Kerala
- Sep- 2022 -16 September
പ്രളയതീവ്രത ലഘൂകരണ പദ്ധതി നടപ്പാക്കിയത് വിദേശ മാതൃകയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കിയ പല പ്രധാന പദ്ധതികളും വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതികളുടെ തദ്ദേശീയ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശയാത്രകൾ കൊണ്ട് എന്താണ് പ്രയോജനമെന്ന…
Read More » - 16 September
കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർക്ക് നേരെ തെരുവുനായ ആക്രമണം
കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടറെ തെരുവുനായ ആക്രമിച്ചു. കൊടുങ്ങല്ലൂർ – തൃശൂർ മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ സരിതയാണ് ആക്രമണത്തിനിരയായത്. കൊടുങ്ങല്ലൂർ സബ്…
Read More » - 16 September
തീവ്രമഴ പ്രതിരോധിക്കാൻ പുതിയ റോഡ് നിർമാണ രീതികൾ അവശ്യം: മന്ത്രി
തിരുവനന്തപുരം: ചുരുങ്ങിയ സമയത്തിൽ പെയ്യുന്ന തീവ്രമഴ റോഡ് തകർച്ചയ്ക്കു കാരണമാകുന്നതിനാൽ റോഡ് നിര്‍മ്മാണത്തിൽ പുതിയ രീതികൾ അവലംബിക്കേണ്ടത് അവശ്യമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…
Read More » - 16 September
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നു: സെപ്തംബർ പേവിഷ പ്രതിരോധ മാസമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധയും തെരുവു നായ്ക്കളുടെ ആക്രമണവും കുറച്ചു നാളുകളായി വർദ്ധിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 21 മരണങ്ങൾ…
Read More » - 16 September
ട്രെയിനിടിച്ച് പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടു പേർ മരിച്ചു
കൊല്ലം: ട്രെയിനിടിച്ച് പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടു പേർ മരിച്ചു. കുന്നിക്കോട് സ്വദേശിനി സജീന, വിളക്കുടി പഞ്ചായത്തംഗം റഹിംകുട്ടി എന്നിവരാണ് മരിച്ചത്. ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം.…
Read More » - 16 September
തീവ്രമഴ പ്രതിരോധിക്കാൻ പുതിയ റോഡ് നിർമാണ രീതികൾ അവശ്യം: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ചുരുങ്ങിയ സമയത്തിൽ പെയ്യുന്ന തീവ്രമഴ റോഡ് തകർച്ചയ്ക്ക് കാരണമാകുന്നതിനാൽ റോഡ് നിർമാണത്തിൽ പുതിയ രീതികൾ അവലംബിക്കേണ്ടത് അവശ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്…
Read More » - 16 September
ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ
തൊടുപുഴ: ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി മൂന്നുപേർ പിടിയിൽ. തൊടുപുഴ അഞ്ചിരി പാലപ്പിള്ളി സ്വദേശി ജോൺസൺ, ഇഞ്ചിയാനി സ്വദേശി കുര്യക്കോസ്, മടക്കത്താനം സ്വദേശി കൃഷ്ണൻ എന്നിവരാണ് വനം വകുപ്പിന്റെ…
Read More » - 16 September
സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടി. കേസില്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അഞ്ച് പേരുടെ ജാമ്യാപേക്ഷ തള്ളി. ഡിവൈഎഫ്ഐ സംസ്ഥാന…
Read More » - 16 September
നിയമസഭയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ശിവന്‍കുട്ടിയെ ആരും മര്‍ദ്ദിച്ചില്ല, ശിവന്‍കുട്ടി മേശപ്പുറത്ത്…
Read More » - 16 September
പേവിഷബാധ : ആടിനെ കുത്തിവച്ചു കൊന്നു
ആലപ്പുഴ: പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച ആടിനെ കുത്തിവച്ചു കൊന്നു. ബുധനാഴ്ച മുതൽ പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച ആടിനെ കൂട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. പേവിഷബാധ സ്ഥിരീകരിച്ചതോടെ കുത്തിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.…
Read More » - 16 September
തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം: ചർച്ചയായി മനേകാ ഗാന്ധിയുടെ മുന്‍ പ്രസ്താവന
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ദിവസേന നിരവധിപ്പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ആളുകൾ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായും…
Read More » - 16 September
കേരളത്തില്‍ പകര്‍ച്ച പനി പടര്‍ന്നുപിടിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയും ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഓണത്തിന് മുന്‍പ് കഴിഞ്ഞ ഏഴാം തീയതി 10,189 പോരാണ്…
Read More » - 16 September
തെരുവുനായ്ക്കളുടെ ശല്യം: വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി
കാസര്‍ഗോഡ്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കാസര്‍ഗോഡ് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 16 September
ഭരണത്തിലിരിക്കുന്നവരുടെ ആശ്രിതരും ബന്ധുക്കളും അനുഭവിക്കുന്ന സ്പെഷ്യല്‍ പ്രിവിലേജിനെ തുറന്ന് കാട്ടി അഞ്ജു പാര്‍വതി
