Kerala
- Aug- 2022 -11 August
മൈജി വടംവലി ഓണം ഓഫർ സെപ്തംബർ 13 മുതൽ ആരംഭിക്കും
ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങി മൈജി. 30 ദിവസം കൊണ്ട് അഞ്ചു കോടി രൂപയുടെ സുനിശ്ചിത സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഓണം ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാവുക. സെപ്തംബർ 13 ന്…
Read More » - 11 August
അന്വേഷണം വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നു: ഇഡിയ്ക്കെതിരെ ഹർജിയുമായി ശൈലജയും , മുകേഷും ഉൾപ്പെടെ 5 എംഎൽഎമാർ
തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിനെതിരെ അഞ്ച് എംഎൽഎമാർ നൽകിയ പൊതു താൽപര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കെ കെ ശൈലജ, ഐ.ബി സതീഷ്, എം. മുകേഷ്,…
Read More » - 11 August
അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ പലവിധത്തിൽ ശ്രമിച്ചതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയും സാക്ഷികളുമായി ബന്ധപ്പെട്ടതിനുള്ള…
Read More » - 11 August
ഹോം സ്റ്റേ ബുക്കിംഗിൽ മുന്നേറി കേരളം
കോവിഡ് പ്രതിസന്ധികൾ വിട്ടുമാറിയതോടെ രാജ്യത്ത് ഹോം സ്റ്റേ ബുക്കിംഗിന്റെ എണ്ണത്തിൽ വർദ്ധനവ്. മേക്ക് മൈ ട്രിപ്പ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഹോം സ്റ്റേകൾ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ…
Read More » - 11 August
എസ്എഫ്ഐ വനിതാ നേതാവിന് പരീക്ഷ ജയിക്കാൻ വ്യാജ ഗ്രേസ് മാർക്ക് നൽകി: വിസിയ്ക്കെതിരെ പരാതി
തിരുവനന്തപുരം: പരീക്ഷയ്ക്ക് പരാജയപ്പെട്ട എസ്എഫ്ഐ വനിതാ നേതാവിന് ഗ്രേസ് മാർക്ക് കൊടുത്തതായി ആരോപണം. കാലടി സംസ്കൃത സർവകലാശാലയുടെ യുവജനോത്സവത്തിൽ പങ്കെടുക്കാത്ത നേതാവിന് ഗ്രേസ് മാർക്ക് ലഭിക്കാൻ മലയാളം…
Read More » - 11 August
തൊഴിലിടങ്ങളിലെ ശിശു പരിപാലന കേന്ദ്രങ്ങൾ സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങൾ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമ്മമാരുടെ ഉത്കണ്ഠകൾ കുറക്കുമെന്നും സ്ത്രീകൾക്ക് തൊഴിൽ മേഖലയിലെ ഗുണനിലവാരം കൂട്ടുമെന്നും ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ…
Read More » - 11 August
വനവത്ക്കരണം സമര പ്രക്രിയയായി ഏറ്റെടുക്കണം: മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: പ്രകൃതി ക്ഷോഭങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വനവത്ക്കരണ പ്രവർത്തനങ്ങൾ സമരപ്രക്രിയയായി ഏറ്റെടുക്കണമെന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി…
Read More » - 11 August
ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: വാണിജ്യ താത്പ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണ് നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണത്തിനായി നിയോഗിച്ച…
Read More » - 11 August
മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്ക് ഫെഡറൽ ബാങ്ക് 1.55 ഏക്കർ ഭൂമി കൈമാറി
എറണാകുളം: ഭൂരഹിത, ഭവന രഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ ആരംഭിച്ച മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്കായി ഫെഡറൽ ബാങ്ക് നൽകിയ 1.55 ഏക്കർ…
Read More » - 11 August
സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ നിയമനം
തിരുവനന്തപുരം: സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികളും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ സമാന…
Read More » - 10 August
ഇരുപത് വർഷത്തെ വിവാഹ ജീവിതം നിയമപരമായി അവസാനിച്ചു: വിവാഹ മോചന വാർത്തയുമായി സനൽകുമാർ ശശിധരൻ
വിവാഹ ശേഷം ഉണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യജീവിതത്തിന്റെ തകർച്ചക്ക് കാരണമായിട്ടുണ്ട്
Read More » - 10 August
സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ കാരണം ഇത്തവണ സംസ്ഥാനത്ത് പ്രളയം ഉണ്ടായില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ കാരണം ഇത്തവണ സംസ്ഥാനത്ത് പ്രളയം ഉണ്ടായില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്. നദികളിലെ ജലം ഉയരാതിരുന്നതിനുള്ള കാരണവും സര്‍ക്കാരിന്റെ കൃത്യമായ ആസൂത്രണത്തിന്റെ മികവുകൊണ്ടാണെന്നും…
Read More » - 10 August
വായില്‍ കൂടെയാണ് അവന് പലപ്പോഴും ശ്വാസം എടുക്കുന്നത്, മകന്റെ ആരോഗ്യ പ്രശ്നത്തെകുറിച്ച് ബഷീര്‍ ബഷി
മൂന്നാം വയസിലാണ് അവന്റെ മൂക്കില്‍ ദശ വളരുന്നതായി പരിശോധനയില്‍ കണ്ടെത്തിയത്.
