Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് താ​ഴ്ന്ന​ത്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 38,360 രൂ​പ​യും ഗ്രാ​മി​ന് 4,795 രൂ​പ​യി​ലു​മെ​ത്തി.

Read Also : നഗരത്തിൽ ബൈക്കിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ ആൾ പിടിയിൽ: 50 പൊതികൾ പിടിച്ചെടുത്തു

ശ​നി​യാ​ഴ്ച സ്വ​ർ​ണ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കുറഞ്ഞത്.

മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ​യി​ൽ എ​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല. ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു മാർച്ച് ഒൻപതിലേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button