Kerala
- Apr- 2022 -22 April
‘ഷാജിയേട്ടാ ഇടതു മുന്നണി സേഫ് അല്ല’, ഇ പി ജയരാജന്റെ ക്ഷണം കുരുക്കാണെന്ന് മുസ്ലിം ലീഗ്
മലപ്പുറം: ഇടതു മുന്നണിയിലേക്കുള്ള ഇ പി ജയരാജന്റെ ക്ഷണം ഒരു കുരുക്കാണെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടതോടെ രാഷ്ട്രീയ കേരളത്തിൽ വീണ്ടും ലീഗ്-കമ്മ്യൂണിസ്റ്റ് പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. സിപിഐഎമ്മിലേക്ക്…
Read More » - 22 April
വൈദ്യുതീകരണം പൂർത്തിയായി; കൊങ്കൺ പാതയിൽ ഇനി മുഴുവൻ വൈദ്യുത എൻജിൻ
കണ്ണൂർ: കൊങ്കൺ പാതയില്‍ മേയ് ഒന്നുമുതൽ വൈദ്യുതി എൻജിനിൽത്തന്നെ തീവണ്ടികൾ സഞ്ചരിക്കും. ഇനി മുതല്‍ നേത്രാവതി എക്സ്പ്രസിനും മംഗളയ്ക്കും രാജധാനിക്കും ഇനി ഡീസൽ എൻജിൻ ഘടിപ്പിക്കേണ്ട.…
Read More » - 22 April
അഭിമാന നേട്ടം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയ്ക്ക് ദേശീയ അംഗീകാരം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് 2022 ലെ സ്കോച്ച് ദേശീയ അവാർഡ്. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക…
Read More » - 22 April
തിരുവനന്തപുരത്ത് കിടപ്പു മുറിയിൽ വൃദ്ധയുടെ മൃതദേഹം, ഭർത്താവ് കുളിമുറിയിൽ ഷോക്കേറ്റ നിലയിൽ
തിരുവനന്തപുരം: കിടപ്പുമുറിയിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. കുളിമുറിയിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവിലേക്കാണ് ഇപ്പോൾ സംശയം നീളുന്നത്. പാപ്പനംകോട് വിശ്വംഭരന് റോഡ് ഇഞ്ചിപ്പുല്ലുവിള…
Read More » - 22 April
വിഴിഞ്ഞത്ത് ഈ ഡിസംബറിൽ ആദ്യ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വർഷം ഡിസംബറിൽ ആദ്യ കപ്പൽ എത്തുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ…
Read More » - 22 April
നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടർക്കും രക്തത്തിലലിഞ്ഞതാണ്: മുസ്ലിം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തും
കോഴിക്കോട്: മുസ്ലിം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്നും നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടർക്കും രക്തത്തിലലിഞ്ഞതാണെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ…
Read More » - 22 April
ഒഴുക്കിനെതിരെ നീന്തുക എന്ന ഒരു കുഴപ്പം പിടിച്ച സ്വഭാവം അന്നും ഇന്നും തനിക്കുണ്ട്: വിനയൻ
ആലപ്പുഴ: മല്ലിക കപൂറിനെ ചതിച്ചാണ് അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ നായികയായി അഭിനയിപ്പിച്ചത് എന്ന, നടൻ ഗിന്നസ് പക്രുവിന്റെ പരാമർശത്തിന് മറുപടിയുമായി സംവിധായകൻ വിനയൻ രംഗത്ത്. അത്ഭുതദ്വീപില്‍ യഥാര്‍ത്ഥത്തില്‍…
Read More » - 22 April
സമയബന്ധിതമായി ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാകാത്ത പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ നടപടി: മന്ത്രി പി രാജീവ്
തിരുവനന്തപുരം: കൃത്യ സമയത്ത് ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ്. കൃത്യമായ ഓഡിറ്റും ലാഭകരമായ പ്രവർത്തനവും ഉണ്ടെങ്കിൽ മാത്രമേ പൊതുമേഖലാ…
