Kerala
- Jan- 2023 -20 January
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം പൂർത്തിയാക്കി ശബരിമല നടയടച്ചു, തിരുവാഭരണ പേടക സംഘം മടങ്ങി
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം പൂർത്തിയാക്കി ശബരിമല നടയടച്ചു. രാവിലെ 6 മണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാൽ ആചാരപരമായ ചടങ്ങുകൾ…
Read More » - 20 January
വരുമാന സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി : ഇടുക്കി തഹസില്‍ദാർ വിജിലൻസ് പിടിയിൽ
മൂന്നാര്‍: ഇടുക്കിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാർ വിജിലന്‍സ് പിടിയിൽ. വരുമാന സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയതിന് ഇടുക്കി തഹസില്‍ദാർ ജയേഷ് ചെറിയാനെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 10,000…
Read More » - 20 January
കാണാതായ ഗൃഹനാഥനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മങ്കൊമ്പ്: വിവാഹ വീട്ടിലേക്കു പോയി മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് മൂന്നാം വാർഡ് ചേന്നംകരി തുണ്ട്പറമ്പിൽ വാസപ്പന്റെ മകൻ ടി.വി. ദാസാ(51)ണ്…
Read More » - 20 January
പാതാളത്തവള കേരളത്തിന്റെ ഔദ്യോഗിക തവള: പ്രഖ്യാപനം ഉടൻ
തൃശൂർ: പശ്ചമിഘട്ടത്തിൽ കാണപ്പെടുന്ന പാതാളത്തവള കേരളത്തിന്റെ ഔദ്യോഗിക തവളയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. വനം വന്യജീവി ഉപദേശക ബോർഡിന്റെ വാർഷികയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. വനംവകുപ്പ് ഇതുസംബന്ധിച്ച്…
Read More » - 20 January
മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ
കോന്നി: മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി ചിറ്റൂർ മുക്കിനു സമീപം മേപ്രത്ത് വീട്ടിൽ ബാലചന്ദ്രനെ(മത്തായി – 50)യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More » - 20 January
തെരുവ് നായയുടെ ആക്രമണം : രണ്ട് വയോധികര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക്
ചോഴിയക്കോട്: കുളത്തുപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടു വയോധികര്‍ക്ക് പരിക്കേറ്റു. ചോഴിയക്കോട് തുണിക്കട നടത്തുന്ന അബ്ദുല്‍ ഷുക്കൂര്‍ (67), ബീഡിക്കുന്ന് സ്വദേശി പൊടിയന് (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 20 January
11 കാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും
അഞ്ചല്‍: ബന്ധുവായ 11 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തടിക്കാട് ലക്ഷംവീട്ടില്‍ അവറാന് എന്ന്…
Read More » - 20 January
നയന സൂര്യയുടെ മരണം: ക്രൈംബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും, തെളിവ് ശേഖരണം കഠിനമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയുടെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും. സാക്ഷികൾക്കും ആദ്യം കേസ് അന്വേഷിച്ച പൊലീസുകാർക്കും ക്രൈം…
Read More » - 20 January
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊട്ടാരക്കര: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൂവറ്റൂർ പടിഞ്ഞാറ് മാവടി അംബേദ്കർ കോളനിയിൽ സോമരാജന്റെ മകൻ സജി സോമരാജൻ (26) ആണ് മരിച്ചത്.…
Read More » - 20 January
വഴിവെട്ടുന്നതിനെ ചൊല്ലി തർക്കം : യുവാവിനെ രണ്ടുപേർ ചേർന്ന് ആക്രമിച്ചതായി പരാതി
നെടുമങ്ങാട്: വഴിവെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ രണ്ടുപേർ ചേർന്ന് മർദ്ദിച്ചതായി പരാതി. വെള്ളൂർക്കോണം ഇടയ്ക്കട്ടകോണത്തു വീട്ടിൽ സജി (44) യെ ആണ് ആക്രമിച്ചത്. വെള്ളൂർക്കോണം സ്വദേശികളായ…
Read More » - 20 January
കാണാതായ വീട്ടമ്മയെയും കാമുകനെയും പൊലീസ് അന്വേഷിക്കുന്നതിനിടെ ഗുരുവായൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
രാജപുരം: കാണാതായ വീട്ടമ്മയെയും കാമുകനെയും ഗുരുവായൂരിലെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കമിതാക്കളുടെ ആത്മഹത്യ മലയോരത്തെ ഞെട്ടിച്ചു. ഇരുവരെയും പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തിയത്.…
Read More » - 20 January
ടെൻഡർ പിടിക്കാനാളില്ല : പാലം തകർന്ന് ലോറി തോട്ടിൽ വീണു, ഡ്രൈവർക്ക് പരിക്ക്
നെടുമങ്ങാട്: കുറ്റിച്ചൽ പഞ്ചായത്തിലെ എലിമല വാർഡിലെ നടപ്പാത പാലം തകർന്ന് ലോറി തോട്ടിൽ വീണു. കോട്ടൂർ സ്വദേശി നാസറിന്റെ പിക്കപ്പ് ആണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ ഒമ്പതിനാണ്…
