ErnakulamKeralaNattuvarthaLatest NewsNews

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തി​രു​വ​ല്ല ചാ​ല​ണ്ടി​യി​ൽ വീ​ട്ടി​ൽ ജി​ബി​ൻ സി. ​ബി​ജു​വി​നെ​യാ​ണ്​ (23) അറസ്റ്റ് ചെയ്തത്

പ​ള്ളു​രു​ത്തി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു യു​വാ​വു ​കൂ​ടി അറസ്റ്റിൽ. തി​രു​വ​ല്ല ചാ​ല​ണ്ടി​യി​ൽ വീ​ട്ടി​ൽ ജി​ബി​ൻ സി. ​ബി​ജു​വി​നെ​യാ​ണ്​ (23) അറസ്റ്റ് ചെയ്തത്. പ​ള്ളു​രു​ത്തി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ക്സ്. സി​ൽ​വ​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Read Also : ഇഫ്താറിന് സതീശന് പങ്കെടുക്കാമെങ്കിൽ പാർട്ടി കോൺഗ്രസിന് എനിക്കും പങ്കെടുക്കാം: കെ വി തോമസ്

പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ നേ​ര​ത്തേ, ഈ ​കേ​സി​ൽ തോ​പ്പും​പ​ടി സ്വ​ദേ​ശി സാം​സ​ൺ (21) എ​ന്ന​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പോ​ക്സോ നി​യ​മ​പ്ര​കാ​രം എ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. അതേസമയം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button