Kerala
- Jul- 2022 -11 July
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ…
Read More » - 11 July
കെ.എസ്.ആർ.ടി.സി.യിൽ ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ജീവനക്കാരെ കുറയ്ക്കാന്‍ നീക്കം: 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഉള്ള നീക്കത്തിന്റെ ഭാഗമായി 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. വിരമിക്കുന്ന ജീവനക്കാർക്കു…
Read More » - 11 July
‘എതിർപ്പ് ബി.ജെ.പിയോട്, ഫാസിസത്തിനെതിരെ പോരാടാന്‍ ഇവിടെ കോണ്‍ഗ്രസും, ഇടതും, ലീഗും ഉണ്ടാവണം’: സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: ബി.ജെ.പി ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മുസ്ലീം ലീഗിന് എതിര്‍പ്പില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഫാസിസത്തിനെതിരെ പോരാടാന്‍ ഇവിടെ കോണ്‍ഗ്രസും,…
Read More » - 11 July
കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തും
കൊച്ചി: ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന ചിത്രത്തിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കി അണിയറ പ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ്…
Read More » - 11 July
‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’: ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങൾ കൂടി ഉണ്ടാകുമെന്ന് പൃഥ്വിരാജ്
കൊച്ചി: ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടെന്നും വേണമെങ്കിൽ അതിനെ ‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’ എന്ന് വിളിക്കാമെന്നും വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. രണ്ടാം ഭാഗത്തിൽ…
Read More » - 11 July
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച പതിനൊന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read More » - 11 July
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
തിരുവനന്തപുരം : ആഴിമലയില്‍ യുവാവിനെ കാണാതായതില്‍ ദുരൂഹത. നരുവാമൂട് സ്വദേശി കിരണിനെയാണ് കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ കിരണ്‍ കടലില്‍ വീണുവെന്നാണ് സംശയം. അതേസമയം,…
Read More » - 10 July
കയ്യിലെ സ്വർണ്ണവള ഊരി നൽകി മന്ത്രി ബിന്ദു: യുവാവിന് മന്ത്രിയുടെ സഹായം
വിവേക് എന്ന ചെറുപ്പക്കാരന്റെ ദയനീയ അവസ്ഥ കണ്ടാണ് മന്ത്രി സ്വർണ്ണവള ഊരിക്കൊടുത്തുകൊണ്ട് ആദ്യ സംഭാവന നൽകിയത്.
Read More » - 10 July
കൊലക്കേസ് പ്രതി ജയില്‍ ചാടിയതിന് പിന്നില്‍ മക്കളെ കാണാനുള്ള ആഗ്രഹം
കോട്ടയം : കോട്ടയം ജയിലില്‍ നിന്നും കഴിഞ്ഞ ദിവസം കൊലക്കേസ് പ്രതി ചാടിപ്പോയതിന് പിന്നിലെ കാരണം പുറത്ത്. മക്കളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ ജയില്‍ ചാടിയത്…
Read More » - 10 July
പ്രമേഹം നിയന്ത്രിക്കാൻ തുളസിയില
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച്…
Read More » - 10 July
കനത്ത മഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍
മൂന്നാര്‍: കനത്ത മഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപമാണ് മണ്ണിടിച്ചില്‍. മഴ ശക്തമായതിന് ശേഷം അഞ്ചാമത്തെ തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടാകുന്നത്. ഗതാഗതം…
Read More » - 10 July
‘അത് നീ തന്നെ ആകുന്നു’ എന്ന് കെ.സുരേന്ദ്രന്, മറുപടിയുമായി സന്ദീപാനന്ദഗിരി: സോഷ്യൽ മീഡിയയിൽ വാക് പോര്
പെട്രോളൊഴിച്ച് തീ കത്തച്ചു എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
Read More » - 10 July
കനത്ത മഴയെ തുടർന്ന് കാസർഗോഡും വയനാട്ടിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കാസർഗോഡ്: ജില്ലയിൽ കനത്ത മഴയെ തുടർന്ന് കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കുമാണ്…
Read More » - 10 July
പ്ലസ് വണ്‍ പ്രവേശനത്തിന് നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുവാനുമുള്ള അവസാന തിയതി ജൂലൈ 18 ആണ്. ട്രയല്‍ അലോട്ട്മെന്റ് 21നും ആദ്യ അലോട്ട്മെന്റ് ജൂലൈ…
Read More » - 10 July