Read More » - 20 January
വയനാട്ടിലെ കടുവ ഭീതി: പൊൻമുടിക്കോട്ടയിൽ ജനങ്ങൾ പ്രത്യക്ഷ സമരത്തിലേക്ക്
വയനാട്: കടുവ ഭീതിയിൽ കഴിയുന്ന വയനാട് പൊൻമുടിക്കോട്ടയിൽ ജനങ്ങൾ പ്രത്യക്ഷ സമരത്തിലേക്ക്. തിങ്കളാഴ്ച മുതൽ കടുവയെ പിടികൂടും വരെ അനിശ്ചിതകാല സമരം നടത്താനാണ് സമരസമിതി തീരുമാനം. പ്രദേശത്ത്…
Read More » - 20 January
വീടിന്റെ മുൻവശം വാഹനം പാർക്കു ചെയ്തതിനെ ചൊല്ലി കയ്യാങ്കളി : മൂന്നുപേർ അറസ്റ്റിൽ
വാകത്താനം: വീടിന്റെ മുൻവശത്ത് വാഹനം പാർക്കു ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വാകത്താനം പുളിമൂട്ടിൽകുന്ന് പുത്തൻപറമ്പിൽ ബിജു (52), തോട്ടയ്ക്കാട്…
Read More » - 20 January
കാര്‍ ബസിലിടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ച് സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്
കോട്ടയം: കാര്‍ ബസിലിടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ച് അപകടം. ഐ 20 കാറിലുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. Read Also : സംസ്ഥാനത്ത്…
Read More » - 20 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 20 January
മരുന്ന് വാങ്ങാന്‍ ബൈക്കില്‍ മകന്റെ കൂടെ പോയ വീട്ടമ്മ ലോറിക്കടിയില്‍പെട്ടു മരിച്ചു
ചിങ്ങവനം: മരുന്ന് വാങ്ങാന്‍ മകന്റെ കൂടെ ബൈക്കിൽ പോയ വീട്ടമ്മ ടോറസ് ലോറിക്കടിയില്‍പെട്ടു മരിച്ചു. കുഴിമറ്റം, നെല്ലിക്കല്‍, കാവാട്ട്, രാജുവിന്റെ ഭാര്യ അശ്വതി(49) ആണ് മരിച്ചത്. ഇന്നലെ…
Read More » - 20 January
പറവൂരിലെ ഭക്ഷ്യ വിഷബാധ; കടുത്ത നടപടികളിലേക്ക് പൊലീസ്
കൊച്ചി: പറവൂരിലുണ്ടായ ഭക്ഷ്യ വിഷബാധയില്‍ കടുത്ത നടപടികളിലേക്ക് പൊലീസ്. ഭക്ഷ്യ വിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കുകയും ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കവും തുടങ്ങി. മജ്ലീസ്…
Read More » - 20 January
കിണറ്റിൽവീണ് രണ്ടര വയസുകാരി മരിച്ചു : സംഭവം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ
കോട്ടയം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടര വയസുകാരി മരിച്ചു. മാങ്ങാനം ഒളവാപ്പറമ്പിൽ നിബിൻ -ശാലു ദമ്പതികളുടെ രണ്ടാമത്തെ മകൾ നൈസാമോളാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30നു…
Read More » - 20 January
ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ
തൃശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് കല്ലാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി…
Read More » - 20 January
കോഴിക്കോട് വീണ്ടും വൻ ലഹരി മരുന്ന് വേട്ട: മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: വില്‍പ്പനക്കായി കൊണ്ടുവന്ന 84 ഗ്രാം എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേർ പിടിയില്‍. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വില്ക്കാന് വേണ്ടിയാണ് പ്രതികള്‍…
Read More » - 20 January
6 വയസുകാരിയെ പീഡിപ്പിച്ച കേസ് : 65 കാരന് 8 വർഷം കഠിനതടവും പിഴയും
കൊച്ചി: കളമശ്ശേരിയിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65 വയസുകാരന് 8 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കളമശ്ശേരി ഐശ്വര്യ നഗർ…
Read More » - 20 January
നോര്‍ക്ക- എസ്ബിഐ ലോണ്‍ മേളയ്ക്ക് തുടക്കമായി: പ്രവാസി സംരംഭകർക്ക് സ്പോട്ട് രജിസ്ട്രേഷനും അവസരം
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് എസ്.ബി.ഐ പ്രവാസി ലോണ്‍ മേളയ്ക്ക് തുടക്കമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് ജനുവരി 19 മുതൽ…
Read More » - 20 January
ദന്ത ചികിത്സാ മേഖലയ്ക്ക് കൂടുതൽ പ്രചാരം നൽകണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരള ഡെന്റൽ കൗൺസിലിന്റെ ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റിലെ ആശയങ്ങൾ ദന്ത ചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദന്ത…
Read More » - 20 January
ശബരിമലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം
ശബരിമല: ശബരിമല ഭണ്ഡാരത്തില് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടി. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങള്‍ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ മണ്ഡല കാലം…
Read More »