Kerala
- Aug- 2022 -1 August
അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
ചാരുംമൂട്: ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസിൽ ശിവൻകുട്ടി (79) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെയാണ്…
Read More » - 1 August
കനത്ത മഴ: സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ…
Read More » - 1 August
‘ശ്രീറാം വെങ്കിട്ടരാമൻ റിട്രോഗ്രേഡ് അംനീഷ്യ രോഗി’: വിജിലൻസ് കമ്മീഷന് പരാതി
കോഴിക്കോട്: ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ റിട്രോഗ്രേഡ് അംനീഷ്യ രോഗിയാണെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കമ്മീഷന് പരാതി. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂറാണ് സെൻട്രൽ…
Read More » - 1 August
ഓണക്കാലത്ത് 20% അധിക നിരക്ക് വര്‍ധനയ്ക്ക് തീരുമാനവുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ ഫ്ലെക്സി നിരക്ക് ഏര്‍പ്പെടുത്താൻ തീരുമാനവുമായി കെ.എസ്.ആര്.ടി.സി. ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്താണ് കെ.എസ്.ആര്.ടി.സിയുടെ നടപടി. ഇതിന്റെ ഭാഗമായി എ.സി സര്‍വ്വീസുകള്‍ക്ക്…
Read More » - 1 August
കനത്തമഴയില്‍ വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: കനത്തമഴയില്‍ വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ടീംസണ്‍ (27) ആണ് മരിച്ചത്. കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍…
Read More » - 1 August
വീടിന്റെ മുകൾ നിലയിൽ നിന്നും താഴേയ്ക്ക് വീണ അനുജന് രക്ഷകനായി ജേഷ്ഠൻ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
saved his who fell from the top floor of the house: Video went viral on
Read More » - 1 August
‘ഞാന്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല, എനിക്ക് പറ്റിയ ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കണം’: രമ്യ ഹരിദാസ്
ഈറോഡ്: താൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ലെന്ന് ആലത്തൂർ എം.പി രമ്യ ഹരിദാസ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍മാരുടെ ഈറോഡിലെ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.പി.…
Read More » - 1 August
കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പോലീസുകാരെ വാടകയ്ക്ക് നൽകിയ തീരുമാനം: മുഖ്യമന്ത്രിക്ക് പരാതി നൽകി പോലീസ് അസോസിയേഷൻ
തിരുവനന്തപുരം: കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പോലീസുകാരെ വാടകയ്ക്ക് നൽകിയ തീരുമാനത്തിനെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി.…
Read More » - 1 August
രാജ്യത്തെ ഓരോ സാധാരണക്കാരന്റെയും ശബ്ദമായി ഇനിയും തുടരും: സസ്പെൻഷൻ പിൻവലിച്ചതിൽ പ്രതികരണവുമായി രമ്യ ഹരിദാസ്
ന്യൂഡൽഹി: രാജ്യത്തെ ഓരോ സാധാരണക്കാരന്റെയും ശബ്ദമായി ഇനിയും പാർലമെന്റിൽ തുടരുമെന്ന് എം.പി രമ്യ ഹരിദാസ്. ലോക്സഭയിൽ പ്ലക്കാർഡുപയോഗിച്ച് പ്രതിഷേധിച്ച നാല് കോൺഗ്രസ് എം.പിമാരുടെ സസ്പെൻഷൻ സ്പീക്കർ ഓം…
Read More » - 1 August
അര്‍ഹതയില്ലാതെ സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്നവരെ കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: അര്‍ഹതയില്ലാതെ സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്നവരെ കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. അനര്‍ഹരെ കണ്ടെത്തി എത്രയുംവേഗം അവരെ പുറത്താക്കാനാണ് തീരുമാനം. നിലവില്‍ സര്‍ക്കാരിന്റെ…
Read More » - 1 August
നഗരസഭയില്‍ ജനറല്‍ വിഭാഗത്തിനും എസ്.സി/എസ്.ടി വിഭാഗത്തിനും സ്പോര്‍സ് ടീമെന്ന് ആര്യ രാജേന്ദ്രൻ: വിമർശനം
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ പുതിയ പ്രഖ്യാപനം വിവാദത്തിൽ. നഗരസഭയില്‍ ജനറല്‍ വിഭാഗത്തിനും എസ്.സി/എസ്.ടി വിഭാഗത്തിനും സ്പോര്‍സ് ടീം നടപ്പിലാക്കുകയാണെന്ന മേയറുടെ പ്രഖ്യാപനം ആണ് വിവാദത്തിന് കാരണമായിരിക്കുന്നത്.…
Read More » - 1 August
കുട്ടികളെ എസ്.എഫ്.ഐ സമരത്തിനു കൊണ്ടുപോയ സംഭവം: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം
ന്യൂഡൽഹി: പാലക്കാട്ട് പത്തിരിപ്പാല ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളെ എഫ്.ഐ.ആർ സമരത്തിന് കൊണ്ടുപോയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും എസ്.പിക്കും…
Read More » - 1 August
വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പോലീസിന്റെ പിടിയിലായി
ഉപ്പള: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ പോലീസ് പിടികൂടി. കുബന്നൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെ.പി നജീബ് മഹ്ഫൂസ് (22) ആണ് പിടിയിലായത്.…
Read More » - 1 August
അതിതീവ്ര മഴ, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് : രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ്…
Read More » - 1 August
ഷെയ്ൻ നിഗത്തെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്: മനസ് തുറന്ന് ഹനാൻ
സ്കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയ ഹനാനെ മലയാളികൾ മറക്കാനിടയില്ല. ഹനാൻ ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയാണ്. ആളിപ്പോൾ ഫിറ്റ്നസിന്റെ തിരക്കിലാണ്. 2018 ൽ വാഹനാപടകത്തിൽ നട്ടെല്ലിന്…
Read More » - 1 August
ബാത്റൂമിൽ പോയാൽ പോലും ഇത്ര സെക്കൻഡ് കഴിഞ്ഞാൽ ബിഗ് ബോസ് ഇറങ്ങിവരാൻ പറയും: ഭാഗ്യലക്ഷ്മി
കൊച്ചി: ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോവിഡിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴാണ് അത്തരമൊരു ഷോയിലേക്ക് ഓഫർ വന്നതെന്നും,…
Read More » - 1 August
തൃശൂരിൽ യുവാവ് മരിച്ചത് മങ്കി പോക്സ് കാരണം: സ്ഥിരീകരണം, നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു
കൊച്ചി: തൃശൂരിൽ മരിച്ച യുവാവിന് മങ്കി പോക്സ് തന്നെയെന്ന് സ്ഥിരീകരണം. മങ്കി പോക്സ് ബാധിച്ചാണ് യുവാവ മരിച്ചതെന്ന് പൂനൈ വൈറോളജി ലാബിലെ പരിശോധനയിൽ വ്യക്തമായി. രാജ്യത്തെ ആദ്യത്തെ…
Read More » - 1 August
‘പ്രണയം നടിച്ച് രജിസ്റ്റർ മാര്യേജ് ചെയ്തവൻ മയക്കുമരുന്ന് റാക്കറ്റിന് പരിചയപ്പെടുത്തി കൊടുത്ത് കൈമാറ്റം ചെയ്തോ?’ കാസ
കൊച്ചി: മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും മലയാളി യുവതിയുമടക്കം അഞ്ചുപേരെ പോലീസ് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷദ്വീപ് കല്പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍…
Read More » - 1 August
അട്ടപ്പാടി മധുകൊലക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. ഇരുപതാം സാക്ഷിയായ മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരൻ മരുതൻ എന്ന മയ്യനാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ…
Read More » - 1 August
കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവ്
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവർഷം തടവ് ശിക്ഷ. ഒന്നാം പ്രതി തടിയന്റവിട നസീർ, അഞ്ചാം പ്രതി സാബിർ…
Read More » - 1 August
പിണറായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, ഭാര്യയ്ക്കും മകൾക്കും വേണ്ടി വഴിവിട്ട പ്രോട്ടോകോൾ ലംഘനം: സ്വപ്നയുടെ ആരോപണം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്നാവർത്തിക്കുകയാണ് സ്വപ്ന. വിദേശ…
Read More » - 1 August
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി പി രാജീവ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി പി രാജീവ്. തൃക്കാക്കര ശക്തമായ കോൺഗ്രസ് കോട്ടയാണെന്നും കോൺഗ്രസിനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമായിരുന്നു…
Read More » - 1 August
കെ.എസ്.ആർ.ടി.സിയിൽ ഡീസൽ പ്രതിസന്ധി
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. കോഴിക്കോട് ഡിപ്പോയിൽ ഉൾപ്പെടെ ഡീസൽ തീർന്നിരിക്കുകയാണ്. അല്പ സമയത്തിനുള്ളിൽ തന്നെ ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. താമരശ്ശേരിയിലും…
Read More » - 1 August
പന്തളത്തിനും കൊച്ചിക്കും പിന്നാലെ തിരുവനന്തപുരത്തും വൻ ലഹരിവേട്ട: ഈ സംഘത്തിലും യുവതീ സാന്നിധ്യം
തിരുവനന്തപുരം: കുടുംബമാണെന്നു തെറ്റിദ്ധരിപ്പിച്ചു വാടക വീട്ടിൽ ലഹരിമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന സംഘത്തെ പിടികൂടി. യുവതി അടക്കം നാലുപേരാണ് പിടിയിലായത്. കണ്ണൂർ സ്വദേശി അഷ്കർ, തിരുവനന്തപുരം ആക്കുളം…
Read More » - 1 August
കുവൈറ്റിലെ മനുഷ്യക്കടത്തിൽ കുടുങ്ങിയ വിനീത ഒടുവിൽ നാട്ടിലെത്തി: അനുഭവിച്ചത് കൊടുംക്രൂരത, ഇരകളായവർ ഇനിയും നിരവധി
തൃശ്ശൂർ: കുവൈറ്റിലെ മനുഷ്യക്കടത്തിന് ഇരയായ യുവതി നാട്ടിലെത്തിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുവൈറ്റിൽ വെച്ച് അനുഭവിച്ച നരക ജീവിതം തുറന്നു പറയുകയാണ് തൃശ്ശൂർ കരുവന്നൂരിലെ കെ.കെ.…
Read More »