Kerala
- Apr- 2022 -21 April
‘മുസ്ലിമായിട്ടും അവനെന്തിനായിരിക്കും അവരോട് ഹിന്ദുവാണെന്ന് പറഞ്ഞത്?’: മനസ്സിനെ അലട്ടിയ അനുഭവം പറഞ്ഞ് ജസ്ല മാടശ്ശേരി
കൊച്ചി: കർണാടകയിലെ ഒരു ഗ്രാമത്തിൽ വെച്ചുണ്ടായ അനുഭവം പങ്കുവെച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഗ്രാമത്തിൽ നടന്ന ഒരാഘോഷത്തിന്റെ വീഡിയോ പകർത്തിയ ശേഷം മടങ്ങവേ അവർ തന്റെ മതം…
Read More » - 21 April
ദ്വീപുകാരെ ഉപദ്രവിക്കുന്ന കളക്ടര്‍ അസ്കര്‍ അലി എന്നെന്നേക്കുമായി ജാവോ: ഐഷ സുല്‍ത്താന
കൊച്ചി: ലക്ഷദ്വീപ് കളക്ടർ അസ്കര്‍ അലിയെ സ്ഥലം മാറ്റിയതിൽ പ്രതികരിച്ചു ഐഷ സുൽത്താന രംഗത്ത്. ദ്വീപുകാരെ ഉപദ്രവിക്കുന്ന, കരട് നിയമങ്ങള്‍ക്ക് കൂട്ടുനിന്ന കളക്ടര്‍ അസ്കര്‍ അലിക്ക് സ്ഥലംമാറ്റം…
Read More » - 21 April
സ്ഥലം നൽകിയത് ഡോ. പി. സലിം, വീട് വെച്ച് നൽകി വാക്കുപാലിച്ച് സുരേഷ് ഗോപി: മുൻമി ഗെഗോയിക്കിനി സ്വന്തം വീട്
ഇരിട്ടി: നടൻ സുരേഷ്ഗോപി എം.പി. വാക്കുപാലിച്ചപ്പോൾ കേരളത്തിന്റെ മരുമകളായി അസമിൽനിന്നെത്തിയ മുൻമി ഗെഗോയിക്ക് സ്വന്തം വീടെന്ന സ്വപ്നം പൂർത്തിയായി. സുരേഷ് ഗോപിയുടെ കാർമികത്വത്തിൽ ഡോ. പി സലീമിന്റെ…
Read More » - 21 April
‘ദിലീപ് നിരപരാധി, മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് യോജിപ്പില്ല’: രാഹുൽ ഈശ്വർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിമാരായ മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് തനിക്ക് താല്പര്യമില്ലെന്ന് രാഹുല്‍ ഈശ്വര്‍. സമൂഹത്തിൽ നിൽക്കുന്ന മുൻവിധികൾ ഉപയോഗിച്ച് മഞ്ജു…
Read More » - 21 April
പോപ്പുലര്‍ ഫ്രണ്ടിനോടൊപ്പം ആര്.എസ്.എസിനെയും നിരോധിക്കണം: കോടിയേരിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ്
ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ടിനെയും എസ.ഡി.പി.ഐയെയും നിരോധിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രചരണ സമിതി അദ്ധ്യക്ഷന്‍ എം.പി പാട്ടീല്‍. ഇതോടൊപ്പം, ആർ.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദള്‍, ശ്രീരാം സേന എന്നീ സംഘടനകളെയും…
Read More » - 21 April
കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്. അടുത്ത ആഴ്ചയാകും കോടിയേരിയും അമേരിക്കയിലെത്തുന്നത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമായിരിക്കും മടക്കം.…
Read More » - 21 April
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു: സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു
പെരുമ്പാവൂർ: റോഡരികിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത് വളയൻചിറങ്ങര…
Read More » - 21 April
ശ്രീനിവാസന് വധം: 4പേര് പിടിയിൽ, കൂടുതൽ നേതാക്കളെ ലക്ഷ്യമിട്ടതായി റിപ്പോർട്ട്
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ പാലക്കാട് നഗരത്തില്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീനിവാസനെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേര് പിടിയിലായെന്ന സൂചനകളാണ്…
Read More » - 21 April
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
ആലപ്പുഴ: എ സി റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്. ഓട്ടോഡ്രൈവർ കൊറ്റംകുളങ്ങര വാർഡിൽ കുറ്റിപ്പുറത്ത് വീട്ടിൽ ശരത് പ്രസാദ് (38)…
Read More » - 21 April
‘കളികൾ കാണാൻ കിടക്കുന്നതേയുള്ളൂ’, ബോളിവുഡിൽ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാൻ ശ്രീശാന്ത് റെഡി
കൊച്ചി: ക്രിക്കറ്റ് ലോകത്ത് നിന്ന് സിനിമാ ലോകത്തേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി മലയാളി താരം ശ്രീശാന്ത്. തന്റെ പുതിയ സിനിമ ഹിന്ദിയിൽ ആണെന്നും, സണ്ണി ലിയോണാണ് സിനിമയിലെ നായികയെന്നും ശ്രീശാന്ത്…
Read More » - 21 April
മലപ്പുറത്ത് 11കാരനെ കാണാതെ പൊലീസും ഇആർഎഫും നാട്ടുകാരും തിരച്ചിൽ: അന്വേഷിച്ച് പോയവരിൽ ഒരാൾക്ക് പാമ്പ് കടിയേറ്റു
മലപ്പുറം: മലപ്പുറം എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്. വാർത്തയറിഞ്ഞ് നാട്ടുകാർ പലവഴിക്ക്…
Read More » - 21 April
സംസ്ഥാനത്ത് രണ്ട് വർഷത്തിനകം ലാബ് നെറ്റ്വർക്ക് സംവിധാനം നടപ്പിലാക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വർഷത്തിനകം ലാബ് നെറ്റ്വർക്ക് ശൃംഖല നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആധുനിക പരിശോധനാ സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതലുണ്ടാകുമെന്ന് വീണാ…
