Kerala
- Oct- 2022 -14 October
ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു : സമീപത്ത് നിന്ന് മാറാതെ കാട്ടാനക്കൂട്ടം, സംഭവം കഞ്ചിക്കോട്
പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. Read Also : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട:അടിവസ്ത്രത്തില്‍…
Read More » - 14 October
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട:അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച അരക്കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍, മലപ്പുറം കാളികാവ് സ്വദേശി ഫസലുദ്ദീന്‍ പിടിയിലായി. വിമാനത്താവളത്തിന് പുറത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം…
Read More » - 14 October
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിൽ മഴ…
Read More » - 14 October
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ ലക്ഷങ്ങൾ വാങ്ങി നിയമനം, പികെ ശശിക്കെതിരെ അന്വേഷണത്തിന് നിർദ്ദേശം
പാലക്കാട്: പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെയുള്ള പരാതിയെ കുറിച്ച് പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദേശം.…
Read More » - 14 October
റെയിൽവേ പാളത്തിൽ സ്ഫോടക വസ്തുവെന്ന് സംശയം : പരിശോധിച്ചപ്പോൾ കണ്ടത്
കണ്ണൂര്‍: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ കാണപ്പെട്ട സ്ഫോടക വസ്തുവെന്ന് സംശയം തോന്നിപ്പിച്ച അജ്ഞാതവസ്തു ആശങ്ക പരത്തി. കണ്ടെത്തിയത് ബോംബാണെന്ന സംശയത്തെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ച്…
Read More » - 14 October
പോക്സോ കേസില്‍ അറസ്റ്റിലായത് ഇ പി ജയരാജന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അധ്യാപകന്
കണ്ണൂര്‍: വിദ്യാര്‍ത്ഥിനിക്ക് അമ്മയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ സജീവ സി പി എം പ്രവർത്തകനും, കെഎസ്ടിഎ ഭാരവാഹിയും ഇ പി ജയരാജന് കായിക മന്ത്രിയായിരിക്കെ…
Read More » - 14 October
കൊടുവള്ളി നഗരസഭയിൽ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന : 50 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകൾ പിടികൂടി
കോഴിക്കോട്: കൊടുവള്ളി നഗരസഭ ഹെൽത്ത് സ്ക്വാഡ് മാനിപുരത്ത് നടത്തിയ പരിശോധനയിൽ 50 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക്കുകളുടെ ഗ്ലാസ്, പ്ലെയ്റ്റ്, തെർമോക്കോൾ, നോൺ വൂവൻ…
Read More » - 14 October
ഇരുപതുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി ആറുമാസത്തിന് ശേഷം പിടിയിൽ
ചാരുംമൂട്: ഇരുപതുകാരിയെ പീഡിപ്പിച്ച ശേഷം ആറു മാസക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. അടൂർ പെരിങ്ങനാട് പഴകുളം കിഴക്ക് തെന്നാപ്പറമ്പ് സാജൻ ഭവനത്തിൽ സാജൻ ( 28…
Read More » - 14 October
പൂജാമുറിയിലെ ഐശ്വര്യക്കേട് ഒഴിവാക്കാൻ
വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള് പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍…
Read More » - 14 October
‘ശുഭദിനം’ കാണൂ ലക്ഷം രൂപ നേടൂ: സിനിമ തീയറ്ററിൽ കണ്ട് പണം നേടാൻ സുവർണാവസരം
കൊച്ചി: ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ശുഭദിനം’ സിനിമ തീയറ്ററിൽ പോയി കണ്ട് ലക്ഷം രൂപ നേടാനുള്ള സുവർണാവസരം ചിത്രത്തിന്റെ അണിയറക്കാർ ഒരുക്കിയിരിക്കുന്നു. അതിനു…
Read More » - 14 October
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശുഭദിനം’: ‘ഓടെടാ.. ഓടെടാ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്
കൊച്ചി: ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ശുഭദിനം’ എന്ന ചിത്രത്തിലെ ‘ഓടെടാ.. ഓടെടാ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. നെയ്യാർ ഫിലിംസിൻ്റെ…
Read More » - 14 October
അഹാന കൃഷ്ണനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ‘അടി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: യുവതാരങ്ങളായ അഹാന കൃഷ്ണനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘അടി’. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 14 October
ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’, പ്രീ വിഷ്വലൈസേഷൻ വീഡിയോ പുറത്ത്
കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.…
Read More » - 14 October
നരബലി നടത്തിയത് എത് പാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും സംരക്ഷിക്കില്ല: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
പാലക്കാട്: മുഖ്യമന്ത്രിയുടെ വിദേശ യാത്രയെക്കുറിച്ചുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പരാമര്‍ശം വില കുറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. നാടിന്റെ വികസനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി…
Read More » - 14 October
സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ…
Read More » - 14 October
കേരളം പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിനും ഗുണനിലവാരമുള്ളത്: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിനും ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് വാക്സിന് ഗുണനിലവാരമുള്ളതെന്ന്…
Read More » - 14 October
അഡ്വ.ബി.എ ആളൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി : പത്തനംതിട്ട ഇലന്തൂര്‍ നരഹത്യാ കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം അഭിഭാഷകന് അഡ്വ. ബിഎ ആളൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. കോടതിക്ക് മേല്‍ അഭിഭാഷകന് നിര്‍ദ്ദേശം വെയ്ക്കേണ്ടെന്നാണ്…
Read More » - 13 October
നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്: ഇതുവരെ അറസ്റ്റിലായത് 769 പേർ
തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 769 പേർ അറസ്റ്റിലായി. സെപ്തംബർ 16 മുതൽ ഒക്ടോബർ 11 വരെ നടത്തിയ ഡ്രൈവിലെ…
Read More » - 13 October
എല്ലാം വെളിപ്പെടുത്തി ശിവശങ്കരന്റെ സ്വന്തം പാർവ്വതി: അശ്വത്ഥാമാവിന്റെ ആനയുടെ മസ്തകം പിളർത്തി സ്വപ്നയുടെ പത്മവ്യൂഹം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങിയിരിക്കുന്നത്. സ്വപ്ന തന്നെ ചതിച്ചുവെന്ന് ശിവശങ്കർ തന്റെ…
Read More » - 13 October
നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് സാമൂഹ്യ സേവനവും പരിശീലനവും നിർബന്ധമാക്കും: ആന്റണി രാജു
തിരുവനന്തപുരം: ഗുരുതരമായ വാഹന അപകടങ്ങളിൽ പ്രതികളാവുകയും ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്ക് ട്രോമാകെയർ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തിൽ കുറയാത്ത നിർബന്ധിത സാമൂഹിക…
Read More » - 13 October
ശിവശങ്കര്‍ നല്കിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളുമായി സ്വപ്നയുടെ പുസ്തകം ആമസോണിൽ
കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ എന്നപേരില്‍ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും ഈ ബുക്കിന്റെ താളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ശിവശങ്കർ…
Read More » - 13 October
എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല: വിശദീകരണം തേടിയിട്ടുണ്ടെന്ന് വിഡി സതീശൻ
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിളളിക്കെതിരായ സ്ത്രീ പീഡന കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 13 October
ലഹരിക്കെതിരെ 181 വനിതാ ഹെൽപ്പ് ലൈനിൽ ടെലി കൗൺസിലിംഗും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന മിത്ര 181 വനിതാ ഹെൽപ്പ്…
Read More » - 13 October
കൊച്ചിയിൽ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി: നഗ്ന ദൃശ്യം പകർത്തി കോടികൾ തട്ടിയെടുത്തതായി പരാതി
കൊച്ചി: സിനിമാ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി നഗ്ന ദൃശ്യം പകർത്തി കോടികൾ തട്ടിയെടുത്തതായി പരാതി.നിർമ്മാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ…
Read More » - 13 October
നിശ്ചയിച്ച സമയത്ത് തന്നെ വിഴിഞ്ഞത്ത് കപ്പൽ എത്തിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനം തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മുൻ നിശ്ചയിച്ച് സമയത്ത് തന്നെ കപ്പലെത്തിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്…
Read More »