Kerala
- Jun- 2022 -30 June
പ്രവർത്തനരഹിതമായി എസ്ബിഐ ബാങ്കിംഗ് ഇടപാടുകൾ, തകരാർ ഉടൻ പരിഹരിച്ചേക്കും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ് സേവനങ്ങൾ പ്രവർത്തനരഹിതമായി. രാജ്യവ്യാപകമായാണ് സേവനങ്ങൾക്ക് തടസം നേരിട്ടത്. രണ്ടര മണിക്കൂറോളമാണ് സേവനങ്ങൾ നിശ്ചലമായത്. ബാങ്കുകളുടെ ശാഖകൾ മുഖാന്തരമുള്ള ഇടപാടുകൾക്കും തടസം…
Read More » - 30 June
കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജ്: പിണറായി വിജയനെ ജസ്റ്റിസ് പിള്ളയോട് ഉപമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘കിലുക്കം’ സിനിമയിലെ രേവതിയെ പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന…
Read More » - 30 June
രണ്ടു വർഷമായി തുമ്പും തെളിവുമില്ല: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ
തിരുവനന്തപുരം: കേരളത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ടു വർഷമായി തുമ്പും തെളിവുമില്ലാത്ത കേസാണെന്നും ഓരോ ആരോപണത്തിനും മുഖ്യമന്ത്രിക്ക്…
Read More » - 30 June
ബാങ്ക് ഓഫ് ബറോഡ കേരള ഓൾ സോണൽ തലപ്പത്തേക്ക് ഇനി ശ്രീജിത്ത് കൊട്ടാരത്തിൽ, പുതിയ നിയമനം ഇങ്ങനെ
ബാങ്ക് ഓഫ് ബറോഡയുടെ കേരള ഓൾ സോണലിൽ പുതിയ അഴിച്ചുപണികൾ. കേരള ഓൾ സോണൽ തലവനായി ശ്രീജിത്ത് കൊട്ടാരത്തിൽ സ്ഥാനമേൽക്കും. കാഞ്ഞങ്ങാട് സ്വദേശിയാണ് ശ്രീജിത്ത് കൊട്ടാരത്തിൽ. കൂടാതെ,…
Read More » - 30 June
തൊഴിലുറപ്പ് കരാർ ജീവനക്കാരുടെ കാലാവധി നീട്ടി: പുതിയ അറിയിപ്പ് ഇങ്ങനെ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ജോലി ചെയ്യുന്ന കരാർ ജീവനക്കാരുടെ കാലാവധി രണ്ട് വർഷം കൂടി നീട്ടിനൽകാൻ തീരുമാനിച്ചതായി തദ്ദേശ…
Read More » - 30 June
500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്, കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായേക്കാം
ന്യൂഡല്‍ഹി: സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിശീലനം നല്കുന്ന ബംഗളൂരു ആസ്ഥാനമായുള്ള ബൈജൂസ് ആപ്പ് അതിന്റെ ഗ്രൂപ്പ് കമ്പനികളായ വൈറ്റ്ഹാറ്റ് ജൂനിയർ, ടോപ്പർ എന്നിവയിലെ 500 ഓളം ജീവനക്കാരെ…
Read More » - 30 June
കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടി
കരിപ്പൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്മദിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടിയത്. 93 ലക്ഷം രൂപ…
Read More » - 30 June
11 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകന് 67 വർഷം കഠിനതടവ്
കൊച്ചി: 11 വയസ്സുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 67 വർഷം കഠിനതടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂരില്‍ പോക്സോ കേസില്‍ ആണ് വിധി.…
Read More » - 30 June
ഫോറിന് പോസ്റ്റ് ഓഫീസ് വഴി കടത്തിയ 200 എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍
കണ്ണൂര്‍: ഫോറിന് പോസ്റ്റ് ഓഫീസ് വഴി കടത്തിയ 200 എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി ഒരാൾ പിടിയില്‍. കണ്ണൂര്‍ സ്വദേശിയായ വികാസ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ…
Read More » - 30 June
‘എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്’: ഭർത്താവിനെ കുറിച്ച് മുൻപ് മീന പറഞ്ഞത്
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. കൊവിഡ് ബാധിച്ചതിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു അദ്ദേഹം. ശ്വാസകോശത്തിലെ അണുബാധ കാരണം ദിവസങ്ങളായി ആശുപത്രിയില്‍…
Read More » - 30 June
പത്തനംതിട്ടയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നാണ് നിന്നും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ…
Read More » - 30 June
നായ കടിച്ച് പേ വിഷ ബാധയേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു
പാലക്കാട്: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ഒരു മാസം മുൻപാണ് ശ്രീലക്ഷ്മിയെ നായ…
Read More » - 30 June
ബോണസ്പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ല: മന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.…
Read More » - 30 June
‘പിണറായി വിജയന്റെ മകളായിപ്പോയി എന്ന കാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീ’: വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: വിവാദങ്ങളിൽ സ്ത്രീകൾ ഉൾപ്പെട്ടാൽ അത് ഒരു പ്രത്യേക ഹരത്തോടെ ചർച്ചചെയ്യപ്പെടുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. വിവാദത്തിന്റെ ഒരു വശത്ത് ഇടതുപക്ഷത്തുള്ള ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കിൽ ആ…
Read More » - 30 June
സരിതയ്ക്ക് കൊടുത്തത് സ്വപ്നയ്ക്ക് കൊടുക്കുമോ? ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സോളാര്‍കേസ് പ്രതി സരിത ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ച സി.ബി.ഐ അന്വേഷണം സ്വപ്നയ്ക്ക് കിട്ടുമോയെന്നാണ് അദ്ദേഹം…
Read More » - 30 June
അൽ സലം തീവ്രവാദികൾ കേരളത്തിലെത്തി? കഴക്കൂട്ടത്ത് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നല്‍, കൈമാറിയ സന്ദേശമെന്ത്?