Read More » - 21 April
കുളത്തിൽ വീണ് കർഷക തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുളത്തിൽ വീണ് കർഷക തൊഴിലാളി മരിച്ചു. കോടഞ്ചേരി തെയ്യപ്പാറ പടുപുറം ഇരുമ്പിൻ ചീടൻക്കുന്ന് പരേതനായ ചാപ്പോട്ടിനായരുടെ മകൻ സതീശൻ (46) ആണ് കുളത്തിൽ വീണ് മരിച്ചത്.…
Read More » - 21 April
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ആലപ്പുഴ: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. സൗത്ത് ഡൽഹി കൽക്കാജി സ്വദേശിയായ ജലീലി (41) നെയാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴ നർക്കോട്ടിക് ഡിവൈഎസ്പി എം കെ ബിനുകുമാറിന്…
Read More » - 21 April
മലപ്പുറത്ത് 11കാരനെ കാണാതായി, മലകയറിയെന്ന് സംശയം : ഒടുവിൽ സംഭവിച്ചത്
മലപ്പുറം: എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്. ഏഴു മണിയോടെയാണ് കുട്ടിയെ കാണാതായത്. വീടിനു…
Read More » - 21 April
കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ: യുവ കർഷകൻ ആത്മഹത്യ ചെയ്തത് കൃഷിനാശത്തിൽ ഉണ്ടായ കടബാധ്യത മൂലം
വയനാട്: മാനന്തവാടിയില്‍ കൃഷിനാശം മൂലമുണ്ടായ കടബാധ്യതയെ തുടർന്നു യുവകർഷകൻ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെ.വി. രാജേഷ് (35) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ…
Read More » - 21 April
മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ…
Read More » - 21 April
പഠനത്തിനായി പോയ യുവാവ് തമിഴ്നാട് സ്വദേശിനിക്കൊപ്പം മാസങ്ങളോളം താമസിച്ചു മുങ്ങി: മലപ്പുറത്ത് പെൺകുട്ടിയുടെ സമരം
മലപ്പുറം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന പരാതി ഉന്നയിച്ച് യുവാവിന്റെ വീടിനു മുന്നില്‍ പെൺകുട്ടി സമരം ചെയ്ത കേസ് പുതിയ വഴിത്തിരിവിലേക്ക്. ചെന്നൈയില്‍വച്ച് യുവാവ് തന്നെ…
Read More » - 21 April
‘ശ്രീനിവാസന്റെ വാക്ക് കേട്ട് കാൻസർ രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു’: ഡോക്ടറിന്റെ കുറിപ്പ്
കോഴിക്കോട്: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടുവെന്ന വാർത്തയ്ക്ക് പിന്നാലെ, അദ്ദേഹത്തിന്റെ മോഡേണ്‍ മെഡിസിനെക്കുറിച്ചുള്ള പ്രചരണങ്ങളെ ഒര്മിപ്പിച്ച് ഡോക്ടര്‍ മനോജ് വെള്ളനാട്. ശ്രീനിവാസന്റെ…
Read More » - 21 April
‘നിങ്ങൾ കെജിഎഫ് പോലെയുള്ള സിനിമ ചെയ്ത് മലയാള സിനിമ വളർത്തൂ മനുഷ്യാ’: ഒമർ ലുലു
തൃശൂർ: ‘ഹാപ്പി വെഡിങ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവാക്കളുടെ ഇഷ്ട സംവിധായകനായി മാറിയ താരമാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം…
Read More » - 21 April
കേരളത്തിൽ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നത്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും ഇത് കേരളത്തിന്റെ സ്വൈര്യജീവിതം തകർക്കുമെന്നും ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.. പോപ്പുലർ ഫ്രണ്ടുകാർ പ്രതികളായ കേസുകളിൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ്…
Read More » - 21 April
ശ്രീനിവാസന്റെ കൊലപാതകം: നാല് ദിവസമായിട്ടും പ്രതികളെ പിടിക്കാതിരുന്നത് ആഭ്യന്തരം ഭരിക്കുന്ന പിണറായിയുടെ പരാജയമാണ്
തിരുവനന്തപുരം: ബിജെപി പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം നടന്ന് നാല് ദിവസമായിട്ടും, പ്രതികളെ പിടിക്കാതിരുന്നത് ആഭ്യന്തരം ഭരിക്കുന്ന പിണറായിയുടെ പരാജയമാണെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പാലക്കാട്ടെ…
Read More » - 21 April
‘ഇതാണ് ആര്‍ക്കും അറിയാത്ത എന്റെ സ്വഭാവങ്ങൾ’: തുറന്നു പറഞ്ഞ് സുരഭി ലക്ഷ്മി
കൊച്ചി: മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം…
Read More » - 20 April
കൊല്ലപ്പെട്ട സുബൈറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. സുബൈറിന്റേത്, രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന്…
Read More » - 20 April
150 എണ്ണം പോയതു പോലെ സിറിയയില്‍ ആടുമേയ്ക്കാന്‍ പോയ് പൊട്ടിത്തെറിക്കാന്‍ പോകാതിരുന്നാല്‍ മതി: പോസ്റ്റ് വിവാദത്തിൽ
നേതാവിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്.
Read More »