയിൽ. മാന്നാർ കുരട്ടിശേരി മാടമ്പിശാലിൽ അർജുനെ(19)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസാണ് പിടികൂടിയത്.…
Read More » - 28 March
പൊതുപണിമുടക്ക് ആരംഭിച്ചു: സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. നാളെ രാത്രി 12 മണി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകൾ…
Read More » - 28 March
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം: ഗുണ്ടകൾ യുവാവിന്റെ കാൽ വെട്ടി
തിരുവനന്തപുരം: യുവാവിന്റെ കാല് വെട്ടി ഗുണ്ടാസംഘം. കാഞ്ഞിരംപാറയിലാണ് സംഭവം. കാഞ്ഞിരംപാറ വി.കെ.പി നഗര്‍ സ്വദേശി വിഷ്ണുദേവിന്റെ (അച്ചുണു 24) വലതു കാലിനാണ് വെട്ടേറ്റത്. തുടരെയുള്ള വെട്ടേറ്റ് കാല്‍മുട്ടിനു…
Read More »