Kerala
- Aug- 2022 -11 August
മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്ക് ഫെഡറൽ ബാങ്ക് 1.55 ഏക്കർ ഭൂമി കൈമാറി
എറണാകുളം: ഭൂരഹിത, ഭവന രഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ ആരംഭിച്ച മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്കായി ഫെഡറൽ ബാങ്ക് നൽകിയ 1.55 ഏക്കർ…
Read More » - 11 August
സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ നിയമനം
തിരുവനന്തപുരം: സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികളും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ സമാന…
Read More » - 10 August
ഇരുപത് വർഷത്തെ വിവാഹ ജീവിതം നിയമപരമായി അവസാനിച്ചു: വിവാഹ മോചന വാർത്തയുമായി സനൽകുമാർ ശശിധരൻ
വിവാഹ ശേഷം ഉണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യജീവിതത്തിന്റെ തകർച്ചക്ക് കാരണമായിട്ടുണ്ട്
Read More » - 10 August
സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ കാരണം ഇത്തവണ സംസ്ഥാനത്ത് പ്രളയം ഉണ്ടായില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ കാരണം ഇത്തവണ സംസ്ഥാനത്ത് പ്രളയം ഉണ്ടായില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്. നദികളിലെ ജലം ഉയരാതിരുന്നതിനുള്ള കാരണവും സര്‍ക്കാരിന്റെ കൃത്യമായ ആസൂത്രണത്തിന്റെ മികവുകൊണ്ടാണെന്നും…
Read More » - 10 August
വായില്‍ കൂടെയാണ് അവന് പലപ്പോഴും ശ്വാസം എടുക്കുന്നത്, മകന്റെ ആരോഗ്യ പ്രശ്നത്തെകുറിച്ച് ബഷീര്‍ ബഷി
മൂന്നാം വയസിലാണ് അവന്റെ മൂക്കില്‍ ദശ വളരുന്നതായി പരിശോധനയില്‍ കണ്ടെത്തിയത്.
Read More » - 10 August
നഗരാസൂത്രണം ശാസ്ത്രീയമായും സജീവമായും നടപ്പാക്കണം: മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ച്, വിഭവശേഷി മനസിലാക്കി നഗരസഭകളുടെ ആസൂത്രണം നിർവഹിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.…
Read More » - 10 August
മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍
കൊച്ചി: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. രണ്ട് ശ്രീലങ്കന്‍ സ്വദേശിനികളാണ് പിടിയിലായത്. കൊളംബോയില്‍ നിന്നുമെത്തിയ സിദു…
Read More » - 10 August
ജലനിരപ്പ് കുറഞ്ഞു: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ അടച്ചു
ഇടുക്കി: മഴ കുറഞ്ഞതോടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ അടച്ചു. 138.80 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. 5640 ഘനയടി വെള്ളം മാത്രമാണ് സെക്കൻഡിൽ പെരിയാറിലേക്ക്…
Read More » - 10 August
ഇഡിക്ക് മുമ്പില്‍ എന്തിന് ഹാജരാകണം? ചോദ്യം ഉന്നയിച്ച് തോമസ് ഐസക് ഇഡിക്ക് കത്ത് അയച്ചു
തിരുവനന്തപുരം: മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകില്ല. താന്‍ എന്തിന് ഹാജരാകണമെന്ന് ചോദിച്ച് തോമസ് ഐസക് ഇഡിക്ക് കത്തയച്ചു.…
Read More » - 10 August
കിഫ്ബി കേസിൽ ഇ.ഡിയുടെ സമൻസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയിൽ
തിരുവനന്തപുരം: കിഫ്ബി കേസിൽ ഇ.ഡിയുടെ സമൻസ് പിന്‍വലിക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയിൽ. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന്…
Read More » - 10 August
ഷാബാ ഷെരീഫ് വധം: ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും
മലപ്പുറം: നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും. നാളെ രാവിലെ…
Read More » - 10 August
ഞാന്‍ മിണ്ടാതെ ഇരിക്കുന്നത് പേടിച്ചിട്ടല്ല, നിങ്ങൾക്ക് തോന്നുന്നത് ചെയ്തോളു: മറുപടിയുമായി സൂരജ്
എയറില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിക്കാറില്ല
Read More » - 10 August
ഗുരുവായൂരില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്സിന് നല്‍കും
തൃശ്ശൂര്‍: ഗുരുവായൂരില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്സിന് നൽകാൻ തീരുമാനം. ദേവസ്വം, നഗരസഭാ, പോലീസ് ഉന്നതതല യോഗത്തിലാണ് തീരുമാനം. തീര്‍ത്ഥാടകര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റ…
Read More » - 10 August
ഇർഷാദ് കൊല്ലപ്പെട്ട സംഭവം: കടത്തു സ്വർണം പോയത് കണ്ണൂരിലേക്കെന്ന് കണ്ടെത്തൽ