Read More » - 10 August
നഗരാസൂത്രണം ശാസ്ത്രീയമായും സജീവമായും നടപ്പാക്കണം: മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ച്, വിഭവശേഷി മനസിലാക്കി നഗരസഭകളുടെ ആസൂത്രണം നിർവഹിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.…
Read More » - 10 August
മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍
കൊച്ചി: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. രണ്ട് ശ്രീലങ്കന്‍ സ്വദേശിനികളാണ് പിടിയിലായത്. കൊളംബോയില്‍ നിന്നുമെത്തിയ സിദു…
Read More » - 10 August
ജലനിരപ്പ് കുറഞ്ഞു: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ അടച്ചു
ഇടുക്കി: മഴ കുറഞ്ഞതോടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ അടച്ചു. 138.80 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. 5640 ഘനയടി വെള്ളം മാത്രമാണ് സെക്കൻഡിൽ പെരിയാറിലേക്ക്…
Read More » - 10 August
ഇഡിക്ക് മുമ്പില്‍ എന്തിന് ഹാജരാകണം? ചോദ്യം ഉന്നയിച്ച് തോമസ് ഐസക് ഇഡിക്ക് കത്ത് അയച്ചു
തിരുവനന്തപുരം: മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകില്ല. താന്‍ എന്തിന് ഹാജരാകണമെന്ന് ചോദിച്ച് തോമസ് ഐസക് ഇഡിക്ക് കത്തയച്ചു.…
Read More » - 10 August
കിഫ്ബി കേസിൽ ഇ.ഡിയുടെ സമൻസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയിൽ
തിരുവനന്തപുരം: കിഫ്ബി കേസിൽ ഇ.ഡിയുടെ സമൻസ് പിന്‍വലിക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയിൽ. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന്…
Read More » - 10 August
ഷാബാ ഷെരീഫ് വധം: ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും
മലപ്പുറം: നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും. നാളെ രാവിലെ…
Read More » - 10 August
ഞാന്‍ മിണ്ടാതെ ഇരിക്കുന്നത് പേടിച്ചിട്ടല്ല, നിങ്ങൾക്ക് തോന്നുന്നത് ചെയ്തോളു: മറുപടിയുമായി സൂരജ്
എയറില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിക്കാറില്ല
Read More » - 10 August
ഗുരുവായൂരില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്സിന് നല്‍കും
തൃശ്ശൂര്‍: ഗുരുവായൂരില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്സിന് നൽകാൻ തീരുമാനം. ദേവസ്വം, നഗരസഭാ, പോലീസ് ഉന്നതതല യോഗത്തിലാണ് തീരുമാനം. തീര്‍ത്ഥാടകര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റ…
Read More » - 10 August
ഇർഷാദ് കൊല്ലപ്പെട്ട സംഭവം: കടത്തു സ്വർണം പോയത് കണ്ണൂരിലേക്കെന്ന് കണ്ടെത്തൽ
കോഴിക്കോട്: ഇർഷാദ് കൊലപാതക കേസില്‍ കടത്തു സ്വര്‍ണ്ണം പോയത് കണ്ണൂരിലേക്കെന്ന് പോലീസിന്റെ കണ്ടെത്തൽ. പാനൂരിൽ സ്വർണ്ണ മഹൽ ജ്വല്ലറിയിലേക്കു കടത്തു സ്വർണ്ണം എത്തിയതായാണ് കണ്ടെത്തല്‍. ഇതേ…
Read More » - 10 August
നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസ്: മുൻ പോലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി
മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലക്കേസില്‍ പ്രതികളെ സഹായിച്ച മുൻ പോലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി കോടതിയില്‍ കീഴടങ്ങി. കേസിൽ ഷൈബിൻ അഷ്റഫിന്റെ സഹായി റിട്ടയേർഡ്…
Read More » - 10 August
കഞ്ചാവ് വലിക്കുന്നത് പ്രോത്സാഹിപ്പിച്ച് പോസ്റ്റിട്ടു : യുവാവ് കഞ്ചാവുമായി അറസ്റ്റിൽ
മട്ടാഞ്ചേരി: സമൂഹ മാധ്യമങ്ങളിൽ കഞ്ചാവ് വലിക്കുന്നത് പ്രോത്സാഹിപ്പിച്ച് പോസ്റ്റുകൾ ഇട്ടിരുന്നയാൾ കഞ്ചാവുമായി പിടിയിൽ. ഫോർട്ടുകൊച്ചി രാമേശ്വരം ബിച്ച് റോഡിൽ പുത്തൻപുരക്കൽ മട്ടാഞ്ചേരി മാർട്ടിൻ എന്ന് വിളിക്കുന്ന ഫ്രാൻസിസ്…
Read More » - 10 August
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ തോലൂർ ചിറ്റിലപ്പിള്ളി ഗിരീഷിനെ (36) യാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More »