Kerala
- Sep- 2022 -22 September
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രമില്ല, വീട്ടിലെത്തിയത് നഗ്നയായി
ലക്നൗ : ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വസ്ത്രം പോലും ധരിക്കാനില്ലാതെ സ്വന്തം വീട്ടിലേയ്ക്ക് നടന്നെത്തിയത് നഗ്നയായി. രക്തമൊലിപ്പിച്ച് രണ്ട് കിലോമീറ്ററുകളോളമാണ് പെണ്‍കുട്ടി നഗ്നയായി നടന്ന് പോയത്.…
Read More » - 22 September
10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി കാഞ്ഞങ്ങാട് ഒരാൾ പിടിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ട്രെയിൻ മാർഗം കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ. കിനാനൂർ കൂവാറ്റി സ്വദേശി വി. രഞ്ജിത്ത് (38) ആണ് പിടിയിലായത്.…
Read More » - 22 September
അഭിമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യവര്‍ഷം, ഭീഷണി: നടന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി
കൊച്ചി: യുവ നടന് ശ്രീനാഥ് ഭാസിയ്ക്കെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചതായി മാധ്യമ പ്രവര്‍ത്തക പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ‘ചട്ടമ്പി’…
Read More » - 22 September
ഒരുകോടിയുടെ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: ഡൽഹിയിൽ നിന്ന് മയക്കുമരുന്നെത്തിച്ച് കണ്ണൂരും കോഴിക്കോടും വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി നടമുറിക്കൽ ഹൗസിൽ എൻ.എം. ജാഫറാണ് (43)…
Read More » - 22 September
സംസ്ഥാനത്തെ സ്കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ സമയം മാറ്റണമെന്ന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ…
Read More » - 22 September
ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നവർ അറിയാൻ
കഫീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് നമ്മുടെ ഉറക്കം തടസപ്പെടുത്തുന്നത്. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ചുവടെ ചേർക്കുന്നു. ബദാം ചോക്ലേറ്റോ, കോഫിയോ അടങ്ങിയ ബദാമിൽ കഫീനും അടങ്ങിയിട്ടുണ്ട്. അതിനാൽ, അത്തരം ബദാമുകൾ…
Read More » - 22 September
സ്കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ
കൊല്ലം: സ്കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നു ഭവനിൽ അജിത്ത്(19), ഇരവിപുരം വാളത്തുങ്കൽ…
Read More » - 22 September
ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ
തലശ്ശേരി: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. ടെമ്പിൾഗേറ്റ് സ്വദേശി സി.വി. അഫ്സലിനെയാണ് (35) തലശ്ശേരി പൊലീസ് പിടികൂടിയത്. Read Also : പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന…
Read More » - 22 September
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍, സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അറിയിച്ചു. വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട്…
Read More » - 22 September
ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവതിയ്ക്ക് നേരെ ആക്രമണം : യുവാക്കള്‍ അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ സഹോദരനും കുടുംബത്തോടുമൊപ്പം സഞ്ചരിച്ച യുവതിയെ ഉപദ്രവിച്ച പ്രതികൾ അറസ്റ്റിൽ. വർക്കല നടയറ സ്വദേശികളായ നൗഫൽ(30), ശിഹാബുദ്ദീൻ (47) എന്നിവരെയാണ് വർക്കല പൊലീസ് പിടികൂടിയത്. വർക്കല…
Read More » - 22 September
പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യം, സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം: കെ.സുരേന്ദ്രന്
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന അനാവശ്യ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാന്‍…
Read More » - 22 September
ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചു : കണ്ടക്ടര്‍ക്ക് നാല് വര്‍ഷം തടവും പിഴയും
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം എടപ്പാള്‍ സ്വദേശി…
Read More » - 22 September
കണ്ണൂരിൽ വൻ ചന്ദന വേട്ട : 63 കിലോ ചന്ദനവുമായി രണ്ടുപേർ അറസ്റ്റിൽ
മട്ടന്നൂർ: വാഹനത്തിൽ കടത്തുകയായിരുന്ന 63 കിലോ ചന്ദനവും ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവുമുമായി രണ്ടുപേർ പിടിയിൽ. മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ. ഷൈജു, എം. ലിജിൻ…
Read More » - 22 September
