Kerala
- Jan- 2023 -20 January
വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവ്: തീരുമാനം അറിയിച്ച് മന്ത്രി ആര്.ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു അറിയിച്ചു. 18 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി…
Read More » - 20 January
സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് എതിരെ നടപടി കടുപ്പിക്കുന്നു, തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാരെ കൂടി പിരിച്ചുവിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് കുറ്റക്കാരായ പൊലീസുകാര്‍ക്ക് എതിരെ നടപടി കടുപ്പിക്കുന്നു. തിരുവനന്തപുരത്തു കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. മൂന്നു പൊലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്,…
Read More » - 19 January
വിവാഹത്തിന് മുൻപ് വരന്റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങൾ അങ്ങ് സഹിച്ചേക്കാം
നിർബന്ധമായും ഒരു അമ്മ എന്ന നിലക്ക് ഞാൻ ഈ നിലപാട് എടുക്കും
Read More » - 19 January
നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോൾ കൂടെ നിന്നവരാണ് കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യർ: മുഖ്യമന്ത്രിയോട് ഹരീഷ്
സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലെ?
Read More » - 19 January
ശബരിമലയില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ നാണയങ്ങള്‍ മല പോലെ കുമിഞ്ഞു കൂടി: ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം
ശബരിമല: ശബരിമല ഭണ്ഡാരത്തില് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടി. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങള്‍ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ മണ്ഡല കാലം…
Read More » - 19 January
കേരളം കടക്കെണിയിലെന്നു കുപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: വസ്തുതകൾ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്ന് ചിലർ കുപ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കടം വർധിക്കുന്നതിനേക്കാൾ ഉയർന്ന തോതിൽ കേരളത്തിന്റെ വരുമാനം വർധിക്കുന്നുണ്ടെന്നും കുപ്രചരണങ്ങളുടെ…
Read More » - 19 January
ഇങ്ങനെയുള്ളവര്‍ ആരാധകര്‍ക്ക് തന്നെ അപമാനമാണ്: തുറന്ന് പറഞ്ഞ് മഞ്ജു പിള്ള
മദ്യപിച്ചൊരാള്‍ വന്ന് ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചു,
Read More » - 19 January
ആര്‍ത്തവ അവധി, ഇടതുപക്ഷ സര്‍ക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ വിജയം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 19 January
പാകിസ്ഥാൻ മുഴുപ്പട്ടിണിയിൽ, ധനകാര്യ വകുപ്പിനെ ഉപദേശിക്കാൻ തോമസ് ഐസക്കിനെ അങ്ങോട്ട് കയറ്റി വിടണം: സന്ദീപ് വാര്യർ
മുഖ്യമന്ത്രി പിണറായി വിജയൻ പാകിസ്ഥാന് ഒന്നോ രണ്ടോ ബില്യൺ ഡോളർ സഹായം നൽകണം
Read More » - 19 January
പബ്ലിക് ആയി ലിപ്ലോക് ചെയ്യാനോ ലവ് മേക്ക് ചെയ്യാനോ ഒന്നും എനിക്ക് പറ്റില്ല: അപർണ വിഷയത്തിൽ വ്യത്യസ്തമായ ഒരു കുറിപ്പ്
ഫോട്ടോ എടുക്കാൻ ശ്രമിച്ച പാവം പയ്യനെ ഇൻസൾട്ട് ചെയ്യുന്ന ഇവരാണോ തുല്യതയെ പറ്റി പറയുന്നതെ'ന്ന് പുച്ഛിക്കുന്ന ആളുകൾ
Read More » - 19 January
കെ വി തോമസിന്റെ നിയമനം: സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാനുള്ള നീക്കമെന്ന് വി ഡി സതീശൻ
കൊല്ലം: കെ വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ച വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മും…
Read More » - 19 January
കെ.വി തോമസിന്റെ പുതിയ പദവി അനാവശ്യ ചെലവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്
തിരുവനന്തപുരം: കെ.വി തോമസിന്റെ പുതിയ പദവി അനാവശ്യ ചെലവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ക്യാബിനറ്റ് പദവി നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ നടത്തിക്കാന്‍…
Read More » - 19 January
ടെക്നോപാർക്ക് ക്വാഡ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ടെക്നോപാർക്കിന്റെ നാലാംഘട്ട ക്യാമ്പസിൽ ടെക്നോപാർക്ക് നടപ്പാക്കുന്ന ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന ഒരേ കാമ്പസിൽ ജോലി,…
Read More » - 19 January
ആരോഗ്യ വകുപ്പിന്റെ പരിശോധന തുടരുന്നു, വയനാട്ടിലെ ഹോട്ടലുകളില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി
മാനന്തവാടി: തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന പരിശോധന തുടരുന്നു. മാനന്തവാടിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിലും…
Read More » - 19 January
തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി. ഭരതന്നൂർ സ്വദേശി ഷീലയ്ക്കാണ് വെട്ടേറ്റത്. സഹോദരൻ സത്യൻ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. മാതാവിനെ സംരക്ഷിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടായ…
Read More » - 19 January
മുരളീധരനോട് മറുപടി പറയാനില്ല, കോൺഗ്രസിൽ നിന്നും പുറത്താക്കിയത് അപമാനിച്ച്; കെവി തോമസ്
തിരുവനന്തപുരം: അനുഭവവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെവി തോമസ്. അത് ആത്മാർത്ഥതയോടുകൂടി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാബിനറ്റ് റാങ്കോടെ നിയമനം…
Read More » - 19 January
ലഹരി മാഫിയക്കെതിരെ പരാതി നൽകിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആണ് സംഭവം. പൊലീസില്‍ നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം…
Read More » - 19 January
മാരക മയക്കുമരുന്നുകൾ കൈവശം വെച്ചു: പ്രതിയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: മാരക മയക്കുമരുന്നുകൾ കൈവശം വെച്ച പ്രതിയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊടുങ്ങല്ലൂർ റേഞ്ചിലെ 22/2021 കേസിലെ പ്രതിയായ പൊയ്യ വില്ലേജ് പൂപ്പത്തി…
Read More » - 19 January
കേരളം നിലനില്‍ക്കുന്നത് കേന്ദ്രം നല്കുന്ന ധനസഹായം കൊണ്ടാണെന്നത് കള്ളപ്രചാരണം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കേന്ദ്രം നല്കുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നില്‍ക്കുന്നതെന്നത് ചിലര്‍ നടത്തുന്ന കള്ള പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 19 January
വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കാതെ കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക: അടൂരിനോട് മേജര്‍ രവി
മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം.
Read More » - 19 January
ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി
തൃശൂര്‍: മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് റദ്ദാക്കി. സ്ഥാപനത്തിനെതിരെ വൃത്തിഹീനമാണെന്നുള്ള നിരവധി പരാതികള്‍ ലഭിച്ചിട്ടും വേണ്ട നടപടി സ്വീകരിക്കാതിരുന്ന…
Read More » - 19 January
എല്ലാ സർവകലാശാലകളിലും ആർത്തവാവധി: ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 19 January
മോദി സർക്കാർ 8 വർഷമായി നൽകിയ സഹായം എത്രയെന്ന് ധവളപത്രമിറക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ
കൊച്ചി: സംസ്ഥാനം കടക്കെണിയിലാകാൻ കാരണം ഇടത് സർക്കാരിന്റെ അഴിമതിയും ധൂർത്തുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിന് കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ…
Read More » - 19 January
സ്വകാര്യ ഭാഗത്ത് ഗർഭ നിരോധന ഉറകളിൽ കുഴമ്പുരൂപത്തിലാക്കിയ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 20 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. ഗർഭ നിരോധന…
Read More » - 19 January
നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ചു : സംഭവം കണ്ണൂരിൽ, ഡ്രൈവർ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. വളപട്ടണം സ്വദേശി കെ കെ അസീമാണ് അറസ്റ്റിലായത്. Read Also…
Read More »