Kerala
- Aug- 2022 -6 August
‘എന്റെ നിക്കാഹിന് എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്’?: മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല
കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിക്കുള്ളില്‍ വെച്ച് നടന്ന നിക്കാഹ് ചടങ്ങില്‍ വധു പങ്കെടുത്തത് വിവാദമായ സാഹചര്യത്തിൽ മാപ്പ് പറഞ്ഞ മഹല്ല് കമ്മിറ്റിക്ക് മറുപടിയുമായി വധു. പിതാവിനും വരനുമൊപ്പം ചടങ്ങിൽ…
Read More » - 6 August
രാത്രി ഹെല്‍മറ്റും ജാക്കറ്റും ധരിച്ചെത്തി പെട്രോൾ പമ്പ് സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു
കാട്ടാക്കട: രാത്രി ഹെല്‍മറ്റും ജാക്കറ്റും ധരിച്ചെത്തിയയാള്‍ പെട്രോള്‍ പമ്പിലെ സുരക്ഷ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. മാറനല്ലൂര്‍ കണ്ടല പെട്രോള്‍ പമ്പിലെ സുക്ഷാജീവനക്കാരന് മാറനല്ലൂര്‍ ചീനിവള ആമണ് സ്വദേശി സുകുമാരനാണ്…
Read More » - 6 August
ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കണം: നിർദ്ദേശം നൽകി ഹൈക്കോടതി
കൊച്ചി: ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.ഐ) കേരള റീജിയണൽ ഓഫിസർക്കും പാലക്കാട് പ്രൊജക്ട് ഡയറക്ടർക്കുമാണ് ഹൈക്കോടതി…
Read More » - 6 August
ദേശീയപാതയിൽ നടന്ന് പോകുന്നതിനിടെ കാറിടിച്ച് മരട് സ്വദേശി മരിച്ചു
കൊച്ചി: കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. മരട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. എറണാകുളം വൈറ്റില- അരൂർ ദേശീയപാതയിൽ ആണ് അപകടം നടന്നത്. നടന്ന് പോകുന്നതിനിടെ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ…
Read More » - 6 August
മലപ്പുറത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ച 75-കാരനും 60-കാരനും അടക്കം മൂന്നുപേര്‍ പിടിയില്‍: പീഡനം വെവ്വേറെ
കോട്ടയ്ക്കല്‍: മലപ്പുറത്ത് കോട്ടയ്ക്കലിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസുകളില്‍ മൂന്നുപേര്‍ പിടിയില്‍. കോട്ടപ്പടി സ്വദേശികളായ മമ്മിക്കുട്ടി (75), സുലൈമാന്‍ (60), സക്കീര്‍ (32) എന്നിവരാണ് പിടിയിലായത്. 2019-ലാണ് കേസിന്…
Read More » - 6 August
റാസിൽ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിൽ വെച്ച് പീഡിപ്പിച്ചത് പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ
തിരുനെല്ലി: പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുനെല്ലി അപ്പപ്പാറ മുള്ളത്തുപാടം വീട്ടില്‍ എം.എം. റാസിലി (19) നെ ആണ് അറസ്റ്റുചെയ്തത്. വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി…
Read More » - 6 August
ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രതയില്‍
കൊച്ചി: ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്. സംഭരണ ശേഷിക്ക് മുകളിലേക്കു ജലനിരപ്പ്…
Read More » - 6 August
വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി
കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ നിന്നും കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍…
Read More » - 6 August
ബസിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്തർ സംസ്ഥാന യുവതി പിടിയിൽ
ചാത്തന്നൂർ: ബസിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്തർ സംസ്ഥാന യുവതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനിയായ ചന്ദനമാരി എന്ന യുവതിയാണ് പിടിയിലായത്. ചാത്തന്നൂർ പൊലീസ് ആണ് അറസ്റ്റ്…
Read More » - 6 August
റോഡിലെ കുഴികളിൽ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: നെടുമ്പാശ്ശേരിയിലെ അപകടമരണത്തില്‍ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുഴികള്‍ അടയ്ക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും കരാറുകാരെകൊണ്ട് ചെയ്യിപ്പിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.…
Read More » - 6 August
റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു
കൊച്ചി: റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്. Read Also : വയനാട്ടിൽ അപകടമരണമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയെ സംസ്കരിച്ചു:…
Read More » - 6 August
വയനാട്ടിൽ അപകടമരണമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയെ സംസ്കരിച്ചു: പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ ഭർത്താവ് അറസ്റ്റിൽ
