Kerala
- Jul- 2022 -11 July
സംസാരിച്ചത് കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെ: സർക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിയെന്ന് സനൽ കുമാർ ശശിധരൻ
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷമായി താൻ കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയാണെന്ന് വ്യക്തമാക്കി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ഈ മാഫിയ പോലീസിലും ഭരണത്തിലും ജുഡീഷ്യറിയിലും വരെ…
Read More » - 11 July
പാലയ്ക്കരി ഫിഷ് ഫാമിൽ മത്സ്യ കൂട് കൃഷിയും ഫ്ലോട്ടിങ് റെസ്റ്റോറന്റും
കോട്ടയം: മത്സ്യഫെഡിന്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിലെ കാളാഞ്ചി മത്സ്യക്കൂടു കൃഷിയും ഒഴുകുന്ന ഭക്ഷണശാലയും തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു.…
Read More » - 11 July
പീഡനത്തിന് ഇരയായ 11കാരിയെ പ്രതിയും കൂട്ടരും തട്ടിക്കൊണ്ടുപോയി
പാലക്കാട്: പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുത്തശ്ശിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയെ…
Read More » - 11 July
സ്പെഷ്യാലിറ്റി സർവീസുകൾ മികച്ച ചികിത്സ ലഭ്യമാക്കുന്നതിന്: ആരോഗ്യമന്ത്രി
പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ സ്പെഷ്യാലിറ്റി സർവീസുകൾ ആരംഭിക്കുന്നതെന്നു ആരോഗ്യ, വനിതാശിശു വികസന…
Read More » - 11 July
ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍, വ്യക്തമാക്കി മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയില്‍ രണ്ടാം ഘട്ടത്തില്‍ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങളുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്…
Read More » - 11 July
ശബരിമല നട കര്‍ക്കടക മാസ പൂജകള്‍ക്കായി ഈ മാസം 16ന് തുറക്കും
പത്തനംതിട്ട: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല നട ഈ മാസം 16ന് തുറക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ…
Read More » - 11 July
പത്തനംതിട്ടയെ നടുക്കി കൊടും പീഡന പരമ്പര: പ്രായപൂര്‍ത്തിയാവാത്ത മകളെ മണിക്കൂറുകൾക്ക് വിലപേശി വിറ്റ് അമ്മയും കാമുകനും
പത്തനംതിട്ട: അമ്മയുടെ അറിവോടെ പ്രായപൂര്‍ത്തിയാവാത്ത മകളെ അമ്മയുടെ കാമുകൻ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാതാവിന്റെ കാമുകൻ കുട്ടിയെ പീഡിപ്പിക്കുക മാത്രമല്ല, വാടക വീടെടുത്ത് താമസിപ്പിച്ച്…
Read More » - 11 July
ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ദലീമ ജോജോ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ശക്തമായ മഴയെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തോടുകളിലേയും…
Read More » - 11 July
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയതായി പരാതി
പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയതായി പരാതി. പത്തനംതിട്ട ആങ്ങമൂഴിയിലാണ് സംഭവം. വീട്ടുകാരുടെ പരാതിയിൽ ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്ത്…
Read More » - 11 July
തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നഗരൂർ സ്വദേശി ആകാശാണ് (28) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ആകാശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡി.വൈ.എഫ്.ഐ…
Read More » - 11 July
ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയിൽ രണ്ടാം ഘട്ടത്തിൽ ലഭിച്ചത് 14009 അപ്പീലുകൾ: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയിൽ രണ്ടാം ഘട്ടത്തിൽ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങളുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി…
Read More » - 11 July
ശ്രീലേഖ വസ്തുതകൾ പറഞ്ഞതിന് എന്തൊരു അസഹിഷ്ണുതയാണ് ഫെമിനിച്ചികൾക്ക്? അവരെ വളഞ്ഞിട്ടാക്രമിക്കുന്നു: അഡ്വ. സംഗീത ലക്ഷ്മണ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് വെളിപ്പെടുത്തിയ മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്ക്ക് നേരെ സോഷ്യൽ മീഡിയകളിലും ചാനൽ ചർച്ചകളിലുമായി പരസ്യ വിചാരണ നടക്കുകയാണ്. ശ്രീലേഖയെ…
Read More » - 11 July
കടൽക്ഷോഭം നേരിടാൻ 24.25 ലക്ഷം അനുവദിച്ചു: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് തകർന്ന ബിമാപള്ളി തൈയ്ക്കാപള്ളി പ്രദേശത്ത് 50 മീറ്റർ കടൽഭിത്തി നിർമ്മിക്കുവാനായി 24.25 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി…