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ എന്‍ഐഎ റെയ്ഡിനെതിരെ സിപിഎം എം.പി എ.എം ആരിഫ്
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ രാജ്യവ്യാപക റെയ്ഡ് നടത്തുന്നതില്‍ പ്രതിഷേധവുമായി എ.എം ആരിഫ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന റെയ്ഡ് ഏകപക്ഷീയമാണെന്നും ഈ സംഘടനയെ…
Read More » - 22 September
ബസില്‍ കുഴല്‍പണം കടത്താൻ ശ്രമം : ഒരാൾ പൊലീസ് പിടിയിൽ
മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തിയ 20,50,000 രൂപ കുഴല്‍പണവുമായി ഒരാൾ പൊലീസ് പിടിയിൽ. തൃശൂർ കോർപറേഷനിൽ കലത്തോട് മോർ ഹൗസിൽ പി. സന്തോഷ് (42) ആണ്…
Read More » - 22 September
അച്ഛന് പഴയ നക്സലൈറ്റ് മൂവ്മെന്റിന്റെ ഭാഗമായിരുന്നു, ചേച്ചി എസ്.എഫ്.ഐയും: നിഖില വിമൽ
കൊച്ചി: കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലി, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ നിഖില വിമൽ ആണ്…
Read More » - 22 September
ആധാര്‍-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍: കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍
തിരുവനന്തപുരം: ആധാര്‍-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി തലസ്ഥാന ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 24, 25 തിയതികളില്‍ താലൂക്ക്, വില്ലേജ് ഓഫീസുകള്‍…
Read More » - 22 September
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം: പ്രത്യേക സംഘം രൂപീകരിച്ചു
കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനിലെ ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘത്തെയാണ് അന്വേഷണം…
Read More » - 22 September
ജിതിനെതിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ജിതിന്റെ മാതാവ്
തിരുവനന്തപുരം: സിപിഎം നിര്‍ദ്ദേശപ്രകാരമാണ് എകെജി സെന്റര്‍ ആക്രമണത്തില്‍ ജിതിനെ പ്രതിയാക്കിയതെന്ന് അമ്മ ജിജി. ജിതിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുറച്ചുദിവസങ്ങളായി പൊലീസ് വീട്ടില്‍ കയറിയിറങ്ങുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആറ്റിപ്ര…
Read More » - 22 September
കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ
കൊച്ചി: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍…
Read More » - 22 September
കെ.എസ്.ആര്.ടി.സി ജീവനക്കാരെ നല്ല പെരുമാറ്റം പഠിപ്പിക്കാന്‍ ഒരു കോടി രൂപയുടെ പെരുമാറ്റ ക്ലാസ്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഒരു കോടി രൂപയുടെ പെരുമാറ്റ ക്ലാസ്. ആദ്യ ഘട്ടത്തില്‍ യാത്രക്കാരുമായി ഇടപെടുന്ന മുന്‍നിര ജീവനക്കാരില്‍ 10,000 പേരെയാണ് പരിശീലിപ്പിക്കുന്നത്. ജില്ലാ തലത്തില്‍ മാനേജ്മെന്റ്…
Read More » - 22 September
എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനെതിരെ തെളിവായത് ആക്രമണ സമയത്തെ ദൃശ്യങ്ങളില്‍ കണ്ട കാറും ടീ ഷര്‍ട്ടും
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനാണെന്നു ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചത് കാറില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 30ന് രാത്രി 11.25ന് എകെജി…
Read More » - 22 September
‘നിർഭയത്വത്തിന്റെയും ദേശസ്നേഹത്തിന്റെയും പര്യായമായിരുന്നു’: ഇന്ദിരാ ഗാന്ധി മുതൽ സാക്കിർ ഹുസൈൻ വരെ,സവർക്കറെ പുകഴ്ത്തിയവർ
ഭാരത് ജോഡോ യാത്രയിലെ ബാനറിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ സംഭവം വിവാദമായതോടെ ബാനറിൽ നിന്നും അദ്ദേഹത്തിന്റെ ചിത്രം കോൺഗ്രസ് മറച്ചിരുന്നു. നേതാക്കൾക്ക് പറ്റിയ അബദ്ധമാണെന്നായിരുന്നു കോൺഗ്രസ് വിശദീകരിച്ചത്.…
Read More » - 22 September
ഭാരത് ജോഡോ യാത്ര നടത്താനുള്ള അനുമതി സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ ഹർജിക്കാരനോട് ഹൈക്കോടതി
കൊച്ചി: ഭാരത് ജോഡോ യാത്ര നടത്താനുള്ള അനുമതി സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ ഹർജിക്കാരനോട് ഹൈക്കോടതി. അനുമതി വ്യവസ്ഥകളടക്കമുള്ള വിവരങ്ങൾ സമർപ്പിക്കണമെന്നും പോലീസ് നൽകിയ അനുമതി ലംഘിച്ചോ എന്നതടക്കമുള്ള…
Read More » - 22 September
‘ഞാന്‍ ബീഫ് മാത്രമല്ല പോർക്കും കഴിക്കും’: സിംഹത്തെയും പുലിയെയും ഒന്നും കഴിക്കാറില്ലെന്ന് നിഖില വിമൽ
കൊച്ചി: ബീഫ് വിഷയവുമായി ബന്ധപ്പെട്ട മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വൈറലാകാൻ കാരണം ഇന്നത്തെ രാഷ്ട്രീയ സാഹചര്യമാണെന്ന് നടി നിഖില വിമൽ. രാഷ്ട്രീയ പരമായ ചോദ്യങ്ങൾ ആ…
Read More »