Kerala
- Jan- 2023 -20 January
17 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി : പ്രതിക്ക് 21 വർഷം കഠിനതടവും പിഴയും
കാഞ്ഞങ്ങാട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 17 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 20 January
ആർത്തവ അവധി തൊഴിലിടത്തിലും: തന്റെ ഓഫീസിൽ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി സംവിധായകൻ വിഎ ശ്രീകുമാർ
കൊച്ചി: സംന്സ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കിയതിന് പിന്നാലെ, തന്റെ ഓഫീസിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി…
Read More » - 20 January
ഭാര്യയെ മർദ്ദിച്ച് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ചു : ഭർത്താവ് അറസ്റ്റിൽ
മൂവാറ്റുപുഴ: ഭാര്യയെ മർദ്ദിച്ച് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ ഭർത്താവ് പിടിയിൽ. മൂവാറ്റുപുഴ കാവന എലുവിച്ചിറക്കുന്ന് പാറത്തണ്ടേൽ വീട്ടിൽ സജീവിനെയാണ് (48) അറസ്റ്റ് ചെയ്തത്. വാഴക്കുളം പൊലീസ്…
Read More » - 20 January
11കാരിയോട് ലൈംഗികാതിക്രമം : 57കാരന് ഏഴുവർഷം കഠിനതടവും പിഴയും
ആലപ്പുഴ: 11കാരിയോട് ലൈംഗികാതിക്രമം കാണിച്ച 57കാരന് ഏഴുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തണ്ണീർമുക്കം കിഴക്കേമുറി വീട്ടിൽ ടി.കെ. അനുവിനെയാണ് കോടതി ശിക്ഷിച്ചത്. ആലപ്പുഴ സ്പെഷൽ…
Read More » - 20 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് ഏഴു വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 13 വയസ്സ് പ്രായമുള്ള പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം…
Read More » - 20 January
കോഴിക്കോട് തെരുവുനായ ആക്രമണം : സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം. ഒരു കുട്ടിക്ക് പരുക്കേറ്റു. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. Read Also :…
Read More » - 20 January
പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ, കടകള്‍ കത്തി നശിച്ചു, ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം
പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ വന്‍ അഗ്നിബാധ. നഗരമധ്യത്തിലെ സിവില്‍ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. നഗര മധ്യത്തിലെ നമ്പര്‍ വണ്‍ ചിപ്സ് കട എന്ന…
Read More » - 20 January
വിഷക്കായ കഴിച്ച് മരിച്ച യുവതിയുടെ മൃതദേഹം മക്കളെ കാണിക്കും, മരിച്ച ആശയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
തൃശൂര്‍: വിഷക്കായ കഴിച്ച് മരിച്ച പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. എംഎല്‍എ മുരളി പെരുനെല്ലി വിഷയത്തില്‍ ഇടപെട്ടു. ജില്ലാ കളക്ടറുമായും പൊലീസുമായും അദ്ദേഹം സംസാരിച്ചു.…
Read More » - 20 January
കുട്ടികൾക്കായുള്ള എല്ലാ സർക്കാർ ഹോമുകളിലും കളിക്കളം ഈ വർഷമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന 16 ഹോമുകളിലും സ്ഥല ലഭ്യതയനുസരിച്ച് കളിക്കളം ഈ വർഷം തന്നെ യാഥാർഥ്യമാകുമെന്ന് വനിതാ ശിശുവികസന മന്ത്രി വീണാ…
Read More » - 20 January
ബൈക്ക് സ്കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഇടുക്കി: മറയൂര്‍ റോഡില്‍ ബൈക്ക് സ്കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തമിഴ്നാട് കോയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉദുമല്‍പ്പെട്ട രുദ്രപാളയം…
Read More » - 20 January
ലോ കോളേജ് പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവം: വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
കൊച്ചി: എറണാകുളം ലോ കോളേജ് പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ലോ കോളേജ് പ്രിന്‍സിപ്പലാണ് കാരണം കാണിക്കല്‍…
Read More » - 20 January
തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു : സംഭവം മലക്കപ്പാറയിൽ
തൃശൂര്‍: മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീടാണ് കാട്ടാന തകര്‍ത്തു. ആക്രമണത്തില്‍ വീടിന്റെ പുറകുവശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു. Read Also : ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍…
Read More » - 20 January
കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: തൃശൂർ കുന്നംകുളം തെക്കൻ ചിറ്റഞ്ഞൂരിലെ കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 55 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » - 20 January
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണമെന്നും…
Read More » - 20 January
സിഐ റിയാസ് രാജ തെറിക്കാന്‍ കാരണമായത് ഗുണ്ടയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധം: വിശദാംശങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ട സി.ഐ റിയാസ് രാജയെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണമായത് ഗുണ്ടയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധമെന്ന് റിപ്പോര്‍ട്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്.അജിത്കുമാര്‍ ഇറക്കിയ ഉത്തരവില്‍…
Read More » - 20 January
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
മാവേലിക്കര: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര…
Read More » - 20 January
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ സ്വർണ്ണം പിടികൂടി; പിടിച്ചെടുത്തത് രേഖകളില്ലാതെ കടത്തിയ 519.32 ഗ്രാം സ്വര്‍ണ്ണം
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ രേഖകളില്ലാതെ കടത്തിയ സ്വർണ്ണം പിടികൂടി. 519.32 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കുതിരവട്ടം സ്വദേശി ആദിത്യ വിനയ്…
Read More » - 20 January
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടപ്പിച്ച ബുഹാരീസ് ഹോട്ടല്‍ അനുമതിയില്ലാതെ തുറന്നു
തൃശൂര്‍ : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടപ്പിച്ച ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിച്ചു. തൃശൂരിലെ ബുഹാരീസ് ഹോട്ടലാണ് ഭക്ഷ്യവകുപ്പിന്റെ അനുമതിയില്ലാതെ തുറന്നത്. തൃശൂര്‍ എംജി റോഡിലെ ബുഹാരീസ് ഹോട്ടല്‍…
Read More » - 20 January
ലൈംഗിക പീഡന കേസില്‍ പ്രതികളായ പൊലീസുകാര്‍ ഒളിവില്‍, പിടികൂടാതെ പൊലീസ്
തിരുവനന്തപുരം : ക്രിമിനല്‍ കേസിലെ എസ്എച്ച്ഒമാരെ ഇതുവരെയും പൊലീസ് പിടികൂട്ടാത്തതില് പ്രതിഷേധം വ്യാപകമാകുന്നു. ലൈഗിംക പീഡന കേസില്‍ പ്രതികളായ ഇന്‍സ്പെക്ടര്‍മാരായ സൈജു, ജെ.എസ് അനില്‍ എന്നിവരെയാണ് ഇതേ…
Read More » - 20 January
സ്വന്തം വാഹനങ്ങളില്‍ കേരള സ്റ്റേറ്റ് ബോര്‍ഡ് വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍
തിരുവനന്തപുരം: സ്വന്തം വാഹനങ്ങളില്‍ ‘കേരള സ്റ്റേറ്റ് ബോര്‍ഡ്’ വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍. ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ളവര്‍ക്ക് ബോര്‍ഡ് വയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് എംപ്ലോയിസ്…
Read More » - 20 January
പക്ഷിപ്പനി: നെടുമ്പ്രയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ തുടങ്ങി, കോഴി ഇറച്ചിയും മുട്ടയും വിൽക്കുന്ന കടകളും അടച്ചിടാൻ നിർദേശം
പത്തനംതിട്ട: പത്തനംതിട്ട നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരികരിച്ച സാഹചര്യത്തില്‍ സ്ഥലത്ത് പ്രതിരോധ നടപടികൾ ആരംഭിച്ചു. രോഗബാധിത മേഖലയായി പ്രഖ്യാപിച്ച പ്രദേശത്തുള്ള മുഴുവൻ പക്ഷികളേയും കൊല്ലാനുള്ള നടപടികൾ തുടങ്ങി. രോഗ…
Read More » - 20 January
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് 45 വണ്ടികള്‍,ക്ലിഫ് ഹൗസിനു ചുറ്റും പൊലീസ്: ഇയാളെ ആര് എന്ത് ചെയ്യാനെന്ന് ചെന്നിത്തല
കോഴിക്കോട്: മാര്‍ക്സിസ്റ്റുകാരനായ മുഖ്യമന്ത്രി പുറത്തേക്കു പോകുന്നത് 45 വണ്ടിയുമായാണെന്നും ക്ലിഫ് ഹൗസിനു ചുറ്റും 12 സ്ഥലത്ത് പൊലീസുകാരെ ടെന്റു കെട്ടി പാര്‍പ്പിച്ചിരിക്കുകയാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 20 January
പ്രകോപിതനായി പടയപ്പ; രണ്ടു ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകൾ തകർത്തു
മൂന്നാര്‍: പടയപ്പ രണ്ടു ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകൾ തകർത്തു. പെരിയവരെ ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലുമാണ് ഓട്ടോറിക്ഷ തകർത്തത്. കാട്ടാന രണ്ടു ദിവസമായി പ്രകോപിതനാണ്. കഴിഞ്ഞ ദിവസം…
Read More » - 20 January
വിദ്യാർത്ഥികളോട് ജാതീയമായ വേർതിരിവ് കാട്ടുന്നു, എന്നിട്ടും കേരളത്തിലെ പുരോഗമന സിംഹങ്ങൾ പ്രതികരിക്കുന്നില്ല: ഡോ. ബിജു
കോട്ടയം: സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ സംവരണ സീറ്റിൽ അർഹമായ നിയമനം നടക്കുന്നില്ല, ദളിതരെ കൊണ്ട് സ്വന്തം വീട്ടിലെ ടോയിലറ്റ് വൃത്തിയാക്കിക്കുകയും അവരോട് ജാതി വിവേചനം പുലർത്തുകയും…
Read More » - 20 January
ആശുപത്രി കാന്റീനിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തി: പൂട്ടിച്ച് ആരോഗ്യ വിഭാഗം
എറണാകുളം: പറവൂരിലെ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ കാന്റീനിനുള്ളിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയ സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽകാന്റീൻ പൂട്ടിച്ചു. ആശുപത്രി മോർച്ചറിയിൽ…
Read More »