Kerala
- Sep- 2022 -23 September
‘ലഹരി ഉപയോഗിക്കുന്നവർ വൃത്തിയായിട്ട് ചെയ്യണം, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്’: നിഖില വിമൽ
കൊച്ചി: കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലി, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ നിഖില വിമൽ ആണ്…
Read More » - 23 September
ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ: പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ്. അഞ്ച് പി.എഫ്.ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, 100 ഓളം പേരെ…
Read More » - 23 September
കണ്ണൂരിൽ ബോംബേറ്, കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം:പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം. കണ്ണൂരിൽ വിവിധ ഇടങ്ങളിൽ ബോംബേറ് ഉണ്ടായി.…
Read More » - 23 September
രാജ്യം മുഴുവൻ നടന്ന ഈ വേട്ടയിൽ എന്തുകൊണ്ടാണ് കേരളത്തിൽ മാത്രം ഹർത്താൽ? ഇതൊരു സാമ്പിൾ മാത്രം: വൈറൽ കുറിപ്പ്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. എൻ.ഐ.എ രൂപീകരിച്ച ശേഷമുള്ള ഏറ്റവും…
Read More » - 23 September
കരിപ്പൂരിൽ ക്യാപ്സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍: കരിപ്പൂരിൽ ക്യാപ്സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. ഒരു കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരൻ മലപ്പുറം…
Read More » - 23 September
ഹോട്ട് ലുക്കിൽ നിമിഷ: എന്തൊരു മാറ്റമാണെന്ന് ആരാധകർ
മലയാളികളുടെ പ്രിയ നടിയാണ് നിമിഷ സജയൻ. ബാംഗ്ലൂരിൽ ജനിച്ച് വളർന്ന ആളാണെങ്കിലും ശാലീനത നിറഞ്ഞ മുഖമാണ് നിമിഷയ്ക്കെപ്പുഴും. നിമിഷയുടെ നാടൻ വേഷങ്ങളാണ് ആരാധകർ കൂടുതലും കണ്ടിട്ടുണ്ടാവുക. അതെല്ലാം…
Read More » - 23 September
കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറ്: എയർപോർട്ട് ജീവനക്കാരന് പരുക്കേറ്റു
കണ്ണൂർ: കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറില്‍ എയർപോർട്ട് ജീവനക്കാരന് പരുക്കേറ്റു. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിനാണ് പരുക്കേറ്റത്. ഇയാളെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുചക്ര…
Read More » - 23 September
30 കിലോ കഞ്ചാവ് സ്കൂട്ടറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
വണ്ടൂർ: സ്കൂട്ടറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മഞ്ചേരി പുല്ലൂർ സ്വദേശി സൽമാനുൽ ഫാരിസ് (36) ആണ് എക്സൈസ് പിടിയിലായത്.…
Read More » - 23 September
കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവം: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കാട്ടാക്കട: കാട്ടാക്കടയില്‍ അച്ഛനെയും മകളെയും കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.…
Read More » - 23 September
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ചേളന്നൂർ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചേളന്നൂർ കനോത്ത് മീത്തൽ അക്ഷയിനെയാണ് (23) എക്സൈസ് സംഘം പിടികൂടിയത്. 230 മില്ലിഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. Read Also…
Read More » - 23 September
ആനപാപ്പാന്മാരാകാൻ നാടുവിട്ടു : പഴഞ്ഞി സ്വദേശികളായ കുട്ടികളെ കണ്ടെത്തി
തൃശൂർ: ആനപാപ്പാന്മാരാകാൻ നാടുവിട്ട കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ട്കാവ് ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന ബസിൽ നിന്നാണ് കുന്നംകുളം പഴഞ്ഞി സ്വദേശികളായ ഇവരെ കണ്ടെത്തിയത്. Read Also : തിരക്കേറിയ…
Read More » - 23 September
പാലക്കാട് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം: സ്വർണ്ണാഭരണങ്ങളും പണവും കവർന്നു
പാലക്കാട്: വടക്കഞ്ചേരി ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം. സ്വർണ്ണാഭരണങ്ങളും പണവും മെബൈൽ ഫോണും കവർന്നു. ചുവട്ടുപാടം പുതിയേടത്ത് വീട്ടിൽ സാം പി ജോണിനെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്.…