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐ.എസ് ഭീകരർ ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫോണിന്റെ സിഗ്നല്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അൽ സലം എന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകരായ ആറ് പേർ കേരളത്തിലെത്തിയതായി സൂചന.…
Read More » - 30 June
സോയ മിൽക്ക് കൊണ്ട് ശരീര ഭാരം കുറയ്ക്കാം
അമിതഭാരം ഒരിക്കലും ഒരു സൗന്ദര്യ പ്രശ്നമായി കാണേണ്ടതില്ല. എന്നാൽ, അവ നൽകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിസാരമല്ല. ജീവിതശൈലി രോഗങ്ങൾ മുതൽ ഹൃദ്രോഗം വരെ അമിതഭാരം കാരണം…
Read More » - 30 June
ആന്ത്രാക്സ് ഭീതിയിൽ കേരളം: മനുഷ്യരിലേക്ക് പടരാം, ജാഗ്രത വേണമെന്ന് തൃശ്ശൂർ കലക്ടർ
തൃശ്ശൂർ: ജില്ലയിൽ ആന്ത്രാക്സ് ബാധിച്ച് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതോടെ ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം. നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ രോഗം കണ്ടെത്തിയിട്ടില്ലെന്നും, അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടര്‍ അറിയിച്ചു.…
Read More » - 30 June
10 ലക്ഷത്തിന്റെ പെട്ടിയുമെടുത്ത് റിയാസ് പുറത്തേക്ക്?
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നാല് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ആരാകും വിന്നർ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ സീസൺ ഫോറിന്റെ…
Read More » - 30 June
കൊണ്ടോട്ടി നഗരസഭാ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭാ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ എ സന്തോഷ് കുമാറിൻ്റെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്ഡ്…
Read More » - 30 June
മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ കള്ളം പറഞ്ഞെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് കള്ളമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബാഗേജ് എടുക്കാൻ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞെന്നും മുഖ്യമന്ത്രിക്കെതിരെ…
Read More » - 30 June
റെയിൽവേ പോലീസ് എന്ന നോക്കുകുത്തികൾ, കേരളത്തിലെ ട്രെയിൻ യാത്രകളിൽ സ്ത്രീകൾ സുരക്ഷിതരോ?
കേരളത്തിലെ മധ്യവർഗം യാത്ര ചെയ്യാൻ ഏറ്റവുമധികം ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. പണക്കുറവും, സുരക്ഷയും, ടോയ്ലറ്റുകളുടെ ലഭ്യതയുമാണ് അതിനു കാരണം. അദ്ധ്യാപകരും, വിദ്യാർത്ഥികളും മറ്റു പലവിധ ജോലിക്കാരും സ്ഥിരമായി യാത്രകൾ…
Read More » - 30 June
കോളേജ് യൂണിഫോമിൽ സ്കൂട്ടറിൽ ‘പറന്ന്’ അഞ്ച് വിദ്യാർത്ഥികൾ: കിട്ടിയത് എട്ടിന്റെ പണി
ചെറുതോണി: കോളേജ് യൂണിഫോം ധരിച്ച് ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികൾ ഒരേസമയം നടത്തിയ ‘പറക്കൽ’ വീഡിയോ വൈറലായതോടെ കിട്ടിയത് എട്ടിന്റെ പണി. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ്…
Read More » - 30 June
‘പട്ടിയുടെ വാല് എത്ര കൊല്ലം കുഴലിൽ ഇട്ടാലും നിവരില്ല ‘: കെ.ടി ജലീലിന്റെ വിചിത്ര പോസ്റ്റിന് അഡ്വ. ജയശങ്കറിന്റെ മറുപടി
കൊച്ചി: നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട കനയ്യ ലാൽ എന്ന തയ്യൽക്കാരനെ കടയിൽ കയറി ഇസ്ലാമിസ്റ്റ് തീവ്രവാദികൾ കഴുത്തറുത്ത് കൊല്ലുകയും വീഡിയോ സോഷ്യൽ…
Read More » - 30 June
നാരങ്ങ ഉപയോഗിച്ച് നിയന്ത്രിക്കാം അമിത വിയർപ്പിനെ
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അൽപ്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More »