Read More » - 11 July
പത്തംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ പത്തംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്…
Read More » - 11 July
ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം ഒക്ടോബറിൽ പൂർത്തിയാക്കും: മന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - 11 July
അന്നും ഇന്നും അവൾക്കൊപ്പം, വിജയ് ബാബു കേസിൽ ഒന്നും പറയാനില്ല: പൃഥ്വിരാജ്
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് ഇന്നും താൻ നിലകൊള്ളുന്നതെന്ന് നടൻ പൃഥ്വിരാജ്. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും സംഭവങ്ങൾ അവരിൽ നിന്നും നേരിട്ടറിഞ്ഞിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. നടിക്കൊപ്പം…
Read More » - 11 July
ദളിത് യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപം : ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍
കൊച്ചി: കൊച്ചിയില്‍ ദളിത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബന്ധുക്കള്‍. സംഗീത ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപം കാരണമാണെന്ന് പറയുന്നു.…
Read More » - 11 July
പ്രതിഫലം കൂടുതലാണെങ്കിൽ ആ നടന്മാരെ വെച്ച് സിനിമ ചെയ്യണ്ടെന്ന് നിർമ്മാതാക്കളോട് പൃഥ്വിരാജ്
കൊച്ചി: സിനിമ പരാജയപ്പെട്ടാലും താരങ്ങൾ പ്രതിഫലം കുത്തനെ ഉയർത്തുന്നത് മലയാള സിനിമയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നുവെന്ന ഫിലിം ചേമ്പറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടൻ പൃഥ്വിരാജ്. ഒരു നടന്റെ…
Read More » - 11 July
‘ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കള്ളക്കഥകള്‍ മെനയാന്‍ ശ്രീലേഖ വിദഗ്ധയാണ്’: ജോമോന് പുത്തന്‍പുരയ്ക്കല്‍
തിരുവനന്തപുരം: നടൻ ദിലീപിന് അനുകൂലമായി വെളിപ്പെടുത്തൽ നടത്തിയ, മുന്‍ ഡി.ജി.പി ആര്. ശ്രീലേഖയ്ക്കെതിരെ വിവരാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ രംഗത്ത്. ശ്രീലേഖ കള്ളക്കഥകള്‍ മെനയാന്‍ വിദഗ്ധയാണെന്നും എ.എസ്.പി…
Read More » - 11 July
‘ലൗ യൂ മക്കളെ… നല്ലോണം പഠിക്കണം’: ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ രണ്ട് പേര്, കുറിപ്പിങ്ങനെ
പാലക്കാട്: ആത്മഹത്യ ചെയ്ത മഹിളാ മോര്‍ച്ച നേതാവ് ശരണ്യ രമേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മലയാളം എഴുതാനറിയാത്ത ശരണ്യ ഇംഗ്ളീഷിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. ശരണ്യയെഴുതിയ ആത്മഹത്യാക്കുറിപ്പിൽ…
Read More » - 11 July
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലൻസ് പിടിയിൽ
മുണ്ടക്കയം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലൻസ് പിടിയിൽ. കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ.ദാനിയേലാണ് പിടിയിലായത്. Read Also : നിത്യ ജീവിതത്തില്‍ വരുത്താവുന്ന…
Read More » - 11 July
ആർ. ശ്രീലേഖയെ വെല്ലുവിളിച്ച് നികേഷ് കുമാർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് വെളിപ്പെടുത്തിയ മുൻ ഡി.ജി.പി ആർ. ശ്രീലേഖയെ വെല്ലുവിളിച്ച് മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് ഡയറക്ടറുമായ എം.വി. നികേഷ് കുമാര്‍.…
Read More » - 11 July
ഏറ്റവും അധികം വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വർ, ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ആഘോഷിച്ച് ദിലീപ് ഫാൻസ്
‘തുടക്കം മുതൽ ദിലീപിനെ വിശ്വസിച്ചിരുന്നവർ ഇവിടെ ഉണ്ട്. അതിൽ ഒരുപാട് അമ്മമാർ ഉണ്ട്. സത്യം വൈകിയാണെങ്കിലും പുറത്തുവരിക തന്നെ ചെയ്യും…’ ദിലീപിനെ പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ…
Read More » - 11 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : മിമിക്രി കലാകാരന് പൊലീസ് പിടിയിൽ
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന് അറസ്റ്റില്‍. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു(41) ആണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് ഇയാള്‍ 13-കാരിയായ…
Read More » - 11 July
ഫ്രാങ്കോ കേസിൽ ഞാൻ പറഞ്ഞതായിരുന്നു സത്യമെന്ന് തെളിഞ്ഞു, ഇനി ദിലീപ് കേസ്: ശ്രീലേഖയെ പിന്തുണച്ച് പി.സി ജോർജ്
പൂഞ്ഞാർ: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ദിലീപ് കേസ് പുനരന്വേഷിക്കണമെന്ന് പി.സി ജോർജ്. പോലീസ് ക്രമ വിരുദ്ധമായി ഇടപെട്ട്…
Read More »