Kerala
- Jun- 2022 -6 June
ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതീകമായി ബുള്‍ഡോസര്‍ മാറി: ന്യൂനപക്ഷ ആരാധനാലയങ്ങളൊന്നും സുരക്ഷിതമല്ലെന്ന് വൃന്ദ കാരാട്ട്
കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സ്ത്രീകളെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതീകമായി ബുള്‍ഡോസര്‍ മാറിയെന്നും…
Read More » - 6 June
വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ.സി ഓഫീസിലാണ് ഹാജരാകുക. പി.സി ജോര്‍ജിന്റെ…
Read More » - 6 June
സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ഇന്ന് മുതല്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ പരിശോധന നടത്തും. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ്…
Read More » - 5 June
പ്രസവിക്കാന്‍ കഴിയാതെ കുഴങ്ങി എരുമ, നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്ത് ഡോക്ടർ
ആലപ്പുഴ: പ്രസവിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ എരുമയുടെ കുഞ്ഞുങ്ങളെ നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർ. കുഞ്ഞുങ്ങള്‍ രണ്ടും ചത്തെങ്കിലും എരുമയെ രക്ഷപ്പെടുത്താനായി. നൂറനാട് പയ്യനല്ലൂര്‍ ചൂരലില്‍…
Read More » - 5 June
ബഡ്സ് സ്കൂൾ ജീവനക്കാരുടെ ഹോണറേറിയം വർദ്ധിപ്പിക്കാൻ അനുമതി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്തെ ബഡ്സ് സ്കൂൾ ജീവനക്കാരുടെ ഹോണറേറിയം വർദ്ധിപ്പിക്കുന്നതിനുള്ള അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. പതിനാലാം പഞ്ചവത്സര…
Read More » - 5 June
റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ തീപിടിച്ചു : മൂന്ന് പേര്‍ക്ക് പരിക്ക്
പന്തളം: റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അടുക്കളയില്‍ ജോലിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി കലാമുദ്ദീന്‍ (27), ബിഹാര്‍ സ്വദേശി സിറാജുദ്ദീന് (27),…
Read More » - 5 June
ഭഗവാന് കൃഷ്ണന് ഗോപികമാരുമായി അവിഹിത ബന്ധമുണ്ടായിരുന്നു: വിക്രമന്റെ വാക്കുകൾ വിവാദത്തിൽ
മറ്റൊരാളുടെ ദൈവത്തെ ഈ രീതിയില്‍ അപമാനിക്കാന്‍ വിക്രമന് അധികാരമില്ല
Read More » - 5 June
ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൊടുപുഴ: വെങ്ങല്ലൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെങ്ങല്ലൂർ സ്വദേശി ഷാഹുലിന്റെ മകൻ ആഷിഖാണ് മരിച്ചത്. Read Also : വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്:…
Read More » - 5 June
വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്: സൈജു കുറുപ്പിനെ ചോദ്യം ചെയ്ത് പോലീസ്
കൊച്ചി: വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ സൈജു കുറുപ്പിനെ ചോദ്യം ചെയ്ത് പോലീസ്. വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്തെന്ന സംശയത്തെ തുടർന്നാണ് നടപടി.…
Read More » - 5 June
പോത്തൻകോട് മാർക്കറ്റിൽ നിന്നും 50 കിലോ അഴുകിയ ചൂര മീൻ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പോത്തൻകോട് മാർക്കറ്റിൽ നിന്നും 50 കിലോ അഴുകിയ ചൂര മീൻ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്. പോത്തന്‍കോട് പഞ്ചായത്ത് പ്രദേശത്ത് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ…
Read More » - 5 June
ചക്കയുടെ കറ മാറ്റാന്‍ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണ കുടിച്ച് കുട്ടി മരിച്ചു
കൊല്ലം: ചക്കയുടെ കറ മാറ്റാന്‍ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണ കുടിച്ച് കുട്ടി മരിച്ചു. കൊല്ലം ജില്ലയിലെ ചവറയിലാണ് സംഭവം. ചവറ കോട്ടയ്ക്കകം ചെഞ്ചേരില്‍ കൊച്ചു വീട്ടില്‍ ഉണ്ണിക്കുട്ടന്റെ…
Read More » - 5 June
ആലപ്പുഴയിലും കാട്ടുപന്നി ഭീഷണി
ഹരിപ്പാട്: ആലപ്പുഴ ജില്ലയിലും കാട്ടുപന്നി ഭീഷണി. ആലപ്പുഴ ജില്ലയിലെ ചിങ്ങോലി, മുതുകുളം പ്രദേശങ്ങളിലാണ് കാട്ടുപന്നി ഭീതിയുള്ളത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് കായംകുളം-…
