Kerala
- Dec- 2022 -21 December
പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്: കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. എങ്കിലും…
Read More » - 21 December
വിദേശത്ത് പോയ മലയാളി ദമ്പതികളെയും കുട്ടികളെയും കാണാനില്ല, ഐഎസില്‍ ചേര്‍ന്നതായി സംശയം
കാസര്‍ഗോഡ്: മലയാളികള്‍ വീണ്ടും ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സംശയം. വിദേശത്തേക്ക് പോയ കാസര്‍ഗോഡ് സ്വദേശികളായ ദമ്പതികളെയും കുട്ടികളെയുമാണ് കാണാതായത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. ഉദിനൂര്‍…
Read More » - 21 December
ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായി: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവ. ആയുർവേദ കോളജിൽ പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകിയ സംഭവത്തിലാണ് അദ്ദേഹം സർവ്വകലാശാലക്കെതിരെ…
Read More » - 21 December
കേന്ദ്രമന്ത്രി വി.മുരളീധരന് കേരളത്തിന്റെ അംബാസിഡര്‍, വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ്
കോഴിക്കോട്: രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെ പുകഴ്ത്തിയ സംഭവത്തില്‍ രാജ്യസഭ എംപി പി.വി.അബ്ദുല്‍ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യസഭയില്‍…
Read More » - 21 December
ഡിവൈഎഫ്ഐ ലഹരി വിരുദ്ധ ക്യാമ്പയിനിടെ ബാറിലിരുന്ന് മദ്യപാനം: നേതാക്കൾക്കെതിരെ നടപടി
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ ലഹരി വിരുദ്ധ ക്യാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ച നേതാക്കള്‍ക്കെതിരെ നടപടി. ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്, നേമം ഏരിയാ പ്രസിഡന്റ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരെയും…
Read More » - 21 December
നരബലിയില്‍ നിന്ന് യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണ് ഡിസംബര്‍ 8
പത്തനംതിട്ട: നരബലിയില്‍ നിന്ന് തലനാരിഴക്ക് ജീവന് തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കുടക് സ്വദേശിനിയായ യുവതി. തിരുവല്ലയില്‍ ഡിസംബര്‍ എട്ടിനായിരുന്നു നരബലിക്ക് ശ്രമം നടന്നത്. ഭര്‍ത്താവുമായുള്ള പ്രശ്നം…
Read More » - 21 December
സെറിബ്രൽ പാൾസി ബാധിച്ച മകന്റെ വിശപ്പടക്കാൻ അമ്മ ചോദിച്ചത് 500 രൂപ എന്നാൽ, അക്കൗണ്ടിലെത്തിയത് 51 ലക്ഷം
പാലക്കാട്: സെറിബ്രൽ പാൾസി രോഗം ബാധിച്ച മകന്റെ വിശപ്പടക്കാൻ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങൾക്കകം ബാങ്ക് അക്കൗണ്ടിലെത്തിയത് 51 ലക്ഷം രൂപയാണ്. പാലക്കാട്…
Read More » - 21 December
കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൊച്ചി: 15.150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എറണാകുളം ആലുവ കീഴ്മാട് മുടക്കാലിൽ ടിബിൻ (30) ആണ് എടത്തല പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വിവേക്…
Read More » - 21 December
കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം. തിരുവനന്തപുരം പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ ആണ് സംഭവം. അരുമാനൂർ സ്കൂളിലെ പ്ലസ് വൺ…
Read More » - 21 December
പോക്സോ കേസ്; മദ്രസ അധ്യാപകന് 26 വർഷം തടവ്
കണ്ണൂര്‍: പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ് വിധിച്ച് കോടതി. 11 വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഉത്തരവ്. കണ്ണൂർ, ആലക്കോട് ഉദയഗിരി സ്വദേശി…
Read More » - 21 December
പാലക്കാട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു
പാലക്കാട്: കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പാലക്കാട് കപ്പൂർ പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ ആണ് വെടിവെച്ചു കൊന്നത്. ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളിൽ നിന്നാണ്…
Read More » - 21 December
കുഴിമന്തിയില്‍ നിന്ന് വിഷാംശം ഏറ്റു, കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു
കോഴിക്കോട്: കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു. കുന്ദമംഗലം എന്‍ഐടി ജീവനക്കാരനായ തെലങ്കാന സ്വദേശി ജെയിന് സിംഗിന്റെ മകള്‍ ഖ്യാതി സിംഗാണ് മരിച്ചത്. Read…
