Kerala
- Jul- 2022 -4 July
ഏലപ്പാറയ്ക്ക് സമീപം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ: എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു
ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയാണ് മണ്ണിനടിയിൽ പെട്ടത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ്…
Read More » - 4 July
കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ്: വ്യാവസായിക ഉൽപ്പാദനം ഒക്ടോബറിൽ ആരംഭിക്കും
കോട്ടയം: കേരളത്തിന്റെ സ്വന്തം പത്രക്കടലാസ് ഉടൻ യാഥാർത്ഥ്യമാകും. റിപ്പോർട്ടുകൾ പ്രകാരം, കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡിൽ ഒക്ടോബർ മാസം മുതൽ വ്യവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കും. കഴിഞ്ഞ…
Read More » - 4 July
കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാളയത്തിനു സമീപം 100-ഗ്രാം എം.ഡി.എം.എയുമായാണ് യുവാവ് പിടിയിലായത്. ചക്കുംകടവ് സ്വദേശി രജീസി(40)നെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഗോഡൗണില്‍…
Read More » - 4 July
പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി : രണ്ടുപേർക്കു പരിക്ക്
ചങ്ങനാശേരി: പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. പിക്കപ്പ് വാൻ ഡ്രൈവറടക്കം രണ്ടുപേർക്കു പരിക്കേറ്റു. ഡ്രൈവർ ആദർശ്(35), സഹായി അമൽ(23) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 4 July
മമ്മൂട്ടി – നിസാം ബഷീർ ചിത്രം ‘റോഷാക്ക്’ ചിത്രീകരണം ദുബായിൽ പൂർത്തിയായി
ദുബായ്: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ചിത്രീകരണം ദുബായിൽ പൂർത്തിയായി. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന…
Read More » - 4 July
‘നിയമസഭ നടക്കുമ്പോൾ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ നടത്തിയ ഗൂഡാലോചന’: കെ.ടി. ജലീൽ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ പൊലീസ് പിടികൂടിയിരുന്നു. മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞു…
Read More » - 4 July
അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്: 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 4 July
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കൈറ്റിന്റെ ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി. സംസ്ഥാനത്തെ 2,007 കേന്ദ്രങ്ങളിലായി 1,03,548 കുട്ടികൾ പരീക്ഷയെഴുതി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത്…
Read More » - 4 July
1933 സുപ്രധാന ഫയലുകൾ തീർപ്പാക്കി: അഭിനന്ദനം അറിയിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഫയൽ തിർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ചയായിരുന്നിട്ടും ഓഫീസുകൾ പ്രവൃത്തി ദിനം…
Read More » - 4 July
ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിന്റെ കാരണം വ്യക്തമാക്കി ഡോക്ടര്‍മാരുടെ സംഘം
തൃശൂര്‍: പാലക്കാട് സ്വദേശി ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയര്‍ന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്നു വിലയിരുത്തല്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ…
Read More » - 3 July
ഹോട്ടലില്‍ രാഹുല്‍ഗാന്ധി: വയോധികയെ ചേര്‍ത്ത് നിര്‍ത്തി സ്നാക്സ് നല്കി, വൈറലായി വീഡിയോ
കൊച്ചി: മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലില്‍ വച്ച് വയോധികയെ ചേര്‍ത്ത് നിര്‍ത്തുന്ന വീഡിയോ വൈറല്‍. കോണ്‍ഗ്രസ് ഔദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോ വളരെ…
Read More » - 3 July
പീഡനക്കേസില്‍ പി.സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും നിയമ പോരാട്ടത്തിനൊരുങ്ങി പരാതിക്കാരി
തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും പരാതിക്കാരി നിയമ പോരാട്ടം നടത്താനൊരുങ്ങുന്നു. കീഴ്ക്കോടതി ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ തെളിവുകള്‍…
Read More » - 3 July
