Kerala
- Aug- 2022 -10 August
സംസ്ഥാനത്ത് ഇന്ന് രണ്ട് തവണ പരിഷ്കരിച്ച് സ്വർണ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത് രണ്ടുതവണ. രാവിലെ കുറഞ്ഞ സ്വർണ വില ഉച്ചയോടെ വീണ്ടും കുറയുകയായിരുന്നു. രാവിലെ 280 രൂപയാണ് ഒരു പവൻ സ്വർണത്തിന്…
Read More » - 10 August
സര്‍വകലാശാല പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ വനിതാ നേതാവിനെ ജയിപ്പിക്കാന്‍ വ്യാജ ഗ്രേസ് മാര്‍ക്ക്
എറണാകുളം: പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ വനിതാ നേതാവിനെ ജയിപ്പിക്കാന്‍ വ്യാജ ഗ്രേസ് മാര്‍ക്ക്. കാലടി സംസ്കൃത സര്‍വകലാശാലയിലാണ് സംഭവം. സര്‍വകലാശാല യൂണിറ്റ് പ്രസിഡന്റ് എല്‍സ ജോസഫിനാണ് വ്യാജ…
Read More » - 10 August
പൊലീസുകാരന് ചമഞ്ഞ് പണവും സ്വര്‍ണാഭരണവും തട്ടിയെടുത്തു : യുവാവ് അറസ്റ്റില്‍
തിരുവല്ല: പൊലീസുകാരന് ചമഞ്ഞ് കാല് നടയാത്രക്കാരില്‍ നിന്നടക്കം പണവും സ്വര്‍ണാഭരണവും തട്ടിയെടുത്ത യുവാവ് പിടിയിൽ. ചെങ്ങന്നൂര്‍ ഇടനാട് മാലേത്ത് പുത്തന്‍വീട്ടില്‍ അനീഷാണ് (36) അറസ്റ്റിലായത്. പുളിക്കീഴ് പൊലീസാണ്…
Read More » - 10 August
ആര് വിചാരിച്ചാലും എന്നെ സംഘിയാക്കാനാകില്ല, മരണം വരെയും മതേതരവാദികൾക്കൊപ്പം: കെ. മുരളീധരന്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിച്ച സംഭവത്തിനെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെ, തനിക്കെതിരെ നടക്കുന്ന…
Read More » - 10 August
തടി കയറ്റ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു
ചവറ: ലോറിയില്‍ തടി കയറ്റുന്നതിനിടയില്‍ പരിക്കേറ്റ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. ചവറ കൊട്ടുകാട് നമ്പട്ടത്തറ വടക്കതില്‍ അബ്ദുള്‍ റഹിം (39) ആണ് മരിച്ചത്. Read Also :…
Read More » - 10 August
‘തെറ്റ് പറ്റിയെന്ന് കരുതുന്നില്ല’: കളക്ടർ ഉറങ്ങിപ്പോയോ എന്ന ട്രോളുകൾക്ക് മറുപടിയുമായി രേണു രാജ്
കൊച്ചി: കനത്ത മഴയെതുടര്‍ന്ന് രാവിലെ എട്ടരക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സംഭവത്തിൽ വിശദീകരണവുമായി എറണാകുളം കളക്ടർ രേണു രാജ് രംഗത്ത്. അവധി പ്രഖ്യാപിച്ചത് പൂർണ ബോധ്യത്തിന്റെ…
Read More » - 10 August
കുപ്രസിദ്ധ മോഷ്ടാവ് വഹാബ് അറസ്റ്റിൽ
അഞ്ചല്‍: കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഇഞ്ചക്കല്‍ വീട്ടില്‍ വഹാബ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന വിനായകന് (62) ആണ് പൊലീസ് പിടിയിലായത്. അഞ്ചല്‍ പൊലീസാണ്…
Read More » - 10 August
വീട് കയറി ആക്രമണം : പ്രതികൾ അറസ്റ്റിൽ
ഈരാറ്റുപേട്ട: വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീവയ്ക്കുകയും ചെയ്ത കേസിലെ നാലു പ്രതികൾ അറസ്റ്റിൽ. അതിരമ്പുഴ മേടയിൽ അലക്സ് ഭാസ്കർ, അതിരമ്പുഴ കൊച്ചുപുരയ്ക്കൽ ആൽബിൻ കെ.…
Read More » - 10 August
പോക്സോക്കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശിയായ ജവർ അലിയുടെ മകൻ ഹൈദർ അലി (27) യെയാണ് പാലാ പൊലീസ് അറസ്റ്റ്…
Read More » - 10 August
സൂര്യപ്രിയയെ വീട്ടിൽ കയറി കൊലപ്പെടുത്തി സുജീഷ്, വീട്ടുകാർ വിവരമറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോൾ
പാലക്കാട്: ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ സുഹൃത്തായ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മംഗലം…
Read More » - 10 August
‘എനിക്കെന്റെ അമ്മയെ ഇപ്പൊ കാണണം’: കാമുകിയുടെ മകളെ പീഡിപ്പിച്ച പ്രതി കരച്ചിലോട് കരച്ചിൽ
പത്തനംതിട്ട: കാമുകിയുടെ പ്രായപൂർത്തിയാകാത്തതെ മകളെ പീഡിപ്പിച്ച പ്രതിയുടെ വിവിധ ഭാവങ്ങൾ കണ്ടമ്പരന്ന് പോലീസ്. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാർ ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. അറസ്റ്റ്…
Read More » - 10 August
ഇരുതലമൂരിയെ വീട്ടിൽ വളർത്തി : ഒരാൾ പിടിയിൽ
പാലോട്: ഇരുതലമൂരിയെ വീട്ടിൽ വളർത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. തെന്നൂർ ഹിദായത്ത് ഹൗസിൽ ഷബീർ ഖാനെ (33) ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഫോറസ്റ്റ് ഇന്റലിജൻസ്…
Read More » - 10 August
പാലക്കാട് പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നു, യുവാവ് കീഴടങ്ങി
