
കിളികൊല്ലൂര്‍: കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍. ചാത്തിനാംകുളം ചന്ദനത്തോപ്പ് പിറങ്ങാട്ട് താഴതില്‍ കുമാര്‍ എന്ന അനില്‍കുമാര്‍ (42) ആണ് പിടിയിലായത്.
Read Also : ‘തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരം’: ഐ.എസിലെ സജീവ അംഗം ഡൽഹിയിൽ പിടിയിൽ
കിളികൊല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments