Kerala
- Sep- 2022 -22 September
എ.കെ.ജി സെന്റര്‍ ആക്രമണം: ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാന്‍ ശ്രമമെന്ന് വി.ടി ബൽറാം
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോൺഗ്രസ്. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നും രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നും…
Read More » - 22 September
കുട്ടികളുടെ ഹീറോ! വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി റോഡിലിറങ്ങി ബസ് തടഞ്ഞുനിര്‍ത്തി പ്രിൻസിപ്പൽ
മലപ്പുറം: സ്വകാര്യ ബസുകാർ എസ്.ടി വിദ്യാർത്ഥികളോട് കാണിക്കുന്ന അവഗണ പലപ്പോഴും വാർത്തയാകാറുണ്ട്. കുട്ടികളെ കണ്ടാൽ പല ബസുകാരും ബസ് നിർത്താതെ പോകുന്നുവെന്ന പരാതി എക്കാലത്തും ഉയർന്നുവരാറുണ്ട്. അത്തരത്തിൽ…
Read More » - 22 September
കിട്ടിയോ? കിട്ടി! എ.കെ.ജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിപിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ്…
Read More » - 22 September
കൊച്ചി പുറം കടലിൽ മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ച് നാലുപേർക്ക് പരുക്ക്
കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ച് നാലുപേർക്ക് പരുക്ക്. കൊച്ചി പുറം കടലിൽ വച്ചാണ് സംഭവം. മലേഷ്യൻ ചരക്ക് കപ്പൽ…
Read More » - 22 September
സ്വന്തം അച്ഛന് ആപത്ത് വന്നാല്‍ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ?- രേഷ്മ ചോദിക്കുന്നു
കാട്ടാക്കട: സ്വന്തം കണ്മുന്നിൽ വെച്ച് അച്ഛനെ മർദ്ദിച്ച കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡിലെ ജീവനക്കാർക്കെതിരെ പരസ്യമായി ശബ്ദമുയർത്തിയ മകൾ രേഷ്മയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. സ്വന്തം അച്ഛന്…
Read More » - 22 September
വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു: ഡോക്ടറും ഭാര്യയും അറസ്റ്റില്‍
പന്തീരാങ്കാവ്: വീട്ടുജോലിക്ക് നിര്‍ത്തിയ ബിഹാര്‍ സ്വദേശിനിയായ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ച കേസില്‍ ഡോക്ടറും ഭാര്യയും അറസ്റ്റില്‍. കോഴിക്കോട് താമസിക്കുന്ന ഡല്‍ഹി സ്വദേശികളായ ഡോ. മിന്‍സ…
Read More » - 22 September
ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ്: തനിക്കെതിരേ വ്യാജരേഖകള്‍ ചമച്ചാണ് കേസ് ചുമത്തിയിരിക്കുന്നതെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. വ്യാജരേഖകള്‍ ചമച്ചാണ് കേസ് ചുമത്തിയിരിക്കുന്നതെന്ന് കെ.സുരേന്ദ്രന് ആരോപിച്ചു. താന്‍…
Read More » - 22 September
‘തീവ്രവാദ ഫണ്ടിംഗ്, തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ആളെ ചേർക്കൽ’: കസ്റ്റഡിയിലെടുത്തത് 100 ലധികം പേരെയെന്ന് എൻ.ഐ.എ
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ വ്യാപക റെയ്ഡിൽ അറസ്റ്റിലായത് നൂറിലധികം നേതാക്കൾ.…
Read More » - 22 September
അച്ഛനെയും മകളെയും ആക്രമിച്ച സംഭവം: ജീവനക്കാരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് പരാതി
കാട്ടാക്കട: അച്ഛനെയും മകളെയും ആക്രമിച്ച കാട്ടാക്കട കെ.എസ്.ആർ.ടി.സി. സ്റ്റാന്‍ഡിലെ ജീവനക്കാരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് പരാതി. ഭരണകക്ഷിയിലെ ചില പ്രാദേശിക നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളിൽ ചിലരെന്നും…
Read More » - 22 September
നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും വ്യാപക റെയ്ഡ്: ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമെന്ന് പോപ്പുലർ ഫ്രണ്ട്
കൊച്ചി: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന എൻഐഎ, ഇ.ഡി റെയ്ഡിനെതിരെ പോപ്പുലർ ഫ്രണ്ട്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ…
Read More » - 22 September
‘പുരുഷാധിപത്യ മനസ്സുള്ളവർ കേരളത്തിന്റെ യശസ്സ് തകര്‍ക്കുന്നു’: സദാചാര ഗുണ്ടായിസത്തിനെതിരെ എസ്.എഫ്.ഐ
തിരുവനന്തപുരം: വെള്ളാണിക്കല്‍ പാറയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തെ അപലപിച്ച് എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികള്‍ ജെന്‍ഡര്‍ വ്യത്യാസങ്ങളില്ലാതെ ഇടപെടുന്നത് സഹിക്കാനാവാത്ത പുരുഷാധിപത്യ മനസുള്ളവരാണ് സദാചാര ഗുണ്ടകളെന്ന് എസ്എഫ്ഐ…
Read More » - 22 September
സംസ്ഥാനത്തുടനീളം പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ വ്യാപക റെയ്ഡ്: നേതാക്കൾ കസ്റ്റഡിയിൽ, നിർണായക രേഖകൾ പിടിച്ചെടുത്തു?
തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയുടെയും ഇ.ഡിയുടെയും വ്യാപക പരിശോധന. റെയ്ഡിൽ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തു. ന്യൂഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. പോപ്പുലർ…
Read More » - 22 September
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം : യുവതി മരിച്ചു, രണ്ട് പേർക്ക് പരിക്ക്
പാലക്കാട് : തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ്…
Read More » - 22 September
തെരുവ് നായ്ക്കൾ ബൈക്കിനു കുറുകെ ചാടി : രണ്ടുപേർക്ക് പരിക്ക്
തിരുവള്ളൂർ: തെരുവ് നായ്ക്കൾ ബൈക്കിനു കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. മുയിപ്പോത്ത് സ്വദേശി ചങ്ങരോത്ത്കണ്ടി വിജേഷ്, ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന തോടന്നൂർ…
Read More » - 22 September
മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
വടകര: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. നടക്കുതാഴ കുട്ടിയമ്മൽ കരകെട്ടിടയവന്റെ ജിതിനാണ് (25) അറസ്റ്റിലായത്. ഇയാളിൽനിന്ന് 1.526 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ…
Read More » - 22 September
വിഴിഞ്ഞം തുറമുഖ വിഷയം: അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെയും, സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി…
Read More » - 22 September
തിരുവല്ലയില്‍ സ്കൂള്‍ ഹോസ്റ്റലില്‍ 12-കാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചതായി പരാതി
തിരുവല്ല: സ്കൂള്‍ ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഏഴാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 10-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവർക്കെതിരെ കുട്ടി പൊലീസില്‍ മൊഴി നല്കി.…
Read More » - 22 September
മദ്യം വാങ്ങാൻ പണം നൽകിയില്ല : തൃശൂരിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു
തൃശൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ തീകൊളുത്തിയ സ്ത്രീ മരിച്ചു. പുന്നയൂർക്കുളം ചമ്മണൂർ സ്വദേശി ശ്രീമതിയാണ്(75) മരിച്ചത്. Read Also : തിരുവനന്തപുരത്ത് വൻ…
Read More » - 22 September
പറമ്പിക്കുളം ഡാമിന്റെ ജലനിരപ്പ് ഷട്ടർ ലെവലിലേക്ക് എത്തിക്കാൻ നടപടി തുടങ്ങി
പാലക്കാട്: തമിഴ്നാടിൻ്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിന്റെ ജലനിരപ്പ് ഷട്ടർ ലെവലിലേക്ക് എത്തിക്കാൻ നടപടി ഇന്ന് തുടങ്ങി. ഇനിയും 24 അടി കൂടി ജലനിരപ്പ് താഴ്ന്നാൽ മാത്രമേ തകർന്ന ഷട്ടറിന്റെ…
Read More » - 22 September
എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് ക്ലാസിൽ കുഴഞ്ഞുവീണ് ദാരുണാന്ത്യം
കഴക്കൂട്ടം: എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥിയും മലയാളിയുമായ തിരുവനന്തപുരം സ്വദേശി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. പോണ്ടിച്ചേരി ജിപ്മറിലെ അവസാന വർഷ വിദ്യാർത്ഥി ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടിൽ ജസീറയുടെയും…
Read More » - 22 September
മതിൽ ചാടിയെത്തിയ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു
മാന്നാർ: മാന്നാറിൽ ഉയരത്തിലുള്ള മതിൽ ചാടിയെത്തിയ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. പരുമല കൊച്ചുപറമ്പിൽ ജോജിയുടെ രണ്ട് ആടുകളെയാണ് അജ്ഞാത ജീവി കടിച്ചുകൊന്നത്. Read Also :…
Read More » - 22 September
ഫറോക്കിൽ കഞ്ചാവ് വേട്ട : ആറര കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
ഫറോക്ക്: കോഴിക്കോട് ഫറോക്കിൽ കഞ്ചാവ് വേട്ട. ഫറോക്ക് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നും ആറര കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ തിരുന്നാവായ പട്ടര് നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍…
Read More » - 22 September
ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന്…
Read More » - 22 September
തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട : 158 കോടിയുടെ ഹെറോയിൻ പിടികൂടി, രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. 158 കോടിയുടെ ഹെറോയിൻ ഡിആർഐ പിടികൂടി. ബാലരാമപുരത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ഹെറോയിനാണ് ഡിആർഐ പിടികൂടിയത്. Read Also : തെക്കുകിഴക്കന്‍…
Read More » - 22 September
ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വന്‍ വിവാദമാകുന്നു
കൊല്ലം: ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വന്‍ വിവാദമാകുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന് അറിയിച്ചു.…
Read More »