മഞ്ചേരിയിൽ വാഹനാപകടം : ലോറി ഓട്ടോയിലിടിച്ച് രണ്ടുപേർ മരിച്ചു
മലപ്പുറം: മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നടുക്കണ്ടി സ്വദേശി റഫീഖ്, നെല്ലിക്കുത്ത് സ്വദേശി റബഹ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ്…
Read More » - 10 July
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ ഈ വഴികൾ
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 10 July
ലെയ്ത്ത് വര്‍ക്ക്ഷോപ്പിൽ മോഷണം നടത്തിയ മൂന്നു യുവാക്കൾ അറസ്റ്റിൽ
കൊല്ലം: ലെയ്ത്ത് വര്‍ക്ക്ഷോപ് കോമ്പൗണ്ടില്‍നിന്ന് അയണ്‍ സ്ക്രാപ്പും മറ്റും മോഷ്ടിച്ച കേസില്‍ മൂന്നു യുവാക്കൾ പിടിയില്‍. മുണ്ടക്കല്‍ ഈസ്റ്റ് കളീക്കല്‍ തെക്കതില്‍ അഭിമന്യു (21), മുണ്ടക്കല്‍ ഈസ്റ്റ്…
Read More » - 10 July
കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരു മുന്നണി പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി പി രാജീവ്
മലപ്പുറം: കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരു മുന്നണി പോലെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയെ അക്രമിക്കുന്നതില്‍ ഇരുവര്‍ക്കും ഒരേ മനസാണെന്നും കേരളത്തില്‍…
Read More » - 10 July
ആര്‍എസ്എസ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിരോധിച്ച സംഘടനയല്ല : കേന്ദ്രമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം: ആര്‍എസ്എസ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്, നിരോധിച്ച സംഘടനയല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ആര്‍എസ്എസിനെതിരെ സംസാരിച്ചാല്‍ ജനങ്ങളുടെ പിന്തുണ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ പറ്റി പറഞ്ഞാല്‍ തെറ്റാണെന്ന്…
Read More » - 10 July
തെരുവുനായ ആക്രമണത്തിൽ നാലു വയസുകാരനും മുത്തശ്ശിക്കും പരുക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം. പുല്ലുവിളയിലാണ് തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റത്. നാല് വയസുകാരനും മുത്തശ്ശിക്കുമാണ് പരുക്ക്. ജ്യൂസമ്മ ചെറുമകന് ഡാനിയേല്‍ എന്നിവര്‍ക്കാണ്…
Read More » - 10 July
ഈ ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ പ്രമേഹം വർദ്ധിക്കും
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിൻറെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തിൽ ഗ്ലൂക്കോസിൻറെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിൻറെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും…
Read More » - 10 July
ചോറൂണ് ചടങ്ങിനിടെ ആനക്കൊട്ടിലിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് അപകടം
ആലപ്പുഴ: ആലപ്പുഴ വലിയ കലവൂരില്‍ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനിടെ മേൽക്കൂര ഇടിഞ്ഞ് വീണ് അപകടം. ആനക്കൊട്ടിലിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ കലവൂര്‍…
Read More » - 10 July
‘കേവലം ഒരു പാരഗ്രാഫിലോ ഒരൊറ്റ വരിയിലോ ഉള്ള മാപ്പ് കൊണ്ട് തീരുന്ന ഒന്നല്ല കടുവ സിനിമയിലെ ആ പരാമർശം’
അഞ്ജു പാർവ്വതി പ്രഭീഷ് തെറ്റ് തെറ്റായി തന്നെ നില നില്‍ക്കുമ്പോഴും ആ തെറ്റിനെ പ്രതി മാപ്പ് ചോദിക്കാനുള്ള സംവിധായകൻ്റെയും നായകനടൻ്റെയും സന്നദ്ധതയെ മാനിക്കുന്നു. പക്ഷേ, കേവലം ഒരു…
Read More » - 10 July
ബീറ്റ്റൂട്ട് ജ്യൂസിനുണ്ട് ഈ ഗുണങ്ങൾ
ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും നമുക്ക് അകറ്റി നിർത്താം. രക്തം കുറവുള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കൂ. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ശരീരത്തില്‍ രക്തം വര്‍ദ്ധിക്കുന്നതിനുള്ള…
Read More » - 10 July
ആഴിമലയില്‍ യുവാവിനെ കാണാതായതില്‍ ദുരൂഹത
തിരുവനന്തപുരം : ആഴിമലയില്‍ യുവാവിനെ കാണാതായതില്‍ ദുരൂഹത. നരുവാമൂട് സ്വദേശി കിരണിനെയാണ് കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ കിരണ്‍ കടലില്‍ വീണുവെന്നാണ് സംശയം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍…
Read More »