Kerala
- Mar- 2022 -28 March
മൻസിയയോട് വിവേചനം കാട്ടിയത് കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠ അല്ല, ആ ക്ഷേത്രം ഭരിക്കുന്ന ആളുകളാണ്: അഞ്ജു പാർവതി
നവോത്ഥാനം ഉണ്ടാകേണ്ടത് കേവലം PR വർക്കുകളിൽ കൂടിയല്ല.
Read More » - 28 March
പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുത്: ഹൈക്കോടതി ഉത്തരവ് സർക്കാർ അനുസരിക്കണമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഉത്തരവ് അനുസരിക്കാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്നും ജനങ്ങളുടെ…
Read More » - 28 March
കണ്ണൂർ സർവ്വകലാശാല: ഗവർണർക്കുള്ള അധികാരം മാറ്റാൻ ചട്ട ഭേദഗതി, അനുമതി നിഷേധിച്ച് ഗവർണർ
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല. ചാൻസിലർ കൂടിയായ ഗവർണർ ഭേദഗതി തള്ളി. സർവകലാശാല…
Read More » - 28 March
ഓട്ടോ തടഞ്ഞു, പിച്ചി, മാന്തി എന്നിങ്ങനെയുള്ള പരാതികളാണ് വലിയ വാര്‍ത്തയായി വന്നത്, മാധ്യമങ്ങൾക്കെതിരെ എളമരം കരീം
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് കരീം ആരോപിച്ചു. രാജ്യമാകമാനം…
Read More » - 28 March
‘പണിമുടക്കാൻ ജീവനക്കാർക്ക് അവകാശമുണ്ട്’: തടയാൻ കോടതിക്കാവില്ലെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: കേരള ഹൈക്കോടതിക്കെതിരെ സിപിഎം മുൻ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. പണിമുടക്ക് തടയാൻ കോടതിക്ക് കഴിയില്ലെന്നും, പണിമുടക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. ജീവനക്കാർക്ക് മേൽക്കോടതിയിൽ…
Read More » - 28 March
കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി: കേരളത്തിൽ പണിമുടക്ക് ഹര്‍ത്താലിന് സമാനം
കെ.പി ശ്രീധരന് നേരെയാണ് ആക്രമണമുണ്ടായത്
Read More » - 28 March
കോലീബി സഖ്യത്തിന് സുപ്രീം കോടതിയില്‍ നിന്നും മുഖമടച്ചു അടികിട്ടി, കല്ല് പറിക്കല്‍ നാടകം അവസാനിപ്പിച്ച് പിരിഞ്ഞു പോകണം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വ്വേ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടി കോലീബീ സഖ്യത്തിന് കിട്ടിയ കനത്ത പ്രഹരമാണെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം.…
Read More » - 28 March
മതമില്ലാതെയാണ് അവർ ജീവിക്കുന്നത്, ക്ഷണിച്ചത് ഹിന്ദു കലാകാരന്മാരെ: മന്‍സിയയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ദേവസ്വം
ഹൈന്ദവരായ കലാകാരന്മാര്ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായി പത്രപരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്.
Read More » - 28 March
പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്: സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
കോഴിക്കോട്: കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന രാജ്യവ്യാപക പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ, സോഷ്യല്‍ മീഡിയയില്‍…
Read More » - 28 March
‘ഒറ്റപ്പെട്ട സംഭവം’ പണിമുടക്കിനിടെയുള്ള ആക്രമണങ്ങളെ ന്യായീകരിച്ച് തൊഴിൽ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയപണിമുടക്കില്‍ വലഞ്ഞ് കേരളത്തിലെ ജനങ്ങൾ. എന്നാൽ, സംസ്ഥാനത്തുണ്ടായ ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി…
Read More » - 28 March
സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന്, മലബാര്‍ കലാപകാരികളെ ഒഴിവാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇന്ത്യന്‍ ചരിത്ര ഗവേഷണ…
Read More » - 28 March
കലയിൽ മതം കാണുന്നവർ ആരായാലും അവർ സനാതന ധർമ്മത്തിന്റെ വക്താക്കൾ അല്ല, താലിബാൻ വക്താക്കൾ : സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കൂടൽ മാണിക്യ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ മൻസിയ എന്ന നർത്തകിക്ക് അവസരം നിഷേധിച്ചതിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അംഗീകരിക്കാൻ പറ്റാത്ത…
Read More » - 28 March
വർക്കല ശിവപ്രസാദ് വധക്കേസ്: തെളിവുകളുടെ അഭാവത്തിൽ അഞ്ചാം പ്രതിയെ മാത്രം ശിക്ഷിച്ച് ഹൈക്കോടതി
കൊച്ചി: വർക്കല ശിവപ്രസാദ് വധക്കേസിലെ പ്രതികളായിരുന്ന ആറ് ഡി.എച്ച്.ആർ.എം പ്രവർത്തകരെ വെറുതെവിട്ട് ഹൈക്കോടതി. ഒന്നാം പ്രതിയും ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) എന്ന സംഘടനയുടെ സംസ്ഥാന…
