Kerala
- Jul- 2022 -3 July
മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റിലെത്തി കുടുങ്ങിയ യുവതികളില്‍ അദ്ധ്യാപികമാരും
കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റിലെത്തി കുടുങ്ങിയ നൂറോളം യുവതികള്‍ ഇന്ത്യന്‍ എംബസിയില്‍ അഭയംതേടി. എംബസിയില്‍ അഭയംതേടിയ വനിതകളില്‍ ഭൂരിപക്ഷവും കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് കുവൈറ്റിലേയ്ക്ക്…
Read More » - 3 July
ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 2 July
‘കുഴിച്ചിട്ടിരുന്ന മാലിന്യം എടുത്ത് ഉമ്മറത്ത് ഇട്ടപോലെയായി’: അഡ്വ. ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: പീഡനക്കേസിൽ പി.സി. ജോർജിന് ജാമ്യം കിട്ടിയതിനെത്തുടർന്ന് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവൻ. ഒരു പരാതിയിന്മേൽ യാതൊരു അന്വേഷണവുമില്ലാതെ, കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം നോക്കി…
Read More » - 2 July
ലഹരി മരുന്നുകള്‍ വില കുറച്ച് വില്പന നടത്തി ലഹരി മാഫിയ
കോഴിക്കോട് : ലഹരിമരുന്നുകള്‍ വില കുറച്ച് വില്പന നടത്തി ലഹരി മാഫിയ. 2,000 രൂപയ്ക്ക് വിറ്റിരുന്ന എംഡിഎംഎ ഇപ്പോള്‍ വില്‍ക്കുന്നത് ഗ്രാമിന് 1000 രൂപയ്ക്കാണെന്നാണ് വിവരം. ഗോവയില്‍…
Read More » - 2 July
സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധന: പി.എ. മുഹമ്മദ് റിയാസ്
കൊച്ചി: സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധനയുണ്ടായാതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 38 ലക്ഷം പേരാണ് ഈ വർഷം ആദ്യപാദത്തിൽ…
Read More » - 2 July
‘നിങ്ങൾ വയനാട്ടിൽ ഉണ്ടെങ്കിൽ മിസ് ചെയ്യരുത്’: വയനാടൻ കുടം കുലുക്കി സർബത്ത് ആസ്വദിച്ച വിവരം പങ്കുവെച്ച് രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാടൻ യാത്രയിലെ വിഭവങ്ങൾ രുചിച്ചറിഞ്ഞ്, കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ, വയനാടൻ കുടം കുലുക്കി സർബത്തിന്റേയും…
Read More » - 2 July
ഫാരിസ് അബൂക്കർ പിണറായിയുടെ ബിനാമി: പിണറായിയുടെ അമേരിക്കൻ യാത്രകൾ അന്വേഷിക്കണമെന്ന് പി.സി. ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എ പി.സി. ജോർജ് രംഗത്ത്. പിണറായി വിജയനെ സ്വാധീനിക്കുന്നത് വ്യവസായി ഫാരിസ് അബൂബക്കറാണെന്നും ഫാരിസ് അബൂക്കർ പിണറായിയുടെ…
Read More » - 2 July
തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികന് മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശനാണ് (61) മരിച്ചത്. കഴിഞ്ഞമാസം പതിനെട്ടാം തീയതിയാണ് സംഭവം. ബൈപ്പാസ് റോഡിലെ സൈബർ പാർക്കിന്…
Read More » - 2 July
സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ പി.സി.ജോർജിന് ജാമ്യം
തിരുവനന്തപുരം: സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ മുൻ എം.എൽ.എ പി.സി.ജോര്‍ജിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2022…
Read More » - 2 July
സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഇനി ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ്…
Read More » - 2 July
കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മാടക്കര കോടിയിൽ അഷ്റഫിന്റെ മകൻ ആദിൽ ആണ് മരിച്ചത്. കോളിയാടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വെച്ചാണ് അപകടം…
Read More » - 2 July
കേരളത്തില്‍ നിന്ന് ഒമാനിലേയ്ക്കും മനുഷ്യക്കടത്ത് സജീവമാണെന്ന പരാതിയുമായി യുവതി
കൊല്ലം: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്ക് മനുഷ്യക്കടത്ത് സജീവമാണെന്ന് റിപ്പോര്‍ട്ട്. ഒമാനിലേയ്ക്കും മനുഷ്യക്കടത്ത് നടന്നെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത് എത്തിയതോടെയാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.…
Read More » - 2 July
പ്രമുഖ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടില്‍ തിരിമറി നടത്തി : പ്രതി പിടിയിൽ
കൊല്ലം: പ്രമുഖ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം വെമ്പായം സ്വദേശി സാജിദാണ് (36) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.…
Read More » - 2 July
