Kerala
- Dec- 2022 -15 December
പാലക്കാട്ട് കാർ മറിഞ്ഞ് അപകടം : മൂന്നു പേർക്ക് പരിക്ക്
പാലക്കാട്: പാലക്കാട് കുമരനെല്ലൂരിൽ കാർ മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. കാഞ്ഞിരത്താണി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. Read Also : ഒരു വർഷം പിന്നിട്ട് തിരുവനന്തപുരം ലുലു മാൾ,…
Read More » - 15 December
പി.എന്‍.ബി തട്ടിപ്പ്; ഒളിവിലായിരുന്ന മുൻ മാനേജർ എം.പി റിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട്: കോഴിക്കോട് പി.എന്‍.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മുൻ മാനേജർ എം.പി റിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പി.എൻ.ബി ലിങ്ക് റോഡ് ശാഖയിൽ നിന്ന്…
Read More » - 15 December
ടോറസും കാറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് ഗുരുതര പരിക്ക്
വെഞ്ഞാറമൂട്: ടോറസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പൗഡിക്കോണം സ്വദേശിയായ ബാഹുലേയ പണിക്കർ, ശ്രീജ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. Read Also…
Read More » - 15 December
കേരള മീഡിയ അക്കാദമി അധ്യാപകനും മാധ്യമ പ്രവർത്തകനുമായ കെ. അജിത് അന്തരിച്ചു
കൊച്ചി: മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്സ് കോർഡിനേറ്ററുമായ കെ.അജിത് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » - 15 December
കാട്ടുപന്നി ബൈക്കിലിടിച്ചു : രണ്ടു പേർക്ക് ഗുരുതര പരിക്ക്
വിതുര: കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. തൊളിക്കോട് മലയടി വിനോബനികേതൻ സ്വദേശി ശ്രീകണ്ഠൻ (മോനി ,43), ഒപ്പമുണ്ടായിരുന്ന പനയ്ക്കോട് സ്വദേശി ഷിജു (47)…
Read More » - 15 December
ഒരു വർഷം പിന്നിട്ട് തിരുവനന്തപുരം ലുലു മാൾ, ചുരുങ്ങിയ കാലയളവിനുള്ളിൽ എത്തിയത് 2 കോടിയിലധികം സന്ദർശകർ
തിരുവനന്തപുരം: മലയാളികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ലുലു മാളിലേക്ക് സന്ദർശക പ്രവാഹം തുടരുന്നു. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനകം രണ്ട് കോടിയിലധികം ആളുകളാണ് ലുലു മാളിലേക്ക് ഒഴുകിയെത്തിയത്. ആഭ്യന്തര…
Read More » - 15 December
ആശുപത്രിയില്‍ നവജാത ശിശുക്കളെ മാറി നൽകിയ സംഭവത്തിൽ ജില്ല ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ ജീവനക്കാരുടെ മൊഴിയെടുക്കും
ആലപ്പുഴ: ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവത്തിൽ ജില്ല ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് ആശുപത്രി ജീവനക്കാരുടെ മൊഴിയെടുക്കും. ജില്ല ശിശുക്ഷേമ…
Read More » - 15 December
തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
വെള്ളറട: തൊഴിലുറപ്പ് ജോലിക്കിടയില്‍ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു. വേങ്കോട് ആലംപൊറ്റ റോഡരികത്ത് വീട്ടില്‍ ജോര്‍ജ് (65) ആണ് മരിച്ചത്. വേങ്കോട് വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണ്. Read…
Read More » - 15 December
പാസ്റ്ററെ വീട്ടിൽക്കയറി ആക്രമിച്ചു : പ്രതികൾ പിടിയിൽ
കോട്ടയം: പാസ്റ്ററെ വീട്ടിൽക്കയറി ആക്രമിച്ച മൂന്നു പേർ പൊലീസ് പിടിയിൽ. അയ്മനം പുലിക്കുട്ടിശേരി മൂന്നൂമൂല മതിരത്തറ രാജേഷ് (42), ആർപ്പൂക്കര പിണഞ്ചിറകുഴി തൊള്ളായിരത്തിൽ ചെങ്ങളം പണിക്കശേരി കോളനി…
Read More » - 15 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 15 December
വിദ്യാർത്ഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു : മൂന്നുപേർ അറസ്റ്റിൽ
കോട്ടയം: വിദ്യാർത്ഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന മൂന്നു യുവാക്കൾ അറസ്റ്റിൽ. ആർപ്പൂക്കര കുരിയാറ്റുകുന്നേൽ കോളനി കുരിയാറ്റുകുന്നേൽ അലൻ വർഗീസ് (18), ആർപ്പൂക്കര കുരിയാറ്റുകുന്നേൽ കോളനി കുരിയാറ്റുകുന്നേൽ…
Read More » - 15 December
ഓട്ടോറിക്ഷയിൽ അനധികൃത മദ്യ വില്പന : യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: ഓട്ടോറിക്ഷയിൽ അനധികൃത മദ്യ വില്പന നടത്തിയ ആള് പിടിയില്‍. വടക്കേക്കര കരകാട്ടുകല്ലിങ്കല് ഷൈനാണ് ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയില്‍ മദ്യം സ്റ്റോക്ക് ചെയ്ത് ടൗണിലും പരിസരപ്രദേശങ്ങളിലും…
Read More » - 15 December
ഫോട്ടോയെടുക്കാനെത്തിയ യുവതിയെ കയറിപ്പിടിച്ചു : സ്റ്റുഡിയോ ഉടമ അറസ്റ്റിൽ
