Kerala
- Dec- 2022 -22 December
സ്കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 20കാരന് പിടിയില്‍, ലോഡ്ജില്‍ പെണ്‍കുട്ടിയെ കണ്ടത് യൂണിഫോമില്‍
ഇടുക്കി: കുമളിയിൽ സ്കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന് പിടിയില്‍. തൃശൂര്‍ മുകുന്ദപുരം സ്വദേശി അലൻ ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കുമളിയിലെ ഒരു…
Read More » - 22 December
താളിയോല ശേഖരങ്ങളുടെ കാഴ്ചകൾക്കായി തിരുവനന്തപുരത്ത് ഇനി പ്രത്യേക മ്യൂസിയം, ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: താളിയോല ശേഖരങ്ങളുടെ കാഴ്ചകൾക്കായി ഉള്ള പ്രത്യേക മ്യൂസിയം തിരുവനന്തപുരത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. ലോകത്തെ തന്നെ ഏറ്റവും വിശാലമായ താളിയോല ശേഖരമാണ് സർക്കാർ…
Read More » - 22 December
ഭക്ഷണം വാങ്ങാന്‍ പണം കടം ചോദിച്ചയാൾ ആദ്യമായി പീഡിപ്പിച്ചു,19കാരിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചവര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് പത്തൊന്‍പത് വയസുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പട്ള…
Read More » - 22 December
വിശന്ന് വലഞ്ഞ പെൺകുട്ടി ഭക്ഷണത്തിന് പണം ചോദിച്ചപ്പോൾ കൂട്ട ബലാൽസംഗം: ഇടനിലക്കാരി ജാസ്മിൻ അറസ്റ്റിൽ
കാസർഗോഡ് : ഭക്ഷണത്തിന് പണം ചോദിച്ചപ്പോൾ അയൽക്കാരൻ ആദ്യം പീഡിപ്പിക്കുകയും തുടർന്ന് 19കാരി കൂട്ടബലാത്സംഗത്തിനിരയാവുകയും ചെയ്ത സംഭവത്തിൽ ഇടനിലക്കാരിയടക്കം രണ്ടു പേർ കാസർഗോട്ട് അറസ്റ്റിലായി. വിദ്യാനഗർ പൊലീസ്…
Read More » - 22 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 22 December
ആയുർവേദ കോളജിൽ തോറ്റ വിദ്യാർഥികൾക്കും ഡിഗ്രി സർട്ടിഫിക്കറ്റ് നല്കിയ സംഭവം: മുഴുവൻ സർട്ടിഫിക്കറ്റും തിരിച്ചുവാങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം ആയുർവേദ കോളജിൽ തോറ്റ വിദ്യാർഥികളും ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ മുഴുവൻ കുട്ടികളും സർട്ടിഫിക്കറ്റ് തിരികെ നൽകി. രണ്ടാം വർഷ പരീക്ഷ തോറ്റിട്ടും…
Read More » - 22 December
തൊടുപുഴയിൽ ഹൃദ്രോഗിയെ ഡി.വൈ.എസ്.പി മർദിച്ചെന്ന പരാതിയിൽ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി
ഇടുക്കി: തൊടുപുഴയിൽ ഹൃദ്രോഗിയെ ഡി.വൈ.എസ്.പി മർദിച്ചെന്ന പരാതിയിൽ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ്. ഡി.വൈ.എസ്.പി ജിൽസൺ മാത്യുവിനാണ് അന്വേഷണ ചുമതല.…
Read More » - 22 December
അംഗീകാര നിറവിൽ ഹരിദേവ് ഫോർമുലേഷൻസ്
കൊച്ചി: ഹരിദേവ് ഫോർമുലേഷൻസിനെ ഇത്തവണ തേടിയെത്തിയത് ആയുഷ് അംഗീകാരം. പുനർജിത് ബ്രാൻഡ് ആയുർവേദ മരുന്ന് നിർമ്മാതാക്കളായ ഹരിദേവ് ഫോർമുലേഷൻസിന്റെ ലബോറട്ടറിക്കാണ് ഇത്തവണ അംഗീകാരം ലഭിച്ചിരിക്കുന്നത്. മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാടാണ്…
Read More » - 22 December
വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം: പ്രതി പിടിയിൽ
കോഴിക്കോട്: വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് കായക്കൊടി സ്വദേശി റാഷിദ് അബ്ദുള്ളയാണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. വയനാട് ക്ലബ് കുന്നിലെ ഇതര…
Read More » - 22 December
ഐടി കയറ്റുമതിയിൽ വൻ കുതിപ്പ് നേടി ടെക്നോപാർക്ക്
തിരുവനന്തപുരം: ഐടി കയറ്റുമതിയിൽ വൻ മുന്നേറ്റവുമായി ടെക്നോപാർക്ക്. കണക്കുകൾ പ്രകാരം, 2021- 22 സാമ്പത്തിക വർഷത്തിൽ 15 ശതമാനം വളർച്ചയോടെ, 1,274 കോടി രൂപയുടെ അധിക വരുമാനമാണ്…
Read More » - 22 December
സംവിധായകൻ ടോം ഇമ്മട്ടി കേന്ദ്രകഥാപാത്രമാകുന്ന ‘ഈശോയും കള്ളനും’: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ഒരു മെക്സിക്കൻ അപാരത, ദി ഗാംബ്ലർ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ടോം ഇമ്മട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ഈശോയും കള്ളനും’. നവാഗതനായ കിഷോർ ക്രിസ്റ്റഫർ സംവിധാനം…
Read More » - 22 December