കോഴിക്കോട്: ഇർഷാദ് കൊലപാതക കേസില്‍ കടത്തു സ്വര്‍ണ്ണം പോയത് കണ്ണൂരിലേക്കെന്ന് പോലീസിന്റെ കണ്ടെത്തൽ. പാനൂരിൽ സ്വർണ്ണ മഹൽ ജ്വല്ലറിയിലേക്കു കടത്തു സ്വർണ്ണം എത്തിയതായാണ് കണ്ടെത്തല്‍. ഇതേ…
Read More » - 10 August
നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസ്: മുൻ പോലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി
മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലക്കേസില്‍ പ്രതികളെ സഹായിച്ച മുൻ പോലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി കോടതിയില്‍ കീഴടങ്ങി. കേസിൽ ഷൈബിൻ അഷ്റഫിന്റെ സഹായി റിട്ടയേർഡ്…
Read More » - 10 August
കഞ്ചാവ് വലിക്കുന്നത് പ്രോത്സാഹിപ്പിച്ച് പോസ്റ്റിട്ടു : യുവാവ് കഞ്ചാവുമായി അറസ്റ്റിൽ
മട്ടാഞ്ചേരി: സമൂഹ മാധ്യമങ്ങളിൽ കഞ്ചാവ് വലിക്കുന്നത് പ്രോത്സാഹിപ്പിച്ച് പോസ്റ്റുകൾ ഇട്ടിരുന്നയാൾ കഞ്ചാവുമായി പിടിയിൽ. ഫോർട്ടുകൊച്ചി രാമേശ്വരം ബിച്ച് റോഡിൽ പുത്തൻപുരക്കൽ മട്ടാഞ്ചേരി മാർട്ടിൻ എന്ന് വിളിക്കുന്ന ഫ്രാൻസിസ്…
Read More » - 10 August
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ തോലൂർ ചിറ്റിലപ്പിള്ളി ഗിരീഷിനെ (36) യാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 10 August
മഹാത്മാഗാന്ധി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. അതേസമയം, ഇന്നും കേരളത്തിലെ…
Read More » - 10 August
മനിലയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവ്വീസ് ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്
അബുദാബി: മനിലയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവ്വീസ് ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്. ഫിലിപ്പീൻസും തമ്മിലുള്ള എയർ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മനിലയിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സർവ്വീസ് ഇത്തിഹാദ്…
Read More » - 10 August
ദിവസവും കാടമുട്ട കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഇതെല്ലാം
ആയിരം കോഴിക്ക് അര കാടയെന്നാണ് ചൊല്ല്. കാടയുടെ ഉയർന്ന പോഷകമൂല്യം കാരണമാണ് ഇങ്ങനെയൊരു ചൊല്ല് തന്നെയുണ്ടായത്. ദിവസവും കാടമുട്ട കഴിക്കുന്നത് ശീലമാക്കിയാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടാകുമെന്നാണ്…
Read More » - 10 August
പോസ്റ്റ് ഓഫീസ് മുഖാന്തരം അയക്കുന്ന പാഴ്സലുകൾ പായ്ക്ക് ചെയ്യാൻ ഇനി കുടുംബശ്രീ വനിതകളും, കൂടുതൽ വിവരങ്ങൾ അറിയാം
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റുകളായി പ്രവർത്തിക്കാൻ ഇനി കുടുംബശ്രീ വനിതകളും. പോസ്റ്റ് ഓഫീസ് മുഖാന്തരം അയക്കുന്ന പാഴ്സൽ ഉരുപ്പടികൾ പായ്ക്ക് ചെയ്യാനുള്ള പ്രവർത്തനത്തിലാണ് കുടുംബശ്രീ പ്രവർത്തകർ പങ്കാളികളാകുന്നത്.…
Read More » - 10 August
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒൻപതുവയസുകാരി മരിച്ചു
കൽപ്പറ്റ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒൻപതുവയസുകാരി മരിച്ചു. കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. വയനാട് ബത്തേരിയിൽ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ വെച്ച്…
Read More » - 10 August
ഗുണങ്ങളിൽ മുന്നിൽ കാന്താരി മുളകുണ്ട്: പക്ഷേ കഴിക്കും മുൻപ് അറിയണം ചില കാര്യങ്ങൾ
പറമ്പിലും തൊടികളിലുമൊക്കെ സുലഭമായിരുന്ന കാന്താരിക്ക് വിപണിയിൽ രാജകീയ പരിവേഷം വന്നത് വളരെ പെട്ടെന്നായിരുന്നു. ഔഷധഗുണം മനസ്സിലാക്കി കിലോയ്ക്ക് 1500 രൂപ വരെ എത്തിയ സമയം ഉണ്ടായിരുന്നു.…
Read More » - 10 August
സംസ്ഥാനത്ത് ഇന്ന് രണ്ട് തവണ പരിഷ്കരിച്ച് സ്വർണ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത് രണ്ടുതവണ. രാവിലെ കുറഞ്ഞ സ്വർണ വില ഉച്ചയോടെ വീണ്ടും കുറയുകയായിരുന്നു. രാവിലെ 280 രൂപയാണ് ഒരു പവൻ സ്വർണത്തിന്…
Read More » - 10 August
സര്‍വകലാശാല പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ വനിതാ നേതാവിനെ ജയിപ്പിക്കാന്‍ വ്യാജ ഗ്രേസ് മാര്‍ക്ക്
എറണാകുളം: പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ വനിതാ നേതാവിനെ ജയിപ്പിക്കാന്‍ വ്യാജ ഗ്രേസ് മാര്‍ക്ക്. കാലടി സംസ്കൃത സര്‍വകലാശാലയിലാണ് സംഭവം. സര്‍വകലാശാല യൂണിറ്റ് പ്രസിഡന്റ് എല്‍സ ജോസഫിനാണ് വ്യാജ…
Read More »