കൽപറ്റ: വയോധികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. നൂല്‍പ്പുഴ – പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് ആണ് ഭർത്താവിനെ പൊലീസ്…
Read More » - 6 August
ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടക്കവെ തോട്ടിൽ വീണ് പരുക്കേറ്റ യുവതി മരിച്ചു
തൃശ്ശൂർ: ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടക്കവെ തോട്ടിൽ വീണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വീഴ്ച്ചയിൽ ഗുരുതരമായി പരുക്കേറ്റ വി.ആർ പുരം സ്വദേശി ദേവി കൃഷ്ണയാണ് മരിച്ചത്.…
Read More » - 6 August
എറണാകുളം വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് കുത്തേറ്റു
കൊച്ചി: എറണാകുളം വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് കുത്തേറ്റു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സമയത്തെച്ചൊല്ലിയുള്ള തർക്കം…
Read More » - 6 August
ഇടുക്കി ഡാമിൽ റെഡ് അലർട്ട്: പെരിയാറിൻ്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ
എറണാകുളം: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായാണ് രാവിലെ…
Read More » - 6 August
13 കാരി പൊളളലേറ്റ് മരിച്ചു
ചെന്നൈ: 13കാരി പൊള്ളലേറ്റ് പെൺകുട്ടി മരിച്ചു. ചിതലിനെ കൊല്ലാൻ തീയിട്ടതിനിടെയാണ് പെൺകുട്ടിക്ക് പൊള്ളലേറ്റത്. ചെന്നൈയിലാണ് സംഭവം. പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറിൽ ഹുസൈൻ ബാഷയുടെയും അയിഷയുടെയും…
Read More » - 6 August
കോവിഡ് കേസുകള്‍ ഉയര്‍ന്നു: മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതിൽ ഉയരുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. ആറു മാസത്തേക്കാണ് മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി ആരോഗ്യ…
Read More » - 6 August
‘ധ്യാൻ ചേട്ടൻ എന്റെ ഗുരുവിന്റെ സ്ഥാനത്താണ്’: ഗോകുൽ സുരേഷ് പറയുന്നു
കൊച്ചി: ധ്യാൻ ശ്രീനിവാസൻ തന്റെ ഗുരുസ്ഥാനീയനാണെന്ന് ഗോകുൽ സുരേഷ്. ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന് എന്നിവർ ഒന്നിക്കുന്ന സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട്…
Read More » - 6 August
സ്വർണ്ണ പണയ സ്ഥാപനയുടമയെ ബൈക്കിടിച്ച് വീഴ്ത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര് പിടിയില്‍
തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ സ്വർണ്ണ പണയ സ്ഥാപനയുടമയായ വയോധികനെ ബൈക്കിടിച്ച് വീഴ്ത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര് പിടിയില്‍. കേസിലെ മുഖ്യ സൂത്രധാരനും…
Read More » - 6 August
10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: അതീവ ജാഗ്രതാ നിർദ്ദേശം
ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെ. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05…
Read More » - 6 August
തോമസ് ഐസക്ക് ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല : സമൻസിനെതിരെ നിയമ നടപടി സ്വീകരിക്കാൻ നീക്കം
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പട്ട് ഇഡി നൽകിയ സമൻസിനെതിരെ…
Read More » - 6 August
ഇർഷാദിന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും
പെരിന്തല്‍മണ്ണ: പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊല്ലപ്പെട്ട ഇർഷാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ശരീരത്തിൽ പരുക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക…
Read More » - 6 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 6 August
ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കും
തിരുവനന്തപുരം: ഡീസൽ ക്ഷാമത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കും. ബുധനാഴ്ച വരെയാണ് സർവീസുകൾ വെട്ടിച്ചുരുക്കുക. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു. ഇന്ന് 25 ശതമാനം ഓർഡിനറി…
Read More » - 6 August
ദീപക്കിന്റെ തിരോധാനം: അന്വേഷണം ഊർജ്ജിതമാക്കി, പ്രത്യേക സംഘത്തെ രൂപീകരിച്ചു
കോഴിക്കോട്: കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. നാദാപുരം കണ്ട്രോള് റൂം ഡിവൈഎസ്പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. ദീപക്കിന്റേതെന്ന് കരുതി…
Read More »