Read More » - 22 April
വീടിനുള്ളില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി, ശുചിമുറിയില്‍ ഷോക്കേറ്റ് അവശനിലയില്‍ ഭര്‍ത്താവും
തിരുവനന്തപുരം: വീടിനുള്ളില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാപ്പനംകോട് ആണ് സംഭവം. ഇഞ്ചിപ്പുല്ലുവിള സ്വദേശി ഗിരിജാ കുമാരിയാണ് മരിച്ചത്. ഭര്‍ത്താവ് സദാശിവന് നായരെ വൈദ്യുതാഘാതമേറ്റ് അവശനിലയില്‍…
Read More » - 21 April
ശ്രീനിവാസൻ വധം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്പാത്തി സ്വദേശി മുഹമ്മദ് ബിലാല്‍, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീന്‍, മുഹമ്മദ് റിസ്വാന്, പുതുപ്പരിയാരം സ്വദേശി…
Read More » - 21 April
‘ക്ഷേമത്തെക്കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നത്, ഒരിക്കലും ഒരു രാജ്യത്തിനും ഭീഷണി ഉയർത്തിയിട്ടില്ല’: പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തിനും സമൂഹത്തിനും ഭീഷണി ഉയർത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് ഗുരു തേജ് ബഹദൂറിന്റെ 400–ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽനിന്നു രാജ്യത്തെ…
Read More » - 21 April
ദയ എന്നെ ചതിച്ചിട്ടില്ല, വേര്‍പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സിദ്ധാര്‍ത്ഥ്
അവളെക്കാള്‍ ബെറ്റര്‍ ആയിട്ടുള്ള ആരേം കിട്ടില്ലന്നുള്ളതാണ് സത്യം
Read More » - 21 April
ആര്.ബാലകൃഷ്ണ പിള്ളയുടെ കോടികളുടെ സ്വത്ത്, മൂന്നിലൊന്ന് വേണമെന്നാവശ്യപ്പെട്ട് മകള്‍
കൊല്ലം: മുന്‍ മന്ത്രി ആര് ബാലകൃഷ്ണ പിള്ളയുടെ സ്വത്ത് സംബന്ധമായ തര്‍ക്കം രൂക്ഷമാകുന്നു. കോടികളുടെ സ്വത്തില്‍ നിന്ന് മൂന്നിലൊന്ന് ഭാഗം വേണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണ പിള്ളയുടെ മകള്‍ രംഗത്ത്…
Read More » - 21 April
പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം, സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി, 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ…
Read More » - 21 April
സമൂഹ മാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍
പാലക്കാട്: സമൂഹ മാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാണ്ടിക്കാട് കുറ്റിപ്പുളി സ്വദേശി കരുവത്തില്‍ സലീം (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 21 April
സംസ്ഥാനത്ത് 68 ബവ്റിജസ് ഷോപ്പുകൾ ഘട്ടം ഘട്ടമായി തുറക്കും
68 will be opened in the state in phases
Read More » - 21 April
ലവ് ജിഹാദ് കേരളത്തില്‍ വളര്‍ന്നു വരികയാണെന്ന മുന്നറിയിപ്പുമായി വി.മുരളീധരന്, ഒന്നും പറയാനാകാതെ ജോണ്‍ ബ്രിട്ടാസ്
തലശേരി: ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും സഭയുടെ ആശങ്കകള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. ആഗോളതലത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കുമേല്‍ നടത്തുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം…
Read More » - 21 April