പീഡന പരാതിയില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചന: ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം: സോളര്‍ തട്ടിപ്പുകേസ് പ്രതിയുടെ പീഡന പരാതിയില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ…
Read More » - 2 July
മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ അഡ്വ. ആര്. കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ അഡ്വ. ആര്. കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം. കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ എറണാകുളം പ്രിന്‍സിപ്പല്‍…
Read More » - 2 July
നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ മധ്യവയസ്കൻ അറസ്റ്റിൽ
ശാസ്താംകോട്ട: നിരവധി അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട വലിയപാടം മുറിയില്‍ മാവേലിപ്പണയില് അനില്‍കുമാര്‍ (49- വിറക് അനില്‍) ആണ് അറസ്റ്റിലായത്. 15 ലിറ്റര്‍…
Read More » - 2 July
പി.സി ജോർജിനോട് മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി ഇടത് നേതാക്കൾ
തിരുവനന്തപുരം: ലൈംഗീകാതിക്രമ പരാതി നൽകിയ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയതിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോർജിന് മാധ്യമപ്രവർത്തക നൽകിയ മറുപടി വൈറലാകുന്നു. കൈരളി ടി.വി…
Read More » - 2 July
പേവിഷ ബാധയേറ്റ് ആളുകള്‍ മരിക്കാനിടയായ സംഭവം ആശങ്കാജനകം, മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സംശയം
കോഴിക്കോട്: സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് ആളുകള്‍ മരിക്കാനിടയായ സംഭവം ആശങ്കാജനകമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണ…
Read More » - 2 July
സ്വർണ വില: രാവിലെ കൂടിയത് 320 രൂപ, ഉച്ചയ്ക്ക് കുറഞ്ഞത് 200 രൂപ
സംസ്ഥാനത്ത് ഇന്ന് ചാഞ്ചാടി സ്വർണ വില. രാവിലെ പരിഷ്കരിച്ച വിലയാണ് ഉച്ചയ്ക്ക് വീണ്ടും പരിഷ്കരിച്ചത്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 320 രൂപയായിരുന്നു വർദ്ധിച്ചത്. ഇതോടെ,…
Read More » - 2 July
‘എനിക്കയാളെ വെടിവെച്ച് കൊല്ലണമെന്നാ… എന്റെ അപ്പന്റെ റിവോൾവറാ ഇവിടെയിരിക്കുന്നേ…’: പി.സി ജോർജിന്റെ ഭാര്യ പറയുന്നു
കോട്ടയം: സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഉഷ രംഗത്ത്. പി.സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍…
Read More » - 2 July
‘സ്ത്രീകളിലൂടെയായിരിക്കും നിങ്ങളുടെ അന്ത്യം’: കോൺഗ്രസിനോട് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്നയും പറയുന്നതെന്നും സ്വപ്നയെ കോൺഗ്രസ് വിലയ്ക്കെടുത്തിരിക്കുകയാണെന്നും മന്ത്രി സജി…
Read More » - 2 July
ആറ്റിങ്ങലിലെ തട്ടുകടയ്ക്ക് അരലക്ഷം പിഴയിടാക്കിയെന്നത് വ്യാജ പ്രചാരണം, കടയ്ക്ക് ചുമത്തിയത് അയ്യായിരം രൂപ
തിരുവനന്തപുരം : ആറ്റിങ്ങല്‍ ആലങ്കോട് ചാത്തന്‍പാറയില്‍ തട്ടുകട നടത്തിയിരുന്ന മണികണ്ഠനും കുടുംബവും ആത്മഹത്യ ചെയ്തതിനു പിന്നില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. ഭക്ഷ്യസുരക്ഷാ വകുപ്പ് മണികണ്ഠന്റെ തട്ടുകടയ്ക്ക് അരലക്ഷം രൂപ…
Read More » - 2 July
പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ
തിരുവനന്തപുരം: പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ. സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ ആണ് മുൻ എം.എൽ.എ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം…
Read More » - 2 July
വമ്പിച്ച വിലക്കിഴിവ്: അഞ്ചലിൽ പ്രദർശന വിപണന വ്യാപാര മേള ആരംഭിച്ചു
അഞ്ചൽ: തിരിച്ചുവരവിൻ്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചു കൊണ്ട് അഞ്ചലിൽ പ്രദർശന വിപണന വ്യാപാര മേള ആരംഭിച്ചു. അഞ്ചൽ ചന്തമുക്ക് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ ‘അഞ്ചൽ ഷോപ്പിംഗ് ഫെസ്റ്റ്…
Read More » - 2 July
എകെജി സെന്ററിന്റെ മതിലിലേക്ക് പടക്കം എറിഞ്ഞ സംഭവം: ഒരാള്‍ക്ക് കൂടി പങ്കുള്ളതായി പോലീസ്
തിരുവനന്തപുരം: എകെജി സെന്ററിന്റെ മതിലിലേയ്ക്ക് പടക്കം എറിഞ്ഞ സംഭവത്തില്‍ ഒരാള്‍ക്ക് കൂടി പങ്കുള്ളതായി പോലീസ് . സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അക്രമിയ്ക്ക്…
Read More »