ErnakulamKeralaNattuvarthaLatest NewsNews

ദേശീയപാതയിൽ നടന്ന് പോകുന്നതിനിടെ കാറിടിച്ച് മരട് സ്വദേശി മരിച്ചു

മരട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്

കൊച്ചി: കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. മരട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്.

എറണാകുളം വൈറ്റില- അരൂർ ദേശീയപാതയിൽ ആണ് അപകടം നടന്നത്. നടന്ന് പോകുന്നതിനിടെ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ പുരുഷോത്തമന്‍റെ ദേഹത്തേക്ക് പിന്നാലെ വന്ന മറ്റൊരു കാർ ഇടിച്ചു കയറുകയായിരുന്നു.

Read Also : മലപ്പുറത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ച 75-കാരനും 60-കാരനും അടക്കം മൂന്നുപേര്‍ പിടിയില്‍: പീഡനം വെവ്വേറെ

ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button