Kerala
- Jul- 2022 -21 July
ശബരിനാഥന്റെ ചാറ്റ് ചോര്‍ന്ന സംഭവം: രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: കെ.എസ് ശബരിനാഥന്റെ വാട്സ്ആപ്പ് ചാറ്റ് ചോര്‍ന്ന സംഭവത്തിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സസ്പന്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.എസ്…
Read More » - 21 July
സ്റ്റേ വയറില്‍ നിന്നും വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഇടുക്കി: ബൈസൺവാലിയിൽ സ്റ്റേ വയറില്‍ നിന്നും വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ബൈസൺവാലി റ്റീ കമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് ആണ് മരിച്ചത്. ക്ലബ്ബിൽ ക്യാരംസ്…
Read More » - 21 July
കാപ്പിപ്പൊടി കൊണ്ട് സൗന്ദര്യവും സംരക്ഷിക്കാം
കാപ്പിപ്പൊടി കൊണ്ട് സൗന്ദര്യവും സംരക്ഷിക്കാം. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികൾ കൊണ്ടുള്ള സ്ക്രബിങ് ചർമ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും. ചർമ്മത്തിലെ…
Read More » - 21 July
സ്വപ്നയുടെ മൊഴിയിൽ ഉള്ളത് ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനുള്ള തെളിവുകൾ: നിർണ്ണായക നീക്കവുമായി ഇഡി
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ കയ്യിൽ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ രാജ്യദ്രോഹം തെളിയിക്കാന്‍ പോന്ന തെളിവുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഹൈക്കോടതിയില്‍ സ്വപ്ന…
Read More » - 21 July
തിരുനെല്ലി വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
മാനന്തവാടി: വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പനമരം കൂളിവയൽ സ്വദേശി കുടുക്കിൽ വിറ്റാനിക്കാട് ഹക്കീം (44) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുനെല്ലി പൊലീസ്…
Read More » - 21 July
പ്ലസ് വൺ പ്രവേശനത്തിനായി കൂടുതൽ സമയം അനുവദിക്കാനാവില്ല: സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനായി കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും ഇനിയും…
Read More » - 21 July
മൊഴി ഗൗരവകരം, ഇഡി സുപ്രീംകോടതിയിലേക്ക്: കേസ് കേരളത്തിൽ നിന്ന് മാറ്റുന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകളോടെ
കൊച്ചി: സ്വർണം, ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം.…
Read More » - 21 July
കോഴിക്കോട് കുന്ദമംഗലത്ത് ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത്…
Read More » - 21 July
ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണവിഭവങ്ങള്‍ ഏതെല്ലാം
കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗം. മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ…
Read More » - 21 July
കെ.എസ്.ആർ.ടി.സി ശമ്പളവിതരണം ഈ ശനിയാഴ്ച ആരംഭിക്കുമെന്ന് മാനേജ്മെൻ്റ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക.…
Read More » - 21 July
‘ദിലീപിനെ പൂട്ടണം’ വാട്സാപ് ഗ്രൂപ്പിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥ, മഞ്ജു, മറ്റ് പ്രമുഖരും: വ്യാജമെന്ന വാദത്തിൽ അന്വേഷണം
കൊച്ചി: നടൻ ദിലീപിനെതിരായ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലിപീനെതിരായ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ് സംബന്ധിച്ചാണ്…
Read More » - 21 July
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇനിയും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാത്തതില്‍ വിദ്യാർത്ഥികൾ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ…
Read More » - 21 July
‘കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നേൽ നിത്യ മേനോന് വേണ്ടി സമയം കളയില്ലായിരുന്നു ഇനി എനിക്കൊരു കല്യാണം ഇല്ല’: ആറാട്ട് വർക്കി
കൊച്ചി: നടി നിത്യാമേനോന്റെ കല്യാണം മലയാളത്തിലെ പ്രമുഖ നടനുമായി ഉറപ്പിച്ചു എന്ന വാർത്ത ഇന്നലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഉണ്ണുമുകുന്ദൻ ആണ് ആ നടനെന്ന് ഏതാണ്ട്…
Read More » - 21 July
മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
