ErnakulamLatest NewsKeralaNattuvarthaNews

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്രക്കാരൻ മരിച്ചു

പ​റ​വൂ​ർ മാ​ഞ്ഞാ​ലി സ്വ​ദേ​ശി ഹാ​ഷി​മാ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ ബൈ​ക്ക് യാ​ത്രക്കാരന് ദാ​രു​ണാ​ന്ത്യം. പ​റ​വൂ​ർ മാ​ഞ്ഞാ​ലി സ്വ​ദേ​ശി ഹാ​ഷി​മാ​ണ് മ​രി​ച്ച​ത്.

Read Also : വയനാട്ടിൽ അപകടമരണമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയെ സംസ്കരിച്ചു: പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ ഭർത്താവ് അറസ്റ്റിൽ

നെ​ടു​മ്പാ​ശേ​രി​യി​ൽ ആണ് സംഭവം. ബൈ​ക്കി​ൽ ​നി​ന്നു തെ​റി​ച്ചു​ വീ​ണ ഹാ​ഷി​മി​നെ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇടിയുടെ ആഘാതത്തിൽ ​ഗുരുതര പരിക്കേറ്റ ഹാഷി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button