തലയോലപ്പറമ്പ്: ഫോട്ടോയെടുക്കാൻ സ്റ്റുഡിയോയിലെത്തിയ യുവതിയെ കയറിപ്പിടിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. യുവതിയുടെ പരാതിയെത്തുടർന്ന് തലയോലപ്പറമ്പിലെ ജിയോ സ്റ്റുഡിയോ ഉടമ തലയോലപ്പറമ്പ് കിണറ്റുകരയിൽ ജോർജി(59)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 15 December
ചാരിറ്റി വീഡിയോ തട്ടിപ്പ്; വിസ്മയ ന്യൂസ് സംഘം കുറ്റം സമ്മതിച്ചു, രോഗിയുടെ ബന്ധുവിനോട് സംസാരിക്കുന്ന ഓഡിയോ പുറത്ത്
തിരുവനന്തപുരം: ചാരിറ്റി വീഡിയോ തട്ടിപ്പ് കേസില്‍ വിസ്മയ ന്യൂസ് സംഘം കുറ്റം സമ്മതിച്ചു. വീഡിയോ പ്രചരിപ്പിച്ചതിലൂടെ തിരുവനന്തപുരം പോത്തൻകോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി പൊലീസിനോട് പറഞ്ഞു.…
Read More » - 15 December
സംസ്ഥാനത്ത് ഏകദിന വിനോദ യാത്രകൾക്ക് സഞ്ചാരികളുടെ തിരക്ക്
സംസ്ഥാനത്ത് ഡിസംബർ മാസത്തിൽ ഏകദിന യാത്രാ പാക്കേജുകൾക്ക് സഞ്ചാരികളുടെ തിരക്കേറുന്നു. കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്റെ (ടൂർഫെഡ്) നേതൃത്വത്തിലാണ് ഏകദിന വിനോദ യാത്രകൾ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും…
Read More » - 15 December
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി : അമ്പത്തിനാലുകാരനെ കാപ്പ ചുമത്തി അഴിക്കുള്ളിലാക്കി
മാനന്തവാടി: വയനാട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അമ്പത്തിനാലുകാരനെ ഒടുവില്‍ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. കൊലപാതകം, പീഡനം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വാളേരി പുതുപറമ്പില്‍…
Read More » - 15 December
അഭിനയ മികവിന്റെ പോരാട്ടവുമായി ബിജു മേനോനും ഗുരു സോമസുന്ദരവും: ‘നാലാം മുറ’ ട്രെയ്ലർ ശ്രദ്ധ നേടുന്നു
കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ…
Read More » - 15 December
‘മേലില്‍ ആവര്‍ത്തിക്കില്ല’: ബോഡി ഷെയിമിംഗ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി
കൊച്ചി: ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ജൂഡ് ആന്തണിയ്ക്ക് തലയില്‍ മുടി…
Read More » - 15 December
മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ‘ക്രിസ്റ്റി’: ഫസ്റ്റ്ലുക്ക് പോസ്റ്ററും ടൈറ്റിലും റിലീസ് ചെയ്തു
കൊച്ചി: മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ടൈറ്റിലും പൃഥ്വിരാജ്, മഞ്ജു…
Read More » - 15 December
സത്യജിത് റേ ഗോൾഡൻ ആർക് ഫിലിം അവാർഡ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: നല്ല സിനിമകളുടെ സാംസ്കാരിക മൂല്യം ഉയർത്തി പിടിക്കുക എന്ന ആശയത്തോടെ രണ്ടാമത് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ആർക് ഫിലിം അവാർഡിന് അപേക്ഷികൾ ക്ഷണിച്ചു.…
Read More » - 15 December
ബിജു മേനോനും ഗുരു സോമ സുന്ദരവും ഒന്നിക്കുന്ന ‘നാലാം മുറ’: ട്രെയ്ലര് പുറത്ത്
കൊച്ചി: ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. മിന്നല്‍ മുരളിയ്ക്ക് ശേഷം ഗുരു സോമ സുന്ദരം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു…
Read More » - 15 December
അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഐഎഎസ് ഓഫീസർ ടിഒ സൂരജിന്റെ സ്വത്ത് വകകള്‍ ഇഡി കണ്ടുകെട്ടി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്ത് വകകള്‍ ഇഡി കണ്ടുകെട്ടി. ഭൂമി, ബാങ്കുകളിലെ സ്ഥിരനിക്ഷേപം, ഓഹരിനിക്ഷേപം തുടങ്ങിയവയുള്‍പ്പെടെ…
Read More » - 15 December
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക: മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ ചില രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുപോകുന്നത് കാണുമ്പോള്‍ പലര്‍ക്കും ഭയം തോന്നാറുണ്ട്. തീരെ അലക്ഷ്യമായാണ് കുട്ടികളുമായി യാത്ര ചെയ്യാറുള്ളത്. കുട്ടികളുമായി ഒരു വാഹനത്തില്‍…
Read More » - 15 December
മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
കൊച്ചി: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.…
Read More » - 14 December
ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയോട് തിരികെ ഖേദം പ്രകടിപ്പിച്ച് സംവിധായകന് ജൂഡ്
ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം
Read More »