ബഫര്‍സോണ്‍, സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താന്‍ വ്യാപകശ്രമം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ വ്യാപകശ്രമമെന്ന് മുഖ്യമന്ത്രി. ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ബഫര്‍സോണ്‍ വിഷയത്തില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പ് നല്കി. Read Also:ടെലികോം…
Read More » - 22 December
പകര്‍ച്ചപ്പനി അവഗണിക്കരുത്, ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് കേസുകളില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ജാഗ്രത വേണമെന്ന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമുണ്ട്. നിലവില്‍ കോവിഡ് കേസുകളില്‍ കാര്യമായ…
Read More » - 21 December
ഭവന സന്ദർശനം നടത്താൻ സിപിഎം നേതാക്കൾ
തിരുവനന്തപുരം: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ സിപിഎം. ഇതിന്റെ ആദ്യപടിയായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിൽ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാരും സിപിഎം പിബി അംഗങ്ങളും രംഗത്തിറങ്ങും. ഭവന സന്ദർശനവുമായാണ്…
Read More » - 21 December
ബഫർ സോൺ വിഷയത്തിൽ സിപിഐഎം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സിപിഐഎം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെട്ടതോടെയാണ് നടപടി. വിഷയം…
Read More » - 21 December
തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും
തൃശൂര്‍: തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും. പാര്‍ശ്വഭിത്തിയിലെയും ദേശീയപാതയിലെയും വിള്ളലുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐയും പൊതുമരാമത്ത് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച…
Read More » - 21 December
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
ളാഹ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. ഇടിയുടെ…
Read More » - 21 December
വടക്കാഞ്ചേരിയില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി ആറ് പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി ആറ് പേര്‍ക്ക് പരിക്ക്. കുണ്ടന്നൂർ ചുങ്കത്ത് ആണ് സംഭവം. മലബാർ എൻജിനീയറിങ് കോളേജിന്റെ ബസാണ്…
Read More » - 21 December
കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൊച്ചി: 15.150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എറണാകുളം ആലുവ കീഴ്മാട് മുടക്കാലിൽ ടിബിൻ (30) ആണ് എടത്തല പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്…
Read More » - 21 December
സെറിബ്രൽ പാൾസി ബാധിച്ച മകന്റെ വിശപ്പടക്കാൻ അമ്മ ചോദിച്ചത് 500 രൂപ എന്നാൽ അക്കൗണ്ടിലെത്തിയത് 51 ലക്ഷം
പാലക്കാട്: സെറിബ്രൽ പാൾസി രോഗം ബാധിച്ച മകന്റെ വിശപ്പടക്കാൻ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങൾക്കകം ബാങ്ക് അക്കൗണ്ടിലെത്തിയത് 51 ലക്ഷം രൂപയാണ്. പാലക്കാട്…
Read More » - 21 December
മുടിയൊക്കെ വലിച്ച് വാരിക്കെട്ടി വീട്ടില്‍ നില്‍ക്കുന്നത് കണ്ടാല്‍ പട്ടി വെള്ളം കുടിക്കില്ല: ട്രോളിനെക്കുറിച്ചു കാർത്തിക
അനാവശ്യമായി കമന്റ് പറയുന്നവര്‍ക്ക് കൊട്ട് കൊടുക്കുകയൊക്കെ ചെയ്യാം
Read More » - 21 December
ജീവിതപങ്കാളി വഴക്കു പിടിക്കുന്നു, തലവേദനയാണ് എന്നൊന്നും ആരും ചിന്തിക്കരുത്: അനുജ പറയുന്നു
സ്നേഹിക്കപ്പെടുന്നു എന്ന തോന്നലാണ് ഓരോരുത്തരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
Read More » - 21 December
വി മുരളീധരൻ കേരളത്തിന്റെ അംബാസിഡറാണെന്ന പരാമർശം: ലീഗ് എംപിയോട് വിശദീകരണം തേടും
മലപ്പുറം: പി വി അബ്ദുൾ വഹാബ് എംപിയോട് വിശദീകരണം തേടാനൊരുങ്ങി മുസ്ലിം ലീഗ്. രാജ്യസഭയിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രശംസിച്ച് സംസാരിച്ചതിലാണ് മുസ്ലിം ലീഗ് അദ്ദേഹത്തിന്റെ വിശദീകരണം…
Read More » - 21 December
ബഫർസോൺ: അന്തിമ റിപ്പോർട്ട് ഫിൽഡ് സർവേയ്ക്ക് ശേഷമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി…
Read More » - 21 December
നഗരസഭകളില്‍ 354 അധിക തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: നഗരസഭകളില്‍ എട്ട് വിഭാഗങ്ങളിലായി 354 അധിക തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.…
Read More »