പാലക്കാട്: ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി യുവാവ്. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി.…
Read More » - 10 August
കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു : ഒരാൾ പിടിയിൽ
നേമം: കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് മേലെ പുത്തന്‍വീട്ടിൽ ഗണേശന് (44)നെയാണ് തമിഴ്നാട്…
Read More » - 10 August
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട് : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കരകുളം കണ്ണണിക്കോണം സുനിൽ (അഖിൽ -29) ആണ് പിടിയിലായത്. സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച കേസിലാണ്…
Read More » - 10 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു
വെഞ്ഞാറമൂട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ പനവൂര്‍ മൂഴി വടക്കേക്കോണം ഷംനാ മന്‍സിലില്‍ സലിമാണ്(53)മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറിന് ചുള്ളാളം ജമാഅത്ത്…
Read More » - 10 August
ഗുജറാത്ത് കലാപം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കില്ല, കേന്ദ്ര നിര്‍ദേശം തള്ളാന്‍ കേരളം
തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠപുസ്തകങ്ങളിൽ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന കേന്ദ്ര തീരുമാനം കേരളം നടപ്പിലാക്കില്ല. മുഗൾ രാജവംശം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങൾ പാഠപുസ്തകത്തിൽ നിന്നും കേരളം…
Read More » - 10 August
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് അത്യാവശ്യം, രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഗണേഷ്കുമാര്
കൊല്ലം: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് വളരെ അത്യാവശ്യമെന്ന് എംഎല്‍എ കെ ബി ഗണേഷ്കുമാര്. നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ പല പെണ്‍കുട്ടികളുടെയും ഭാവിയെ ബാധിക്കുന്നുണ്ട്. രക്ഷിതാക്കള്‍ ഈ…
Read More » - 10 August
സംസ്ഥാനത്ത് മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം സജീവം: വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ
കണ്ണൂര്‍: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം സജീവമാവുകയാണ്. സമീപകാലങ്ങളിലായി തിരുവനന്തപുരം, കൊച്ചി, കോട്ടയം, കണ്ണൂർ തുടങ്ങി സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തിയ വൻ സംഘത്തെ പോലീസ്…
Read More » - 10 August
പീഡനക്കേസിൽ കെ സുധാകരന്റെ അടുത്ത അനുയായിയായ കൗൺസിലർ അറസ്റ്റിൽ
കണ്ണൂർ: പീഡനക്കേസിൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കോൺഗ്രസ് കൗൺസിലർ വി.പി.കൃഷ്ണകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെ…
Read More » - 10 August
ട്രെയിൻ തട്ടി നഴ്സിന് ദാരുണാന്ത്യം
കിളിമാനൂർ: നഴ്സ് ട്രെയിൻ തട്ടി മരിച്ചു. എഴുകോൺ ഇഎസ്ഐ ആശുപത്രിയിലെ നഴ്സായ കടയ്ക്കൽ മതിര ശ്രീമന്ദിരത്തിൽ എസ്.എസ്. ബിന്ദുവാണ് (52) മരിച്ചത്. തിങ്കൾ ഉച്ചയോടെ എഴുകോൺ റെയിൽവേ…
Read More » - 10 August
‘1% പ്രതീക്ഷയിൽ നിന്ന് ഇവിടെവരെയെത്തി, അവൻ തിരിച്ചുവരാൻ കാരണം നിങ്ങൾ’: എല്ലാവർക്കും നന്ദി അറിയിച്ച് ശങ്കുവിന്റെ അമ്മ
മലപ്പുറം: സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന എഴുത്തുകാരനും മുൻ ബിജെപി സ്ഥാനാർത്ഥിയും ഹൈന്ദവ മുന്നേറ്റ പോരാളിയുമായ ശങ്കു ടി ദാസിന്റെ അപകടം നടന്നിട്ട് ഒരുമാസത്തിലേറെയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു…
Read More » - 10 August
സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
പാലോട്: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. ഇടിഞ്ഞാർ വിട്ടികാവിൽ ശശിയുടെ മകൾ അപർണയാണ് (15) മരിച്ചത്. ശനിയാഴ്ച പാലോട് ഫോറസ്റ്റ് റേഞ്ച്…
Read More » - 10 August
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തുന്നു
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള…
Read More » - 10 August
ഇന്ന് മന്ത്രിസഭാ യോഗം: ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം വിലയിരുത്തും
തിരുവനന്തപുരം: ഇന്ന് മന്ത്രിസഭാ യോഗം ചേരും. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. ഇതിന്റെ തുടര്‍ നടപടികളും ചര്‍ച്ച ചെയ്യും.…
Read More »