Kerala
- Oct- 2022 -19 October
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് ഇന്ന് സ്വർണവില നേരിയ തോതിൽ ഉയർന്നത്. പവന് 80 രൂപയാണ് കൂടിയത്.…
Read More » - 19 October
സമരത്തിൽ കൂടെ നിന്നവർക്കൊപ്പം മകന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാൻ അനുപമയും അജിത്തും: അനുപമയുടെ ബന്ധുക്കൾക്ക് ക്ഷണമില്ല?
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പേരൂര്‍ക്കടയിലെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവം. നീണ്ട സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ദത്ത് നൽകിയ കുഞ്ഞിനെ അതിന്റെ യഥാർത്ഥ മാതാപിതാക്കൾക്ക്…
Read More » - 19 October
ആശ്രമത്തിൽ 2 നേരം വിളക്ക് കത്തിക്കുന്നെന്ന് സന്ദീപാനന്ദഗിരി: വിളക്ക് മാത്രമല്ലെന്ന് പണിക്കർ, ചർച്ച നിർത്തി സ്വാമി
അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ചുള്ള ചാനൽ ചർച്ചയിൽ നാടകീയ സംഭവങ്ങൾ. ജനം ടിവിയിലെ പ്രൈം ഡിബേറ്റിലാണ് സന്ദീപാനന്ദഗിരിയും ശ്രീജിത്ത് പണിക്കരും അനിൽനാമ്പ്യാരും ഉൾപ്പെടെയുള്ളവരുടെ ചർച്ച നടന്നത്. എന്നാൽ…
Read More » - 19 October
ഓട്ടോറിക്ഷ കുഴിയിലേക്കു മറിഞ്ഞ് അപകടം : ഡ്രൈവർക്ക് പരിക്ക്
വിഴിഞ്ഞം: ഓട്ടോറിക്ഷ കുഴിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന വിഴിഞ്ഞം സ്വദേശിയും മത്സ്യ വിതരണക്കാരനുമായ അമീറിനാണ് (40) പരിക്കേറ്റത്. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി തുന്പ്ലിയോട് തമ്പുരാൻ…
Read More » - 19 October
ചർമ്മത്തിന്റെ ആരോഗ്യത്തിന് മാമ്പഴം ബെസ്റ്റ്
രുചിയില്‍ മാത്രമല്ല, ആരോഗ്യ ഗുണത്തിലും മാമ്പഴം മുന്നിട്ടു നില്ക്കും. ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് നല്കാൻ മാമ്പഴം ഉത്തമമാണ്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച…
Read More » - 19 October
മയക്കുമരുന്ന് ലഹരിയിൽ മാതാപിതാക്കളെ ആക്രമിച്ച യുവാവ് റിമാൻഡിൽ
തലശ്ശേരി: മയക്കുമരുന്നിനടിമയായ ഉന്മാദാവസ്ഥയിൽ മാതാപിതാക്കളെ ആക്രമിച്ച യുവാവ് റിമാൻഡിൽ. ബഹളംകേട്ട് അനുനയിപ്പിക്കാനെത്തിയ വാർഡ് കൗൺസിലർക്കും ജനറൽ ആശുപത്രിയിലെ സന്നദ്ധ പ്രവർത്തകനും മർദ്ദനമേറ്റിരുന്നു. സ്വയം ദേഹത്ത് കുത്തി അക്രമാസക്തനായ…
Read More » - 19 October
ഷാഫി രണ്ടു സ്ത്രീ പ്രൊഫൈലുകൾ കൂടി വ്യാജമായി ഉണ്ടാക്കി, ആഭിചാരക്കൊലയെക്കുറിച്ച് നിർണായക ചാറ്റുകൾ
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ശ്രീദേവിയെന്ന ഫേസ്ബുക്ക് അക്കൗണ്ടിന് പുറമേ സ്ത്രീകളുടെ പേരില്‍ മറ്റു രണ്ട് വ്യാജ പ്രൊഫൈലുകള്‍ കൂടി ഉപയോഗിച്ചതിന് തെളിവ്.…
Read More » - 19 October
കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയെ അധ്യാപിക അപമാനിച്ചതായി പരാതി: നടപടി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം
വയനാട്: പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയെ അധ്യാപിക അപമാനിച്ചതായി പരാതി. വയനാട് ബത്തേരി സെന്റ് മേരീസ് കോളജില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപിക മോശമായി പെരുമാറിയതായി…
Read More » - 19 October
സംസ്ഥാനത്ത് 22 വരെ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 22 വരെ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
Read More » - 19 October
കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കണ്ടക്ടർക്ക് കിട്ടിയത് 18 ലക്ഷത്തിന്റെ സ്വര്‍ണക്കട്ടികൾ
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണം കളഞ്ഞുകിട്ടി. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് 395 ഗ്രാം സ്വര്‍ണം അടങ്ങിയ പൊതി…
Read More » - 19 October
വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വൈകിട്ട് 3…
Read More » - 19 October
സ്ത്രീ പുരുഷ സമത്വം നടക്കേണ്ടത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച് നടന്നാണോ? വെള്ളാപ്പള്ളി
കൊല്ലം: യുവ തലമുറ തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോളേജുകളിലും സ്കൂളുകളിലും സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച്…
