ThiruvananthapuramKollamLatest NewsKeralaNattuvarthaNews

വിവാഹസംഘം സഞ്ചരിച്ച വാൻ അപകത്തിൽപ്പെട്ടു: 20 പേർക്ക് പരിക്ക്

കൊല്ലം: പത്തനാപുരം ആവണീശ്വരം കാഞ്ഞിരത്തുംമൂടിൽ വിവാഹസംഘം സഞ്ചരിച്ച വാൻ അപകത്തിൽപ്പെട്ടു. തലവൂര്‍ ഞാറയ്ക്കാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.20 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഭീകരവാദം, ഭീകരരോട് ഒരിക്കലും സഹിഷ്ണുത കാണിക്കില്ല : അമിത് ഷാ

മിനി ടൂറിസ്റ്റ് ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡ് വശത്തെ മതിലിടിച്ച് വാഹനം തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നാട്ടുകാർ ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വലിയ അപകടം തലനാരിയ്ക്കാണ് ഒഴിവായാതന്ന് ദൃശ്യസാക്ഷികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button