Read More » - 21 December
മലപ്പുറത്ത് 13കാരിയെ പീഡിപ്പിച്ചു കടന്ന 20കാരനായ മാതൃസഹോദരൻ തിരുവനന്തപുരത്ത് വെച്ച് അറസ്റ്റില്‍
തിരുവനന്തപുരം: മലപ്പുറത്ത് 13 പീഡിപ്പിച്ച് കടന്നു കളഞ്ഞ മാതൃസഹോദരനായ 20കാരന് പിടിയില്‍. നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. ഡിസംബര്‍ 9ന് സ്കൂളിലെ അധ്യാപികയോട് വിവരം അറിയിച്ചതോടെയാണ് പീഡന…
Read More » - 21 December
വടക്കാഞ്ചേരിയില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി ആറ് പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി ആറ് പേര്‍ക്ക് പരിക്ക്. കുണ്ടന്നൂർ ചുങ്കത്ത് ആണ് സംഭവം. മലബാർ എൻജിനീയറിങ് കോളേജിന്റെ ബസാണ്…
Read More » - 21 December
മദ്യധനം സര്‍വ്വ ധനാല്‍ പ്രധാനം! ലോകകപ്പ് മത്സരം കേരള സംസ്ഥാന ഖജനാവിനെ ശക്തിപ്പെടുത്തി: അഡ്വ. ജയശങ്കര്‍
കൊച്ചി: കേരളത്തില്‍ ഫിഫ ലോകകപ്പ് മത്സരത്തിന്റെ ആവേശമെത്രത്തോളമുണ്ടെന്ന് മദ്യവില്പനയില് റെക്കോര്‍ഡ് രേഖപ്പെടുത്തി മലയാളികള്‍ വ്യക്തമാക്കിയിരുന്നു. ഫൈനല്‍ മത്സരം നടന്ന ദിവസം ബെവ്കോ വഴി 56 കോടി രൂപയുടെ…
Read More » - 21 December
അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞു; ബസ്സിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പാലോട് അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾ മരിച്ചു. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22)…
Read More » - 21 December
സ്വർണ വില കുത്തനെ കൂടി; പവന് 40,080 രൂപ
തിരുവനന്തപുരം: സ്വർണ വില കുത്തനെ കൂടി. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,010 രൂപയായി. സ്വർണ വില പവന് 40,080…
Read More » - 21 December
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
ളാഹ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. ഇടിയുടെ…
Read More » - 21 December
വിശന്ന് വലഞ്ഞ് ഭിക്ഷ യാചിച്ചെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: മൂന്നുപേര്‍ അറസ്റ്റില്‍
കാസര്‍ഗോഡ് : ഭക്ഷണം കഴിക്കാന്‍ പണം കടം ചോദിച്ചെത്തിയ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ള സ്വദേശി ജെ ഷൈനിത് കുമാര്‍(30),…
Read More » - 21 December
ബഫർ സോൺ വിഷയത്തിൽ സിപിഐഎം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സിപിഐഎം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെട്ടതോടെയാണ് നടപടി. വിഷയം…
Read More » - 21 December
കുതിരാന്‍ ദേശീയപാതയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും
തൃശൂര്‍: തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും. പാര്‍ശ്വഭിത്തിയിലെയും ദേശീയപാതയിലെയും വിള്ളലുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐയും പൊതുമരാമത്ത് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച…
Read More » - 21 December
ചാവക്കാട് ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് കവർച്ച; 17,000 രൂപ നഷ്ടമായി
തൃശ്ശൂർ: ചാവക്കാട് ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് കവർച്ച. മേശയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചാവക്കാട് മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന…
Read More » - 21 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 21 December
പാലക്കാട് ശ്രീനിവാസൻ വധക്കേസ് അന്വേഷണം എൻഐഎയ്ക്ക് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
പാലക്കാട്: ആർഎസ്എസ് പ്രവര്ത്തകന് മുത്താന്തറ ആരപ്പത്ത് എ. ശ്രീനിവാസൻ (44) വെട്ടേറ്റു മരിച്ച കേസ് എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. നിരോധിത…
Read More » - 21 December
മൂന്നു മാസത്തിലേറെയായി അടിവാരത്ത് തടഞ്ഞിട്ട ഭീമൻ ട്രെയിലറുകൾ താമരശ്ശേരി ചുരം കയറും; ജില്ലാ ഭരണകൂടം അനുമതി നൽകി
കോഴിക്കോട്: മൂന്നു മാസത്തിലേറെയായി അടിവാരത്ത് തടഞ്ഞിട്ട ഭീമൻ ട്രെയിലറുകൾ വ്യാഴാഴ്ച ചുരം കയറും. താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയിൽ ആണ് മൂന്നു മാസത്തിലേറെയായി അടിവാരത്ത്…
Read More »