Read More » - 5 June
മോഹൻലാലിനെ തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക: ഷിയാസ് പറയുന്നു
പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത്
Read More » - 5 June
‘പാർവതി മതം മാറണം, അതു നിർബന്ധമായി ചെയ്യണം’ : പി.സി. ജോർജ് സാറിനെ പപ്പ വിളിച്ചു പറഞ്ഞു
'എന്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാനൊന്നും ഞാന്‍ സമ്മതിക്കില്ല’
Read More » - 5 June
ഭക്ഷ്യ വിഷബാധ : കരീലക്കുളങ്ങര ടൗണ്‍ ഗവ. യു.പി സ്കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
കായംകുളം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നിരവധി കുട്ടികള്‍ ആശുപത്രിയിലായ സാഹചര്യത്തില്‍ കരീലക്കുളങ്ങര ടൗണ്‍ ഗവ.യു.പി സ്കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അധ്യാപക-രക്ഷകര്‍തൃ യോഗ ശിപാര്‍ശ അംഗീകരിച്ചാണ് അധികൃതര്‍…
Read More » - 5 June
നോറോ വൈറസ് ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത്…
Read More » - 5 June
ശുചിമുറിക്ക് വാതിൽ വയ്ക്കുന്നതിനിടെ പൊലീസുകാരൻ ഷോക്കേറ്റ് മരിച്ചു
കൊല്ലം: പൊലീസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ ചവറ സ്വദേശി സാബു (37) ആണ് മരിച്ചത്. Read Also : വിദേശത്ത് ഒളിവില്‍ കഴിഞ്ഞപ്പോൾ…
Read More » - 5 June
വിദേശത്ത് ഒളിവില്‍ കഴിഞ്ഞപ്പോൾ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച സംഭവം : നടന് സൈജു കുറുപ്പിന്റെ മൊഴിയെടുത്തു
ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ദുബായില്‍ നിന്നും വിജയ് ബാബു കൊച്ചിയിലെത്തി
Read More » - 5 June
സ്കൂൾ ഉച്ചഭക്ഷണം: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യം, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി…
Read More » - 5 June
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ്
തിരുവന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ്…
Read More » - 5 June
വളരെ പെട്ടെന്ന് ഉടലെടുക്കുന്ന തട്ടുകടകളെ കുറിച്ച് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ഞെട്ടിക്കുന്നത്
കൊച്ചി: കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി തട്ടുകടകൾ ഉയർന്നു വരുന്നതിനെ കുറിച്ചു മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജൻസ്. തീവ്രവാദ സംഘടനകളുമായി ബന്ധമുളളവരാണ് തട്ടുകടകൾക്ക് പിന്നിൽ എന്നാണ് ഇന്റലിജൻസ്…
Read More » - 5 June
ക്യാൻസർ തടയാൻ തക്കാളി…
തക്കാളി, എല്ലാവർക്കും ഇഷ്ട്ടപെട്ട സാധാരണ ഉപയോഗിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ്. ഇത് പല രീതിയിലും കഴിക്കാവുന്നതാണ്. തക്കാളി കൂടുതല്‍ നല്ലത് വേവിച്ചു കഴിയ്ക്കുമ്പോഴാണെന്നു പറയാം.…
Read More » - 5 June
പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്വകാര്യ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റില്‍
മമ്പാട്: മലപ്പുറത്ത് പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. മമ്പാട് മേപ്പാടം സ്വദേശി അബ്ദുൾ സലാ(57)മാണ് അറസ്റ്റിലായത്. പലതവണ പീഡനം നേരിട്ട പെൺകുട്ടി പരാതിപ്പെട്ടതോടെയാണ്…
Read More » - 5 June
എസ്എഫ്ഐ എന്നും കമ്മ്യൂണിസ്റ്റ് ക്യാപ്റ്റന്മാരുടെ നെറികേടുകൾ ന്യായീകരിക്കാൻ മാത്രം വിധിക്കപ്പെട്ട പടുജന്മങ്ങൾ: കുറിപ്പ്
പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയാണ് ടാങ്കുകൾ കയറ്റി ചതച്ചരച്ചും യന്ത്രത്തോക്കുകൾ കൊണ്ട് വെടിവെച്ചു വീഴ്ത്തിയും ചൈനീസ് പട്ടാളം കശാപ്പു ചെയ്തത്
Read More » - 5 June
ചവറയിൽ പോലീസ് ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു
കൊല്ലം: ചവറയിൽ പോലീസ് ഉദ്യോഗസ്ഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ സാബു (37) വാണ്…
Read More »