അടൂര്‍: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ അടൂര്‍ ട്രാഫിക് പൊലീസിന്റെ പിടിയിൽ. നൂറനാട് കുടശനാട് കണ്ണങ്കരമുകള്‍ പടിഞ്ഞാറേ പാളവിളവീട്ടില്‍ രമേശാണ് (28 ) അറസ്റ്റിലായത്. Read…
Read More » - 21 July
തെരുവ് നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ മരിച്ച സംഭവം: പേ വിഷബാധയേറ്റല്ലെന്ന് പരിശോധന ഫലം
തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവ് നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ മരിച്ചത് പേ വിഷബാധയേറ്റല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരണം. പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ്…
Read More » - 21 July
മാതാവിനേയും ഭാര്യയേയും 7 മാസമുള്ള കുഞ്ഞിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: മാതാവിനേയും ഭാര്യയേയും 7 മാസമുള്ള കുഞ്ഞിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. തഴുത്തല കാറ്റാടിമുക്ക് ലിബിൻ ഭവനിൽ ലിബിൻ (24) ആണ് പിടിയിലായത്. കൊട്ടിയം പൊലീസ്…
Read More » - 21 July
കേരള ബാങ്ക്: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്തത് കോടികളുടെ വായ്പ
കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കോടികളുടെ വായ്പ വിതരണം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, 40,950.44 കോടി രൂപയുടെ വായ്പ നൽകിയിട്ടുണ്ട്. അതേസമയം, ഇക്കാലയളവിൽ 69,907.12 കോടി…
Read More » - 21 July
ഒരുകാലത്ത് ഇന്ത്യയെ അടക്കി വാണ ബ്രിട്ടീഷുകാരെ ഇനി ഭരിക്കാൻ പോകുന്നത് ഇന്ത്യക്കാരനോ? ഋഷി സുനക്കിനെ ഉറ്റുനോക്കി ലോകം
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള അന്തിമഘട്ടത്തിലേക്ക് ഇന്ത്യൻ വംശജൻ ഋഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും മാത്രം. കൺസർവേറ്റിവ് പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പാണ് ഇനി നടക്കാനുള്ളത്.…
Read More » - 21 July
ക്ഷേത്രത്തിൽ മോഷണം : പ്രതികൾ അറസ്റ്റിൽ
കൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവിലെ വയലിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. കുളപ്പാടം ഷെഹീർമൻസിലിൽ ഷെഹീർ(21), കുളപ്പാടം കാഞ്ഞാംകുഴി വീട്ടിൽ അലി(22) എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂർ…
Read More » - 21 July
കഞ്ചാവ് വില്പന : യുവാവ് പിടിയിൽ
നെടുമങ്ങാട്: കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് ചെല്ലാംകോട് തച്ചരികോണ ത്തു പാണോട് കിഴക്കുംകര വീട്ടിൽ മിച്ചൻ എന്ന് വിളിക്കുന്ന അഖിലി (22) നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 July
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
നെടുമങ്ങാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് പഴകുറ്റി ശാരികയിൽ ഗുരു എന്ന ആദിത്യനെ(34)യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കടത്തികൊണ്ടു വന്ന 2.86 ഗ്രാം…
Read More » - 21 July
വീട്ടിൽ കഞ്ചാവ് വിൽപന : യുവാവ് പിടിയിൽ
നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിയയാൾ അറസ്റ്റിൽ. ആര്യനാട് കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് കോളനിയിൽ പൊട്ടൻ ബിജു എന്നു വിളിക്കുന്ന ബിജു കുമാർ (44)നെയാണ് അറസ്റ്റ്…
Read More » - 21 July
നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി : യുവാവ് പിടിയിൽ
മുണ്ടക്കയം: വിവിധ ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കരിപ്പായിൽ ഇബ്രാഹിം (21) ആണ് അറസ്റ്റിലായത്. മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ…
Read More » - 21 July
ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : യുവാക്കൾ പിടിയിൽ
പാലാ: ഗൃഹനാഥനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മേലുകാവ് എരുമാപ്രമറ്റം പീടികപ്പറമ്പിൽ ജസ്റ്റിൻ മാത്യു (34), നടുവിലേപുരയ്ക്കൽ ജോസഫ് സച്ചിൻ സാം (36) എന്നിവരാണ്…
Read More » - 21 July
അടിവസ്ത്രം അഴിപ്പിച്ച കേസ്: അധ്യാപകനും നീറ്റ് നിരീക്ഷകനും അറസ്റ്റില്‍
കൊല്ലം: ആയൂരിലെ നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ആയൂര്‍ കോളജ് അധ്യാപകന് പ്രിജി കുര്യന് ഐസക്, നീറ്റ് നിരീക്ഷകന് ഡോ. ഷംനാദ്…
Read More »