Kerala
- Jul- 2022 -22 July
കഞ്ചാവ് മാഫിയയുടെ ആക്രമണം: സംഭവം ജൂഡ് ആന്റണി ജോസഫിന്റെ സിനിമ സെറ്റില്‍
കോട്ടയം: സിനിമ ചിത്രീകരണത്തിനിടെ കഞ്ചാവ് മാഫിയയുടെ ആക്രമണം. വൈക്കത്ത് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു കഞ്ചാവ് മാഫിയയുടെ ആക്രമണം. അക്രമികള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്…
Read More » - 22 July
ബാങ്ക് നിക്ഷേപം മുതൽ വജ്രാഭരണങ്ങൾ വരെ: നീരവ് മോദിയുടെ 250 കോടിരൂപയുടെ ആസ്തികൂടി കണ്ടുകെട്ടി
മുംബൈ: 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട പിടികിട്ടാപ്പുള്ളിയായ വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ 250 കോടിരൂപയുടെ ആസ്തി കണ്ടുകെട്ടി. ഹോങ്കോങ്ങിലെ വിവിധ…
Read More » - 22 July
നബാര്‍ഡിൽ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം: വിശദവിവരങ്ങൾ
apply for the post ofin : Details
Read More » - 22 July
തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കുന്നത്ത് നാട് സ്വദേശിയും വൈദികനുമായ ജോണ്‍ വി വര്‍ഗീസിന്റെ പരാതിയിലാണ് നേതാവ് പിടിയിലായത്
Read More » - 22 July
ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനും പിന്നാലെ കെട്ടിട നമ്പർ തട്ടിപ്പ് കണ്ണൂരിലും: ക്രമക്കേടിൽ കോടികളുടെ നഷ്ടം
കണ്ണൂർ: ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനു പിന്നാലെ കണ്ണൂർ ജില്ലയിലെ നഗരസഭകളിലും കെട്ടിട നമ്പർ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. കെട്ടിട നമ്പറുമായി ബന്ധപ്പെട്ട് നഗരസഭകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ട്രൂ…
Read More » - 22 July
അട്ടപ്പാടി മധു വധക്കേസ്: കൂറുമാറിയ വനംവകുപ്പ് വാച്ചര്‍ക്ക് എതിരെ നടപടി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ വനംവകുപ്പ് വാച്ചര്‍ക്ക് എതിരെ നടപടിയെടുത്ത് വനം വകുപ്പ്. കേസില്‍ കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലെ അബ്ദുല്‍ റസാഖിനെ ജോലിയില്‍…
Read More » - 22 July
കേരള സർവകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിന് കരുത്തുപകരും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് എ++ അംഗീകാരം സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് കരുത്തുപകരുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലയുടെ നാക് അക്രഡിറ്റേഷൻ പ്രക്രിയയിൽനിന്നു ലഭിച്ച…
Read More » - 22 July
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍: പരിശീലനം തുടങ്ങി
വയനാട്: ‘സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം’ എന്ന വിഷയത്തെ ആസ്പദമാക്കി കിലയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ദ്വിദിന പരിശീലനങ്ങളുടെ ജില്ലാതല…
Read More » - 22 July
കോടികള്‍ വില വരുന്ന തിമിംഗല ഛര്‍ദ്ദി കണ്ടെത്തി: സംഭവം തലസ്ഥാനത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയ തിമിംഗല ഛര്‍ദ്ദി പോലീസിന് കൈമാറി. വിപണിയില്‍ 28 കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിയാണ് കണ്ടെത്തിയത്. വിഴിഞ്ഞത്ത് നിന്ന്…
Read More » - 22 July
ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്: രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: ആർഎസ്എസ് കാര്യാലയത്തിന് നേർക്ക് ബോംബേറിഞ്ഞ സംഭവത്തിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെയാണ് ബോംബേറുണ്ടായത്. കാരമ്മൽ കശ്യപ് (23), പെരളം അങ്ങാടി…
Read More » - 22 July
തനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി തിരുത്തിയാല്‍ നല്ലത്: ഇ.പി ജയരാജന്
കോഴിക്കോട്: തനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി തിരുത്തിയാല്‍ നല്ലതെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജന്. ജയരാജന്റെ ഇത്തരത്തിലുള്ള പ്രതികരണത്തിന് പിന്നില്‍ യാത്രാ…
Read More » - 22 July
ആശ്വാസ കിരണം, സ്നേഹസ്പർശം, വി-കെയർ പദ്ധതികളുടെ ധനസഹായ വിതരണത്തിന് സത്വര നടപടി: മന്ത്രി
തിരുവനന്തപുരം: ആശ്വാസ കിരണം, സ്നേഹസ്പർശം, വി-കെയർ എന്നീ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് സത്വര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…
Read More » - 22 July
ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്: കോടിയേരി
തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി ജലീലിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജലീൽ മാധ്യമത്തിനെതിരെ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്നും അത് പാർട്ടി നിലപാടല്ലെന്നും അദ്ദേഹം…
Read More » - 22 July
അർഹരായ മുഴുവൻ ജനങ്ങളെയും റേഷൻ സമ്പ്രദായ പരിധിയിൽ ഉള്‍പ്പെടുത്തണം
തിരുവനന്തപുരം: കേന്ദ്ര സർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കേരളത്തിലെ അർഹരായ മുഴുവൻ ജന വിഭാഗങ്ങളെയും റേഷൻ സമ്പ്രദായത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.…
Read More » - 22 July
പൾസർ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തിരികെ ജയിലിലേക്ക് മാറ്റി
തൃശൂർ: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ജയിലിലേക്ക് മാറ്റി. തൃശ്ശൂരിലെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി…
Read More » - 22 July
വൈക്കത്ത് ആളുകളെ ഓടിച്ചിട്ടു കടിച്ച ശേഷം തെരുവുനായ വീണ് ചത്ത സംഭവം: പേവിഷബാധ സ്ഥിരീകരിച്ച് നഗരസഭ
കോട്ടയം വൈക്കത്ത് അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവത്തിൽ നായയ്ക്ക് പേവിഷബാധ ഏറ്റിരുന്നതായി നഗരസഭാ അധികൃതർ സ്ഥിഥിരീകരിച്ചു. വൈക്കം കിഴക്കേനടയിലും തോട്ടുവക്കത്തുമാണ് നായയുടെ ആക്രമണം ഉണ്ടായത്.…
Read More » - 22 July
അപർണയും ആശ്നയും കൂടിയിരുന്നു യൂട്യൂബ് ചാനലിൽ തേച്ചൊട്ടിച്ചാൽ തീരുന്നതല്ല മലബാറിന്റെ കൾച്ചർ: ഡോ. സ്വാലിഹ ഹൈദർ
യൂട്യൂബ് വരുമാനം കൂട്ടാൻ ഇതുപോലുള്ള ചീപ്പ് പരിപാടിയും കൊണ്ടിറങ്ങി വംശവെറി തുപ്പിയാൽ ആളുകൾ സ്വീകരിക്കില്ല
Read More » - 22 July
കേരളത്തില്‍ വിറ്റഴിക്കുന്ന കറിപ്പൊടികളില്‍ കൊടുംവിഷം ചേര്‍ക്കുന്നു: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കേരളത്തില്‍ വിറ്റഴിക്കുന്ന ഭൂരിഭാഗം കറിപൗഡറുകളിലും മസാലകളിലും മുളകുപൊടിയിലും മായം കലര്‍ത്തുന്നതായി തെളിവ്. തമിഴ്നാടന്‍ കമ്പനികളുടെ കറിപ്പൊടികളില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പാണ് അറിയിച്ചിരിക്കുന്നത്.…
Read More » - 22 July
‘കോടതിയെ പോലും വഞ്ചിക്കുന്ന മന്ത്രിമാരാണ് കേരളത്തിലുള്ളത്’: ആരോപണവുമായി കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കോടതിയെ പോലും വഞ്ചിക്കുന്ന മന്ത്രിമാരാണ് കേരളത്തിലുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോടതിയിൽ നിന്നും തൊണ്ടിമുതൽ കട്ട് അതിൽ കൃത്രിമം കാണിച്ച്, ലഹരികടത്തിയ വിദേശ…
Read More » - 22 July
മടിയില്‍ പിടിച്ച് കിടത്താനും ശരീരത്തിലൂടെ കൈയ്യോടിക്കാനും ശ്രമിച്ചു: സിവിക് ചന്ദ്രനെതിരെ വെളിപ്പെടുത്തൽ
കോഴിക്കോട് : എഴുത്തുകാരനും പത്രാധിപനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക ചൂഷണ പരാതി ഉയർന്നത് വലിയ ചർച്ചയാകുകയാണ്. ഇപ്പോഴിതാ, സിവിക് ചന്ദ്രനെതിരെ ആരോപണവുമായി ഒരു യുവതി കൂടെ രംഗത്ത്.…
Read More » - 22 July
ദേശീയ ചലച്ചിത്ര അവാര്‍ഡ്: അപർണ ബാലമുരളി മികച്ച നടി, സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ആണ് പ്രഖ്യാപനം. സൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു. സുരറൈ പോട്ര്…
Read More » - 22 July
‘കേരളത്തിലെ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിനൊപ്പം മാറാൻ ഇനി അധിക സമയം വേണ്ടിവരില്ല’: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ദ്രൗപദി മുർമുവിന് ലഭിച്ച വോട്ട് ആകസ്മികമല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദ്രൗപദി മുർമുവിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട്…
Read More » - 22 July
‘ഇ.ഡി നീക്കം കിഫ്ബിയെ തകര്‍ക്കാന്‍, കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് കയറൂരി വിട്ടിരിക്കുന്നു’: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരായ ഇ.ഡി നടപടിയിൽ പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻ. കിഫ്ബിയെ തകർക്കുക എന്നതാണ് ഇ.ഡിയുടെ ലക്ഷ്യമെന്ന് കോടിയേരി ആരോപിക്കുന്നു. ബജറ്റിന് പുറത്തുള്ള ഒരു വികസന…
Read More » - 22 July
തൃശ്ശൂരിൽ കള്ളനോട്ടുമായി യുവാവ് പിടിയിൽ
തൃശ്ശൂർ: കള്ളനോട്ടുമായി യുവാവ് പിടിയിലായി. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശ്ശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും…
Read More » - 22 July
75-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് സിപിഎം
തിരുവനന്തപുരം: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് സിപിഎം. ആഗസ്റ്റ് 1 മുതല്‍ 15 വരെ അഖിലേന്ത്യാ തലത്തിലെ ആഘോഷ ഭാഗമായി കേരളത്തിലും സിപിഎം…
Read More »