Read More » - 23 September
കൽപ്പറ്റയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ്…
Read More » - 23 September
വിഴിഞ്ഞം സമരസമിതിയുമായി നാലാം വട്ട ചർച്ച ഇന്ന്
വിഴിഞ്ഞം: വിഴിഞ്ഞം സമരസമിതിയുമായി നാലാം വട്ട ചർച്ച ഇന്ന് രാവിലെ നടക്കും. രാവിലെ 11ന് തൈയ്ക്കാട് ഗസ്റ്റ്ഹൌസിൽ വച്ചാണ് ചർച്ച. വാണിജ്യ തുറമുഖ കവാടത്തിലെ സമരം 65…
Read More » - 23 September
കാർ തലകീഴായി മറിഞ്ഞ് അപകടം : വിനോദയാത്രാ സംഘത്തിലെ ഏഴുപേർക്ക് പരിക്ക്
കോഴിക്കോട് : കാർ തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേർക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 23 September
എ.കെ.ജി സെന്റർ ആക്രമണ കേസില്‍ ജിതിന്റെ കസ്റ്റഡി അപേക്ഷയും, ജാമ്യ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ കസ്റ്റഡി അപേക്ഷയും, ജാമ്യ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.…
Read More » - 23 September
പൊലീസ് ചമഞ്ഞ് തട്ടിപ്പ് : യുവാവ് പിടിയിൽ
കുറ്റിപ്പുറം: പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പൊലീസ് പിടിയിൽ. വേങ്ങര ഇരിങ്ങല്ലൂർ വലിയോറ പറങ്ങോടത്ത് സൈതലവി (44) ആണ് പൊലീസിന്റെ പിടിയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ…
Read More » - 23 September
ഹൈസ്ക്കൂൾ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു : അധ്യാപകന് അറസ്റ്റില്‍
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശി അബ്ദുള്‍ ഖയൂം(44) ആണ് അറസ്റ്റിലായത്. Read Also : മാന്നാറില്‍…
Read More » - 23 September
മാന്നാറില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷം : വിദ്യാർത്ഥിക്ക് കടിയേറ്റു, ഇരുപതിലധികം കോഴികളെ കടിച്ചു കൊന്നു
മാന്നാര്‍ : ആലപ്പുഴ മാന്നാറില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഇരുപതിലധികം കോഴികളെയും തെരുവ്നായ്ക്കൂട്ടം കടിച്ചുകൊന്നു. വിഷവര്‍ശ്ശേരിക്കര മാനങ്കേരില്‍ സന്ധ്യയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഇരുപത്തിയഞ്ചോളം…
Read More » - 23 September
സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. നൂറ്റിയൻപതിലധികം നേതാക്കളെയാണ് 11…
Read More » - 23 September
കോമഡി-ത്രില്ലര്‍ ചിത്രം ‘ശുഭദിന’ത്തിലെ പതിയെ നൊമ്പരം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്
കൊച്ചി: ഇന്ദ്രന്‍സ്, ഗിരീഷ് നെയ്യാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലര്‍ ചിത്രം ‘ശുഭദിന’ത്തിലെ പതിയെ നൊമ്പരം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. സൂരജ്…
Read More » - 23 September
‘ഇങ്ങനെ പോയാല്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും’: തുറന്നു പറഞ്ഞ് ദുല്‍ഖര്‍
കൊച്ചി: മമ്മൂട്ടിയുടെ മകന് എന്നതിലുപരി, തന്റേതായ മികച്ച പ്രകടനം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ദുല്‍ഖര്‍ സല്മാന്. ബോളിവുഡില്‍ ഉള്‍പ്പെടെ…
Read More » - 23 September
കൊളുന്ത് പാട്ടുമായി ഗുരു സോമസുന്ദരം: നാലാംമുറയിലെ ഗാനം ശ്രദ്ധേയമാകുന്നു
കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ…
Read More » - 23 September
മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘ക്രിസ്റ്റഫർ’: പുതിയ പോസ്റ്റർ പുറത്ത്
കൊച്ചി: സൂപ്പർ താരം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള…
Read More » - 23 September
മൂന്നര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 100 വ്യവസായ പാർക്കുകൾ: മന്ത്രി പി രാജീവ്
തിരുവനന്തപുരം: സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുന്നതിലൂടെ വരുന്ന മൂന്നര വർഷത്തിനുള്ളിൽ 100 വ്യവസായ പാർക്കുകളെന്ന ലക്ഷ്യം സംസ്ഥാനം കൈവരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്…
Read More »