‘നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിൻ്റെ ആരാധകർ, നാടകത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം’: കെ.ടി. ജലീൽ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ, അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ പൊലീസ് പിടികൂടിയിരുന്നു. മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞ്, …
Read More » - 3 July
‘ഹിന്ദുത്വ ഫാസിസത്തിന്റെ ഹീനമായ മുഖം ഒരിക്കൽക്കൂടി അനാവൃതമാവുകയാണ്’: വിമർശനവുമായി വി.ടി. ബൽറാം
പാലക്കാട്: സംഘ് പരിവാർ സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഉദയ്പൂരിൽ കൊലപാതകം നടത്തിയ ക്രിമിനലുകൾക്ക്, സംഘ് പരിവാർ സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ,…
Read More » - 3 July
റാന്നിയിൽ വാഹനാപകടം: രണ്ട് പേര് മരിച്ചു
പത്തനംതിട്ട: സ്കോര്‍പ്പിയോ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. റാന്നി ഉതിമൂട്ടിലാണ് അപകടം നടന്നത്. മണ്ണാരത്തറ സ്വദേശികളായ യദു കൃഷ്ണന് (18), അയല്‍വാസിയും…
Read More » - 3 July
‘എട്ടും പൊട്ടും തിരിച്ചറിയാത്തതിനെ പിടിച്ച് ഉന്നത സ്ഥാനത്ത് ഇരുത്തിയാൽ ഇതിനപ്പുറവും സംഭവിക്കും’: വിമർശനം
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് കരമന അജിത്ത് രംഗത്ത്. 22 കാറും 400 ബൈക്കും പാർക്ക് ചെയ്യാൻ 19 കോടി രൂപ…
Read More » - 3 July
ഫയല്‍ തീര്‍പ്പാക്കൽ: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിച്ചു
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിച്ചു.…
Read More » - 3 July
‘അൽപ്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’: 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണ്ണയ സ്ക്രീനിംഗ് ആരംഭിച്ചു
തിരുവനന്തപുരം: ‘അൽപ്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് ആരംഭിച്ചതായി ആരോഗ്യ…
Read More » - 3 July
‘ഏഴു ദിവസത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ നല്കി’: അന്വേഷണവുമായി സഹകരിച്ചതായി വിജയ് ബാബു
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കോടതി ഉത്തവരുപ്രകാരമുള്ള ഏഴു ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി ,വിജയ്…
Read More » - 3 July
നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നേമത്തുള്ള കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.…
Read More » - 3 July
24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം : മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡീഷയ്ക്ക് മുകളില്‍ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…
Read More » - 3 July
രാഹുല്‍ ഗാന്ധി കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണം: എം.എ ബേബി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയ രാഹുല്‍ ഗാന്ധി കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കെ സുധാകരന്റെയും വി.ഡി…
Read More » - 3 July
സ്കൂള്‍ വിദ്യാര്‍ത്ഥിനി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മലപ്പുറം: സ്കൂള്‍ വിദ്യാര്‍ത്ഥിനി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ പീഡനത്തിനിരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയാണ് സുരക്ഷാ ജീവനക്കാരന് പീഡിപ്പിച്ചതെന്നാണ് വിവരം. ഇയാളെ സര്‍വകലാശാല…
Read More » - 3 July
നാടിന് ആവേശമായി തൊടുപുഴ ബ്ലോക്ക് ആരോഗ്യമേള
ഇടുക്കി: ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കരിങ്കുന്നത്ത് ആരോഗ്യമേള സംഘടിപ്പിച്ചു. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ പ്രചാരണാര്‍ത്ഥം ജനങ്ങളെ ബോധവല്‍ക്കരിക്കുക, ആരോഗ്യ…
Read More » - 3 July
ഇടുക്കി വണ്ടിപ്പെരിയാറിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
വണ്ടിപ്പെരിയാർ: കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി വണ്ടിപ്പെരിയാറിൽ ആണ് സംഭവം. വണ്ടിപ്പെരിയാറിന് സമീപം മൂലക്കയത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ജഡം കണ്ടെത്തിയത്. നാലു…
Read More »