കോഴിക്കോട്: പയ്യോളിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. അയനിക്കാട് സ്വദേശി ജയദാസിന്റെ മകൾ അനുശ്രീയാണ് മരിച്ചത്.
Read Also : പൊലീസിന്റേത് നരനായാട്ട്: ജനം തെരുവിൽ നേരിടുമെന്ന് കെ സുധാകരൻ
തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തു.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments