Kerala
- Aug- 2022 -7 August
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
പുല്ലാട്: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടര്‍ന്ന്, വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയില്‍…
Read More » - 7 August
വടകര കസ്റ്റഡി മരണം: റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും
വടകര: വടകര പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിന് അന്വേഷണസംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സജീവന്റെ മരണകാരണം…
Read More » - 7 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 7 August
ഗള്‍ഫില്‍ നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ല: പിന്നിൽ സ്വർണ്ണക്കടത്ത് സംഘം?
കോഴിക്കോട്: ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അനസിനെയാണ് കാണാതായിയെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്. ജൂലൈ 20ന് കരിപ്പൂരില്‍…
Read More » - 7 August
നിരവധി മോഷണ കേസുകളിൽ പ്രതി : യുവാവ് പിടിയിൽ
കിളിമാനൂർ: നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. കിളിമാനൂർ കുന്നുംപുറത്ത് വീട്ടിൽ സുധീരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ദിവസവും കൂൺ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ…
Read More » - 7 August
ചാരായവും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ അറസ്റ്റിൽ
കാട്ടാക്കട: വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ. മലയിൻകീഴ് മൂങ്ങോട് ജംഗ്ഷന് സമീപം താമസിക്കുന്ന അജുവി(വാവ-50 )നെയാണ് കാട്ടാക്കട എക്സൈസ് സംഘം പിടികൂടിയത്. Read…
Read More » - 7 August
ജലനിരപ്പ് ഉയര്‍ന്നു: ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും
തൊടുപുഴ: നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള സംഭരണ ശേഷിയിലേക്ക് എത്തിയതോടെ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ പത്തു മണിക്കാണ് അണക്കെട്ട് തുറക്കുക. തൊടുപുഴ ഇടുക്കി ചെറുതോണി…
Read More » - 7 August
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. വിതുര മരുതാമല മക്കി ശാസ്താ ക്ഷേത്രത്തിനു സമീപം ആർഎസ് ഭവനിൽ ഷിജു (41)വിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 August
‘ വിലക്കിയത് ഞാനാണ് ‘: ഇൻഡിഗോ വിഷയത്തിൽ ഇ.പി ജയരാജന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ ഇ പി ജയരാജനെതിരെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ വിലക്ക് ഞായറാഴ്ച തീരുന്ന സാഹചര്യത്തിൾ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഇന്‍ഡിഗോ…
Read More » - 7 August
സ്കൂട്ടറപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
വിഴിഞ്ഞം: സ്കൂട്ടറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നന്ദാവനം എ.ആർ.ക്യാമ്പിലെ അസി.സബ് ഇൻസ്പെക്ടർ കെ.റെജിയുടെ ഭാര്യ വിഴിഞ്ഞം മുല്ലൂർ കടയ്ക്കുളം കപ്പവിള നന്ദനം നിവാസിൽ രാഖി.വി.ആർ(41) ആണ്…
Read More » - 7 August
ഡീസൽ പ്രതിസന്ധി: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്ന് ഭാഗികമായി നിലയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ, കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്ന് ഭാഗികമായി നിലയ്ക്കും. ഇന്ധന പ്രതിസന്ധിയോടൊപ്പം മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓർഡിനറി അടക്കം മഹാഭൂരിപക്ഷം…
Read More » - 7 August
മോഷണക്കേസ് : പ്രതി പൊലീസ് പിടിയിൽ
പൊൻകുന്നം: മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. ശാന്തി ഗ്രാമം കോളനി പുതുപ്പറമ്പിൽ അപ്പു മകൻ ഹാരിസ് ഹസീന (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പലക്കാട് തൊണ്ടുവേലി…
Read More » - 7 August
തട്ടുകടയിൽ ആക്രമണം നടത്തിയ ഒരാൾ കൂടി പിടിയിൽ
കടുത്തുരുത്തി: തട്ടുകടയിലെ ആക്രമണത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. കോതനല്ലൂർ പാപ്പള്ളി പാറേകുന്നേൽ ഷിജു (22)വിനെയാണ് പൊലീസ് പിടികൂടിയത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി…
Read More » - 7 August
ചുരത്തിൽ മരം കടപുഴകി വീണു: മന്ത്രിയുടെ വാഹനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
താമരശ്ശേരി: ചുരം കയറുന്നതിനിടെ കടപുഴകി വീണ മരത്തിൽ നിന്നും മന്ത്രിയുടെ കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാണ് സംഭവം നടന്നത്. മന്ത്രി എ.കെ…
Read More » - 7 August
സ്കൂട്ടറിൽ കറങ്ങി നടന്ന് മാല മോഷണം : യുവാവ് അറസ്റ്റിൽ
ചങ്ങനാശേരി: സ്കൂട്ടറിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. വാഴപ്പള്ളി പടിഞ്ഞാറ് ശങ്കരമംഗലം ഭാഗത്ത് പുത്തേട്ടുകളത്തിൽ പ്രിയൻ (28) ആണ് പിടിയിലായത്. ചങ്ങനാശേരി പൊലീസ് ആണ്…
Read More » - 7 August
ഷിപ്പിംഗ് രംഗത്തെ നൂതന അവസരങ്ങളെക്കുറിച്ച് അറിയാം, അന്തർദേശീയ മാരിടൈം സെമിനാർ ഉടൻ
ഷിപ്പിംഗ് രംഗത്തെ നൂതനവും വിവിധ സാങ്കേതിക വിദ്യകളുടെ ഉപയോഗവും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അന്തർദേശീയ മാരിടൈം സെമിനാറിന് കൊച്ചി വേദിയാകുന്നു. ഓഗസ്റ്റ് 9 നാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കൊച്ചി…
Read More » - 7 August
ആശുപത്രിയിലേക്കുള്ള വഴിയിൽ വെള്ളക്കെട്ട് തടസമായി : നെഞ്ചുവേദനയെ തുടർന്ന് തൊഴിലാളി മരിച്ചു
എടത്വാ: ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായതിനെ തുടർന്ന്, നെഞ്ചുവേദന മൂലം തൊഴിലാളിക്ക് വഴിമദ്ധ്യേ ദാരുണാന്ത്യം. തലവടി പഞ്ചായത്ത് ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്.…
Read More » - 7 August
‘മോഹൻലാലിനെ ആദ്യമായി കാണുന്നത് എസ്.എഫ്.ഐ ജാഥയുടെ പുറകില്‍’: തുറന്നു പറഞ്ഞ് ഷാജി കൈലാസ്
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളുടെ സംവിധായകനാണ് ഷാജി കൈലാസ്. ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ വൻ വിജയമായിരുന്നു. ഇപ്പോൾ,…
Read More » - 7 August
‘ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ കഴിയുന്ന നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ധ്യാൻ ശ്രീനിവാസൻ ഗോകുല്‍ സുരേഷ്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘സായാഹ്ന വാർത്തകൾ’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്…
Read More » - 7 August
നായകനായി ഗോകുൽ സുരേഷ്: ‘വാരിയൻകുന്നൻ’ ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് നിർമ്മാതാവ് മെഹ്ഫൂസ്
കൊച്ചി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള വാരിയൻകുന്നൻ എന്ന ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് മെഹ്ഫൂസ് എം.ഡി. നല്ല മസിലൊക്കെ വന്നാൽ ഗോകുലിനെ…
Read More » - 7 August
കേരളത്തില്‍ വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – ബംഗാള്‍ തീരത്തിനു മുകളിലായാണ്…
Read More » - 7 August
റോഡുകളുടെ ശോചനീയാവസ്ഥ: പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ‘ദേശീയ പാതയിലും പി.ഡബ്ല്യു.ഡി റോഡുകളിലുമുള്ള കുഴികളെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം…
Read More » - 6 August
ഹെൽമെറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണം: പരിഹാസവുമായി സന്ദീപ് ജി വാര്യർ
ജനങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഈ തീരുമാനം
Read More » - 6 August
സൗദി അറേബ്യയിൽ പുരുഷ നഴ്സുമാരെ നിയമിക്കുന്നു: ശമ്പളം 90,000 രൂപ
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നു. ഇതിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബിഎസ്സി പുരുഷ നഴ്സുമാരുടെ അപേക്ഷകൾ…
Read More » - 6 August
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
എറണാകുളം: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മട്ടാഞ്ചേരിയില്‍ നിന്നാണ് വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. മട്ടാഞ്ചേരി കൊച്ചിന് കോളേജിന് സമീപത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അഞ്ചു ലക്ഷം…
Read More »