ദുർബല സാക്ഷികൾക്ക് കോടതി നടപടികളിൽ ഇനി ഭയമില്ലാതെ പങ്കെടുക്കാം : ഹൈക്കോടതി പുതിയ മാർഗനിർദേശങ്ങൾ നൽകി
കൊച്ചി: പീഡനക്കേസുകളിലെ ഇരകളടക്കമുള്ള ദുർബല സാക്ഷികൾക്ക് കോടതി നടപടികളിൽ നിർഭയമായി പങ്കെടുക്കാൻ പ്രത്യേക സൗകര്യങ്ങളൊരുക്കുന്നതിന് ഹൈക്കോടതിയുടെ മാർഗനിർദേശം. ഭയപ്പാട് കൂടാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് കോടതിയിൽ ഹാജരായി മൊഴിനൽകാനും…
Read More » - 21 April
ഉള്ളിയേരി ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം
ഉള്ളിയേരി: കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. ഉള്ളിയേരി ബസ് സ്റ്റാന്റിലാണ് സംഭവം. നടുവണ്ണൂർ കാവുന്തറ പള്ളിയത്ത്കുനി കുന്നുമ്മല്‍ മഹമൂദ് ആണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. തൊട്ടില്‍പാലത്ത്…
Read More » - 21 April
ഓട്ടോ ഓടിച്ചിരുന്ന സിബി തോമസിന് കോടികളുടെ ആസ്തി, നികുതി അടച്ചത് 11 കോടി : സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം
തൊടുപുഴ: പോലീസ് പിടിയിലായ പണമിടപാടുകാരന് മുട്ടം എള്ളുംപുറം അരീപ്പാക്കല്‍ സിബി തോമസിന്റെ (49) സാമ്പത്തിക സ്രോതസുകളെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി. 2015ല്‍ മുട്ടത്ത് ഓട്ടോ ഓടിച്ചു…
Read More » - 21 April
അപ്പോള്‍ മറ്റേ പ്രണയം ഉപേക്ഷിച്ചോ, ശ്രുതി- ദയ പ്രണയത്തിനു നേരെ സോഷ്യൽ മീഡിയയിൽ വിമർശനം, മറുപടിയുമായി ആൻസി വിഷ്ണു
പ്രണയം അങ്ങനെ ചെറിയ ഒരു സ്പേസിലേക്ക് ചുരുക്കി കളയുവാനും കഴിയില്ല.
Read More » - 21 April
10 ദിവസത്തെ വരുമാനം 61 ലക്ഷം: കെഎസ്ആർടിസി സ്വിഫ്റ്റിന് 100 ബസുകൾ കൂടി ഉടൻ വരുമെന്ന് അധികൃതർ
തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും വരുമാന നേട്ടവുമായി കെഎസ്ആർടിസി സ്വിഫ്റ്റ്. പത്തു ദിവസത്തെ വരുമാനം 61,71,908 രൂപ. ടിക്കറ്റ് ഇനത്തിലാണ് ഇത്രയും തുക വരുമാനം ലഭിച്ചത്. സർവ്വീസ് ആരംഭിച്ച ഏപ്രിൽ…
Read More » - 21 April
കേരളത്തില്‍ വിനാശകാരിയായ ഇടിമിന്നലിന് സാദ്ധ്യത
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച വരെ അതിതീവ്ര ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈ ദിവസങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍…
Read More » - 21 April
തലസ്ഥാനത്ത സ്മാർട്ട് റോഡ് നിർമ്മാണം വൈകുന്നു: ഉദ്യോഗസ്ഥർക്ക് മന്ത്രിമാരുടെ ശകാരം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം വൈകുന്നതിൽ ഉദ്യോഗസ്ഥർക്ക് മന്ത്രിമാരുടെ ശകാരം. സർക്കാരിന്റെ പ്രതിച്ഛായയെ പോലും ബാധിക്കുന്ന രീതിയിൽ തലസ്ഥാനത്തെ വെട്ടിപൊളിച്ച റോഡുകളുടെ അവസ്ഥ മാറിയെന്ന്…
Read More » - 21 April
കേരളത്തിലെ ആദ്യ ലെസ്ബിയൻ-ട്രാൻസ് ദമ്പതികളായി ശ്രുതി സിതാരയും ദയാ ഗായത്രിയും
തൃശൂർ: കേരളത്തിലെ ആദ്യത്തെ ലെസ്ബിയൻ-ട്രാൻസ്ജെൻഡർ ദമ്പതികളാകാൻ ഒരുങ്ങുകയാണ് ശ്രുതി സിതാരയും ദയാ ഗായത്രിയും. മിസ് ട്രാൻസ്ജെൻഡർ ഗ്ലോബൽ നേടിയ മോഡലുകളാണ് ഇരുവരും. രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നുവെങ്കിലും പരസ്പരം…
Read More »