Read More » - 19 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 October
കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. വിചാരണ…
Read More » - 19 October
മക്കളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മര്‍ദ്ദിച്ചു: പിതാവ് അറസ്റ്റിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടും ഒന്‍പതും വയസുള്ള മക്കളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മർദ്ദിച്ച കേസില്‍ പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീർ (35)…
Read More » - 19 October
കാർഷിക സെൻസസ് ഒന്നാംഘട്ടം നവംബറിൽ തുടങ്ങും
തൃശ്ശൂര്‍: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണം നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തും. 2021-22 വർഷം ആധാരമാക്കിയാണ് സെൻസസ് നടത്തുന്നത്. സെൻസസിന്റെ ഭാഗമായുള്ള ജില്ലാതല…
Read More » - 19 October
മെഗാസ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ജിയോബേബി ചിത്രം ‘കാതൽ’
കൊച്ചി: തിയേറ്ററുകളിൽ പുതിയ സിനിമാനുഭം സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് ‘കാതൽ’. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം…
Read More » - 19 October
‘കൊടും ക്രൂരനായ വില്ലനാകണം’: തുറന്ന് പറഞ്ഞ് നിവിൻ പോളി
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് യുവതാരം നിവിൻ പോളി. സിനിമയിൽ എന്നപോലെ സോഷ്യൽ മീഡിയയിലും തരാം സജീവമാണ്. ഇപ്പോൾ ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം ഒരു അഭിമുഖത്തിൽ…
Read More » - 19 October
നടത്തറ പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും: പദ്ധതി തുടങ്ങി
തൃശ്ശൂര്‍: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം കൂടി നൽകുന്ന പദ്ധതിക്ക് നടത്തറ പഞ്ചായത്തിൽ തുടക്കമായി. മൂർക്കനിക്കര, ആശാരിക്കാട് ഗവ. യു.പി സ്കൂളുകളിലാണ് പദ്ധതിക്ക് തുടക്കമായത്.…
Read More » - 19 October
യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനം: ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ സംസ്ഥാനത്തിനുണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചതെന്നും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ യാത്ര കൊണ്ട് സംസ്ഥാനത്തിനു സ്വായത്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 19 October
കേരളത്തിലെ പേവിഷബാധ മരണങ്ങള്‍ക്ക് പിന്നില്‍ പൊതുജനങ്ങളുടെ അജ്ഞത
കേരളത്തിലെ പേവിഷബാധ മരണങ്ങള്‍ക്ക് പിന്നില്‍ പൊതുജനങ്ങളുടെ അജ്ഞത ന്യൂഡല്‍ഹി: കേരളത്തിലെ പേവിഷബാധ മരണങ്ങള് സംബന്ധിച്ച് കേന്ദ്രസംഘം റിപ്പോര്‍ട്ട് നല്കി. പേവിഷ ബാധ മരണങ്ങള് സംഭവിക്കുന്നത് വാക്സിന്റെ ഗുണനിലവാര…
Read More » - 19 October
നരബലി കേസില്‍ അവയവക്കച്ചവടമെന്നത് സാമാന്യബോധത്തിന് നിരക്കാത്തത്: അന്വേഷണ സംഘം
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അവയവ കച്ചവടത്തിന് വേണ്ടിയല്ല കൊലപാതകമെന്ന് പൊലീസ്. ഈ കേസില്‍ അവയവക്കച്ചവടമെന്നത് സാമാന്യബോധത്തിന് നിരക്കാത്തതാണ്. ഇത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍ നടക്കുന്നതല്ല അവയവ ദാനം. പ്രധാനപ്രതി…
Read More » - 18 October
ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ച് പണംതട്ടി: പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ച് പണംതട്ടിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാളിലെ പർഗനാസ് കൃഷ്ണപൂർ രാജർഹട്ട് ചൻഡിബേരിയ സ്വദേശി ബിക്കിദാസിനെ (22) യാണ്…
Read More » - 18 October
ശബരിമല തീർത്ഥാടനം: നവംബർ 10 നകം സൗകര്യങ്ങൾ സജ്ജമാകും
തിരുവനന്തപുരം: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വർഷം…
Read More » - 18 October
ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി
മുക്കം: കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി. പുഴയില്‍ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയാണ് ഒഴുക്കില്‍പ്പെട്ടത്. Read Also : തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസിടിലിടിച്ച് അപകടം :…
Read More »