Read More » - 28 March
346 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട…
Read More » - 28 March
മൻസിയയെ തടഞ്ഞതിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ: പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാർ ആയിരിക്കണമെന്ന് എഴുതിയിരുന്നു
തൃശ്ശൂർ: കൂടല്‍ മാണിക്യം ഉത്സവത്തിലെ നൃത്തോത്സവത്തിൽ നിന്ന് നര്‍ത്തകിയായ മൻസിയയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ രംഗത്ത്. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുളളിൽ ആയതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന്…
Read More » - 28 March
അടച്ചിട്ട കടമുറിയില്‍ നിന്നും അസഹനീയ ദുര്‍ഗന്ധം, പോലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യന്റെ തലച്ചോറും ശരീര ഭാഗങ്ങളും
നാസിക്: അടച്ചിട്ട കടമുറിയില്‍ നിന്നും അസഹനീയ ദുര്‍ഗന്ധം വന്നതോടെ, സമീപ കടക്കാരുടെ പരാതിയില്‍, പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ കണ്ടത് തലച്ചോറടക്കമുള്ള മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍. മഹാരാഷ്ട്രയില്‍ നാസിക്…
Read More » - 28 March
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പൊതുപണിമുടക്ക് ദിവസം ജോലിക്കെത്തിയത് 32 ജീവനക്കാര്‍
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് 32 ജീവനക്കാര്‍. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് സെക്രട്ടേറിയറ്റില്‍ ആകെയുള്ളത്…
Read More » - 28 March
യുവതിയെ ആക്രമിച്ച് മോഷണം : യുവാവ് അറസ്റ്റിൽ
ചാത്തന്നൂർ: യുവതിയെ ആക്രമിച്ച ശേഷം മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. അയത്തിൽ കല്ലിനുമേൽ വീട്ടിൽ ജിനേഷ് ബാബു (36) ആണ് പിടിയിലായത്. വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ്,…
Read More » - 28 March
ദേശീയ പണിമുടക്കില്‍ സ്തംഭിച്ചത് കേരളം മാത്രം : സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് സമരാനുകൂലികള്‍
തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. സമരാനുകൂലികള്‍, സ്വാകാര്യവാഹനങ്ങളുടെ ചില്ല് അടിച്ചു തകര്‍ക്കുകയും, ജോലിക്കെത്തിയ ജീവനക്കാരെ…
Read More » - 28 March
വേണ്ടത് കാർഷിക മതിൽ: കെ റെയിൽ കൊണ്ടുള്ള മതിൽ കേരളത്തിന് വേണ്ടെന്ന് പിസി തോമസ്
മാവേലിക്കര: കേരളത്തിനാവശ്യം കെ റെയിൽ കൊണ്ടുള്ള മതിലല്ലെന്നും കാർഷിക മതിലാണന്നും വ്യക്തമാക്കി മുൻ കേന്ദ്ര മന്ത്രി പിസി തോമസ്. മാവേലിക്കരയിൽ ഏപ്രിൽ 24 ന് ഒരു കിലോമീറ്റർ…
Read More » - 28 March
റോഡുകളില്‍ അസമയത്ത് ‘എല്‍’ അടയാളം: നാട്ടുകാര്‍ക്കിടയില്‍ ആശങ്ക
ഡ്രോണ്‍ ക്യാമറയില്‍ തെളിയാന്‍ വേണ്ടിയാണ് ഇതു അടയാളപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
Read More » - 28 March
ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ
മണ്ണാർക്കാട്: ആനമൂളിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. ആനമൂളി പാലവളവ് ആദിവാസി കോളനിയിൽ മുഡുഗ വിഭാഗത്തിൽപെട്ട കക്കിയുടെ മകൻ ബാലനാണ് (38)…
Read More » - 28 March
രാജ്യസഭയിലെത്തുന്ന ഏഴാമത്തെ മലയാളി വനിത: 42 വർഷത്തിന് ശേഷം സംസ്ഥാന കോൺഗ്രസിൽ നിന്നും ജെബി രാജ്യസഭയിലെത്തുമ്പോൾ
എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു.
Read More » - 28 March
ജിം വർക്ക്ഔട്ടിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു: ദൃശ്യങ്ങളിൽ നടുങ്ങി സോഷ്യൽ മീഡിയ
മംഗലാപുരം: ജിം വർക്ക്ഔട്ടിനിടയിൽ ഹൃദയാഘാതം മൂലം 35കാരി മരണമടഞ്ഞ ദൃശ്യങ്ങളിൽ നടുങ്ങി സോഷ്യൽ മീഡിയ. ബയപ്പനഹള്ളിയിലെ ജിമ്മിലാണ് 35 കാരിയായ യുവതി മരിച്ചത്. ജിഎം പാല്യ സ്വദേശി…
Read More » - 28 March
യാത്രയയപ്പ് ദിനത്തിലെ സാഹസിക പ്രകടനം സ്ഥിരം സംഭവമാകുന്നു: സെൻഡോഫ് റേസിംഗ് നടത്തി പനമരം ഹയർ സെക്കൻഡറി സ്കൂളും
കൽപറ്റ: വയനാട് ജില്ലയിലെ പനമരത്തും യാത്രയയപ്പിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക പ്രകടനം. കണിയാമ്പറ്റ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയത് വിവാദമായതിന് പിന്നാലെ,…
Read More »