തിരുവനന്തപുരം: ഭരണത്തിലിരിക്കുന്നവരുടെ ആശ്രിതരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന സ്പെഷ്യല്‍ പ്രിവിലേജിനെ തുറന്ന് കാട്ടുകയാണ് അഞ്ജു പാര്‍വതി. ഈ നെറികെട്ട ഭരണകാലത്ത് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ നിയമങ്ങളെ കാറ്റില്‍പ്പറത്തി…
Read More » - 16 September
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് റോഡ് നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണിയിലും മാറ്റം വരണം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ കാലാവസ്ഥാ വ്യതിയാനമാണെന്ന് പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് റോഡ് നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണിയിലും…
Read More » - 16 September
പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു : പിതാവിന് മരണം വരെ തടവുശിക്ഷ ശരിവെച്ച് ഹൈക്കോടതി
കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പിതാവിനെതിരെ വിധിച്ച മരണം വരെ തടവുശിക്ഷ ശരിവെച്ച് ഹൈക്കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ 44…
Read More » - 16 September
പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ മറന്നുപോകരുത്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെ കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പാകിസ്താൻ അനുകൂല സമീപനമെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള “മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി”…
Read More » - 16 September
നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി : നിരവധി പേർക്ക് പരിക്ക്
വയനാട്: വൈത്തിരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി യാത്രക്കാര്‍ക്കും കടയിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ…
Read More » - 16 September
കേരളത്തില്‍ നിക്ഷേപം വരാന്‍ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ലെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
കൊച്ചി: കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷമാണ് വിദേശ നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അതിനാല്‍, വിദേശ നിക്ഷേപകരെ തേടി മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ലെന്നും…
Read More » - 16 September
യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി : ആത്മഹത്യയ്ക്ക് പിന്നിൽ ഗാർഹിക പീഡനമെന്ന് പരാതിയുമായി ബന്ധുക്കൾ
കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താനെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം മേടയില്‍ ശ്രീമൂലം…
Read More » - 16 September
മുഹമ്മദ് നിഷാമിന് ശിക്ഷാ ഇളവില്ല, നിഷാമിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: തൃശൂരില്‍ ഫ്ളാറ്റ് സുരക്ഷാ ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. നിഷാം നല്കിയ അപ്പീല്‍ ഹര്‍ജി…
Read More » - 16 September
പദയാത്രികർക്കൊപ്പം സാലഡ്, ചോദ്യങ്ങൾ ചോദിച്ചും സംവദിച്ചും രാഹുല്‍
കൊല്ലം: ഭാരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുൽ ഗാന്ധി വ്യാഴാഴ്ച പകൽമുഴുവൻ കൊല്ലത്ത് തങ്ങി. പള്ളിമുക്ക് യൂനുസ് കോളേജ് ഓഫ് എൻജിനീയറിങ് വളപ്പിലെ കണ്ടെയ്നറിൽ ഉച്ചവരെ…
Read More » - 16 September
വിൽപ്പനയ്ക്ക് വച്ച പോത്തിറച്ചി പഞ്ചായത്ത് അധികൃതർ മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിച്ചതായി പരാതി:നശിപ്പിച്ചത് 50 കിലോയിറച്ചി
കൽപ്പറ്റ: വിൽപ്പനയ്ക്ക് വച്ച പോത്തിറച്ചി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിച്ചതായി പരാതി. പുൽപ്പളളിയിലെ കരിമം മാർക്കറ്റിൽ ബീഫ് സ്റ്റാൾ നടത്തിയിരുന്ന ഉടമയാണ് പരാതിയുമായി രംഗത്തെത്തിയത്.…
Read More » - 16 September
പോലീസ് നടത്തുന്നത് നരനായാട്ട്, ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ പോലീസിനെതിരെ ജനങ്ങളെ അണിനിരത്തും: സിപിഎമ്മും ഡിവൈഎഫ്ഐയും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാര്‍ക്കെതിരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്നത് നരനായാട്ടാണെന്ന് രൂക്ഷ വിമര്‍ശനവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്ത്. അന്വേഷണത്തിന്റെ പേരില്‍ പോലീസ് വീടുകളില്‍…
Read More » - 16 September
മാരകമയക്കുമരുന്നും ലഹരിഗുളികകളുമായി യുവാവ് അറസ്റ്റിൽ
ശാസ്താംകോട്ട: എം.ഡി.എം.എയും ലഹരിഗുളികകളുമായി യുവാവ് അറസ്റ്റിൽ. കുന്നത്തൂര്‍ പോരുവഴി ഇടക്കാട് മലവാതില്‍ ശ്രീമൂലം വീട്ടില്‍ ഉദയന്‍ (20) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 875 മില്ലി…
Read More »