Kerala
- Jul- 2022 -2 July
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പനമരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് തലപ്പയിൽ അനിൽകുമാറിന്റെ ഭാര്യ ഷൈനിയാണ്(50) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.…
Read More » - 2 July
യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ സ്ത്രീധന നിരോധന നിയമപ്രകാരം അറസ്റ്റിൽ
കൊല്ലം : വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. …
Read More » - 2 July
സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അപകടം : നാലുപേർക്ക് പരിക്ക്
കൂത്തുപറമ്പ്: സ്വകാര്യ ബസ് വൈദ്യുത തൂണിലും ബൈക്കിലും ഇടിച്ച് നാലു പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനും ബസിലെ മൂന്നു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെ…
Read More » - 2 July
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് നാലാം വർഷത്തിലേക്ക്: പ്രതികളെ കണ്ടെത്താനാവാതെ പോലീസ്
തിരുവനന്തപുരം: നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാവാതെ പോലീസ്. ആദ്യം സിറ്റി പോലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒന്നും…
Read More » - 2 July
അന്യസംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ചു : സഹോദരങ്ങൾ അറസ്റ്റിൽ
നിലമ്പൂർ: അന്യസംസ്ഥാന തൊഴിലാളിയെ കത്തി കൊണ്ടു കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരൻമാർ പൊലീസ് പിടിയിൽ. നിലമ്പൂർ ഡിപ്പോ സ്വദേശികളായ കല്ലിക്കോട്ട് ഷാരോണ്‍(27), അനുജൻ ഡെന്നീസ് (അപ്പു-25)…
Read More » - 2 July
ലോഡ്ജിൽ മുറിയെടുത്തത് ഹാഷിം, പിന്നാലെ 3 പേർ മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചെന്ന് വെളിപ്പെടുത്തൽ
കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ യുവതികളെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കോഴിക്കോട് സ്വദേശിനികളായ പെൺകുട്ടികൾക്ക് ഹാഷീം എന്ന യുവാവും ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരും…
Read More » - 2 July
രാത്രികാലത്ത് മാലിന്യം തള്ളാനെത്തിയവരെ ഹെൽത്ത് സ്ക്വാഡ് പിടികൂടി
കൊടുങ്ങല്ലൂർ: നഗരസഭാ ഹെൽത്ത് സ്ക്വാഡിന്റെ രാത്രികാല പരിശോധനയിൽ ബൈപാസ് റോഡരികിലും തെക്കേനട പുളിഞ്ചോട് തുടങ്ങിയ സ്ഥലങ്ങളിലും രാത്രികാലത്ത് മാലിന്യം തള്ളുവാൻ എത്തിയവർ പിടിയിൽ. നഗരസഭാ പരിധിയിൽ നിന്നാണ്…
Read More » - 2 July
ഒന്നാം തീയതി അനധികൃത മദ്യവിൽപന : ബിവറേജ് ജീവനക്കാരൻ അറസ്റ്റിൽ
ആലപ്പുഴ: ബിവറേജ് ഷോപ്പിന് അവധിയായ ഒന്നാം തീയതി അനധികൃത മദ്യവിൽപന നടത്തിയ ബിവറേജ് ജീവനക്കാരൻ അറസ്റ്റിൽ. ബിവറേജ് ജീവനക്കാരൻ കുന്നപ്പള്ളി തച്ചം വീട്ടിൽ ഉദയകുമാർ (50) ആണ്…
Read More » - 2 July
വില്ലേജ് ഓഫീസിൽ തിരിമറി നടത്തിയ ജീവനക്കാരൻ പൊലീസ് പിടിയിൽ
വിഴിഞ്ഞം: വിഴിഞ്ഞം വില്ലേജ് ഓഫീസിൽ നിന്ന് ആറര ലക്ഷം രൂപയുടെ തിരിമറി നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. ഫീൽഡ് അസിസ്റ്റന്റ് മാറനല്ലൂർ കോട്ടപ്പുറം പോപ്പുലർ ജംഗ്ഷൻ ശിവശക്തിയിൽ ബി.കെ.രതീഷി(43)നെയാണ്…
Read More » - 2 July
ഒരാൾ വരുന്നു ബോംബ് എറിയുന്നു, തിരിച്ച് പോകുന്നു: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെയാണെന്നും വി മുരളീധരൻ…
Read More » - 2 July
രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമ്മ: സുപ്രീം കോടതിയെ പരോക്ഷമായി വിമർശിച്ച് ടി.ജി മോഹൻദാസ്
കൊച്ചി: പ്രവാചക നിന്ദയിൽ നുപൂർ ശർമ്മയ്ക്കെതിരായ വിമർശനത്തിൽ സുപ്രീം കോടതിയെ പരോക്ഷമായി വിമർശിച്ച് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമ്മയാണെങ്കിൽ…
Read More » - 2 July
ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനികളായ പെണ്‍കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരം
കൊച്ചി: ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനികളായ പെണ്‍കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. എറണാകുളം സൗത്തിലെ ലോഡ്ജില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.…
