Kerala
- Feb- 2023 -1 February
പതിനാറുകാരിക്ക് 47കാരന് വരന്; കേസെടുത്ത് പോലീസ്
ഇടുക്കി: ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ പതിനാറുകാരിയെ 47കാരന് വിവാഹം കഴിച്ച സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് ചുമത്തിയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടിയെ…
Read More » - 1 February
വൈദ്യുതി നിരക്ക് വര്‍ധനവ് ഇന്ന് മുതൽ: 100 യൂണിറ്റ് വൈദ്യുതിക്ക് അധികം നൽകേണ്ടത് 18 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നാലുമാസത്തേക്ക് വൈദ്യുതി നിരക്കില്‍ വര്‍ധന. കൂട്ടിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യൂണിറ്റിന് ഒമ്പത് പൈസയാണ് കൂടുന്നത്. പ്രതിമാസം നൂറുയൂണിറ്റ് വൈദ്യുതി…
Read More » - 1 February
കൊച്ചി മെട്രോ രണ്ടാം ഘട്ടം; പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമോ? ഇന്നറിയാം…
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന് അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം…
Read More » - 1 February
കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
പട്ടിക്കാട്: ദേശീയപാത വാണിയംപാറയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എളനാട് കുന്നുംപുറം പ്രളയക്കാട്ട് ജോയ് (62) ആണ് മരിച്ചത്. Read Also : തെരഞ്ഞെടുപ്പിന് മുൻപുള്ള…
Read More » - 1 February
വീട്ടുമുറ്റത്ത് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തി : യുവാവ് പിടിയിൽ
നെടുങ്കണ്ടം: വീട്ടുമുറ്റത്ത് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റിൽ. അണക്കര അമ്പലമേട് ഏരാറ്റുപറമ്പില് ദിനുമോന്(19) ആണ് പിടിയിലായത്. Read Also : തെരഞ്ഞെടുപ്പിന് മുൻപുള്ള രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ…
Read More » - 1 February
റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ചു : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
അടൂർ: റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്കേറ്റു. കലഞ്ഞൂർ ഇടത്തറ പാലവിള തെക്കേതിൽ വിഷ്ണു (29) വിനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ പന്നിയും ചത്തു.…
Read More » - 1 February
തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഗതാഗതയോഗ്യമല്ലാത്ത തിരൂരിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുക, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട്…
Read More » - 1 February
കാണാതായ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പരവൂർ: കാണാതായ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൊഴിക്കര കുന്നിച്ചലഴികത്ത് രാഗിണി അമ്മയെ (55) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 1 February
നിരവധി മോഷണക്കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ
പാറശാല: നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ. പാറശാല മുരിങ്ങര നെടുപ്പഴിഞ്ഞി വീട്ടില്‍ വനജകുമാരി(മല്ലിക, 45)യെയാണ് അറസ്റ്റ് ചെയ്തത്. പാറശാല പൊലീസ്…
Read More » - 1 February
ചിന്ത മാത്രമല്ല, പലരും കുടുങ്ങിയേക്കും! നെഞ്ചിടിപ്പേറ്റി മുഴുവന്‍സമയ രാഷ്ട്രീയക്കാരുടെ പ്രബന്ധങ്ങള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിന് പിന്നാലെ സമാന ആരോപണത്തില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങിയേക്കുമെന്ന് സൂചന. യുവജന കമ്മീഷന് ചെയര്‍പേഴ്സണായ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിന്റെ…
Read More » - 1 February
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി: സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക…
Read More » - 1 February
ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയെ പിന്തുടർന്ന് ശല്യം ചെയ്തു : യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയെ പിന്തുടർന്ന് അസഭ്യം പറഞ്ഞ് ശല്യം ചെയ്തശേഷം ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ. വെങ്ങാനൂർ നെല്ലിവിള പ്ലാവിള വടക്കരികത്തു വീട്ടിൽ വിഷ്ണു (28)…
Read More » - 1 February
വീടിനോടു ചേർന്ന് കഞ്ചാവു ചെടി നട്ടുവളർത്തി : യുവാവ് അറസ്റ്റിൽ
നേമം: വീടിനോടു ചേർന്നു കഞ്ചാവു ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. മച്ചേൽ അയ്യംപുറം ഷിജി ഭവനിൽ പ്രകാശ്(35)ആണ് അറസ്റ്റിലായത്. നരുവാമൂട് പൊലീസും റൂറൽ ഡാൻസാഫ് സ്ക്വാഡും സംയുക്തമായി…
Read More » - 1 February
സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കൻ, മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും തിരമാലയ്ക്കും…
Read More » - 1 February
ഭക്ഷ്യവിഷബാധ : കടുത്തുരുത്തിയിൽ ഒരു പശു ചത്തു
കടുത്തുരുത്തി: ഭക്ഷ്യവിഷബാധ മൂലം കടുത്തുരുത്തിയിൽ ഒരു പശു ചത്തു. നിരവധി കര്‍ഷകരുടെ കന്നുകാലികള്‍ക്ക് പലവിധ അസ്വസ്ഥതകള്‍ ബാധിച്ചിട്ടുണ്ട്. കടുത്തുരുത്തി ബ്ലോക്കിന് കീഴില്‍ കടുത്തുരുത്തി, ആപ്പാഞ്ചിറ, വാലാച്ചിറ, ഞീഴൂര്‍,…
Read More » - 1 February
ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും 8 മന്ത്രിമാർക്ക് ഇന്നോവ ക്രിസ്റ്റ, മുഹമ്മദ് റിയാസിന് രണ്ട് ഔദ്യോഗിക വാഹനങ്ങള്‍
തിരുവനന്തപുരം: എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവക്രിസ്റ്റ . മന്ത്രിമാരായ പി. പ്രസാദ്, ശിവന് കുട്ടി, സജി ചെറിയാന്, റോഷി അഗസ്റ്റിന്, അബ്ദുള്‍ റഹിമാന്‍ ,…
Read More » - 1 February
യുവാവിന് നേരെ ആക്രമണം : രണ്ടുപേര്‍ അറസ്റ്റില്‍
കോട്ടയം: യുവാവിനെ ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് പുത്തന്‍പറമ്പില്‍ ഫൈസല്‍ (29), പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് ചെറിയ മഠത്തില്‍ അഖില്‍ ബി. ഡേവിഡ്…
Read More » - 1 February
അടൂർ റസ്റ്റ് ഹൗസിൽ യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തില്‍ പ്രതികൾ പിടിയിൽ
അടൂര്‍: അടൂർ റസ്റ്റ് ഹൗസിൽ യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പൊലീസിനു നേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെട്ട ആന്റണി ദാസ്,…
Read More » - 1 February
മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ പീഡിപ്പിച്ചു:പ്രതിക്ക് 20 വർഷം തടവും പിഴയും
കോട്ടയം: മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന്റെ സുഹൃത്തായ അയൽവാസിക്ക് 20 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 1 February
കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടിയുടെ കാലാവധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം
സംസ്ഥാനത്ത് കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടി 2022- ന്റെ കാലാവധി നീട്ടി. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 28 വരെയാണ് സമയപരിധി ദീർഘിപ്പിച്ചിരിക്കുന്നത്. മുൻപ് ജനുവരി 31-ന് അവസാനിക്കുമെന്ന്…
Read More » - 1 February
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ടൂറിസ്റ്റ് ടാക്സി ഡ്രൈവർക്ക് നേരെ ആക്രമണം : ഓട്ടോ ഡ്രൈവർക്കെതിരെ കേസ്
മൂന്നാർ: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ടൂറിസ്റ്റ് ടാക്സി ഡ്രൈവറെ ആക്രമിച്ച ഓട്ടോഡ്രൈവർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. മൂന്നാർ കോളനി സ്വദേശി കുബേന്ദ്രനെ(30)തിരെയാണ് പൊലീസ് കേസെടുത്തത്. Read…
Read More » - 1 February
ക്ഷേത്ര ദർശനം നടത്തി മീനുകൾക്ക് അന്നമൂട്ടി ബഷീർ ബഷി: ഏക ദൈവ വിശ്വാസികൾക്ക് ഇത് ഹറാം അല്ലേയെന്ന് സോഷ്യൽ മീഡിയ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തി മലയാളികൾക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ…
Read More » - 1 February
എന്റെ മറ്റൊരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്നമായത്, ആ കുറ്റബോധം കൊണ്ട് മുന്നോട്ട് പോവാന്‍ വളരെ ബുദ്ധിമുട്ടായി: ആര്യ
പ്രേക്ഷകരുടെ പ്രിയതാരമാണ് നടിയും അവതാരകയുമായ ആര്യ. ‘ബഡായി ബംഗ്ലാവ്’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ആര്യ പ്രശസ്തയായത്. ഇപ്പോൾ, അഭിമുഖത്തിൽ ആര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് തന്റെ…
Read More » - 1 February
‘ഉണ്ണി മുകുന്ദനെ കൂവാൻ ആളെ വിട്ടു’: അഖിൽ മാരാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി റോബിൻ രാധാകൃഷ്ണൻ
കൊച്ചി: മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലുണ്ടായ വാദപ്രതിവാദങ്ങൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തുടർന്ന്, ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും…
Read More » - 1 February
എറണാകുളം നഗരത്തിലെ പ്രാണവായുവില്‍ രാസഗന്ധവും കറുത്ത തരികളും
കൊച്ചി: എറണാകുളം നഗരത്തിലെ പ്രാണവായുവില്‍ രാസഗന്ധവും കറുത്ത തരികളും കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഇടപെടുന്നു. ഇതിന്റെ കാരണം പരിശോധിച്ചു കണ്ടെത്താനും ദൗത്യസംഘത്തെ…
Read More »