Read More » - 2 July
‘സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമണം അങ്ങേയറ്റം അപലപനീയം’: ടി സിദ്ദിഖ്
തിരുവനന്തപുരം: സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എം.എല്‍.എ. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ…
Read More » - 2 July
സംസ്ഥാനത്തെ തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 3.6…
Read More » - 2 July
ഓട്ടോക്കാരന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രം പിടിച്ചെടുത്തു
തൃശൂര്‍ : നൂറ്, അമ്പത് രൂപയുടെ കള്ളനോട്ടുകളുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കട്ടിലപൂവം കോട്ടപ്പടി വീട്ടില്‍ ജോര്‍ജി(37)നെയാണ് അയ്യന്തോള്‍ ചുങ്കത്ത് വെച്ച് തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ്…
Read More » - 1 July
മതനിന്ദ: ബിജെപി രാഷ്ട്രത്തോട് മാപ്പുപറയണമെന്ന് എം എ ബേബി
തിരുവനന്തപുരം: ബിജെപി രാഷ്ട്രത്തോട് മാപ്പുപറയണമെന്ന് സിപിഎം നേതാവ് എം എ ബേബി. സസ്പെൻഷനിലുള്ള ബിജെപി വക്താവ് നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു…
Read More » - 1 July
പ്രകോപന മുദ്രാവാക്യവുമായി ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പ്രകോപന മുദ്രാവാക്യം വിളി. ഇത്തവണ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരാണ് പ്രകോപനം മുദ്രാവാക്യം വിളിച്ചത്. എംഎല്‍എമാരും സിപിഎം- സിപിഐ ജില്ലാ സെക്രട്ടറിമാരും…
Read More » - 1 July
പേവിഷബാധയേറ്റ് വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് മരണം
തൃശൂര്‍ : പേവിഷബാധയേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു പേര് മരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ പെരിഞ്ഞനത്ത് ഗൃഹനാഥനുമാണ് മരിച്ചത്.…
Read More » - 1 July
ലോഡ്ജ് മുറിയില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, പെണ്‍കുട്ടിയുടെ നില ഗുരുതരം
കൊച്ചി: ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനികളായ പെണ്‍കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. എറണാകുളം സൗത്തിലെ ലോഡ്ജില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.…
Read More » - 1 July
ഓറഞ്ച് ഉപയോഗിക്കാം സ്കിൻ ടോണറായി
ഓറഞ്ച് ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇതിൽ ശക്തമായ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഓറഞ്ച് സ്കിൻ…
Read More » - 1 July
പ്രവാസി ഇൻഷുറൻസ് തുക വിതരണം ചെയ്തു
തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. കുവൈത്തിൽ മരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട പുതുപ്പറമ്പിൽ…
Read More » - 1 July
ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന്: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ്യാപകമായി മഴ ലഭിച്ചു. പെരിന്തൽമണ്ണയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത്.…
Read More » - 1 July
സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ എന്ന…
Read More » - 1 July
‘ടി ടി സി വി’ കാലത്ത് എല്ലാം ഒരു തമാശ, അല്ല പിന്നെ’: മന്ത്രി ശിവന്‍കുട്ടിയെ ട്രോളി മുൻ മന്ത്രി അബ്ദു റബ്ബ്
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ട്രോളുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി…
Read More » - 1 July
‘മുത്തൂറ്റ് ഓൺലൈൻ’ വൈബ് ആപ്ലിക്കേഷന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി, ഇനി സേവനങ്ങൾ ഒറ്റ ക്ലിക്കിലൂടെ
നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയ മുത്തൂറ്റ് ഫിനാൻസിന്റെ വെബ് ആപ്ലിക്കേഷനായ ‘മുത്തൂറ്റ് ഓൺലൈനിന്റെ’ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങളാണ് പുതിയ വെബ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നത്. രാജ്യത്തെ…
Read More »