Kerala
- Jan- 2023 -24 January
എം ശിവശങ്കർ സർവ്വീസിൽ നിന്ന് വിരമിക്കുന്നു
തിരുവനന്തപുരം: കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐഎഎസ് ഈ മാസം സർവ്വീസിൽ നിന്ന് വിരമിക്കും. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു…
Read More » - 24 January
ഏവിയേഷൻ ഫ്യൂവൽ ഉള്ള ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം
ഹരിപ്പാട്: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. യുപി സ്വദേശിയും ക്ളീനറുമായ സോഹൻ (17)ആണ് പരിക്കേറ്റത്. Read Also : ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്: ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍…
Read More » - 24 January
അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക് : ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചു
തൃശ്ശൂർ: അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. റോഡ് സൈഡിൽ നിന്ന ആറോളം പേർക്കാണ് പരിക്കേറ്റത്. Read Also : ബിബിസി…
Read More » - 24 January
മീൻ പിടിക്കുന്നതിനിടെ ചെളിക്കെട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജമദ്യം കണ്ടെത്തി : കേസെടുത്ത് എക്സൈസ്
കൊല്ലം: മീൻ പിടിക്കുന്നതിനിടെ ചെളിക്കെട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജമദ്യം കണ്ടെത്തി. ഉളിയനാട് നിന്നാണ് യുവാക്കൾക്ക് വ്യാജമദ്യം കിട്ടിയത്. ചാത്തന്നൂർ എക്സൈസ് സംഘം കേസെടുത്ത് അന്വേഷണം തുടങ്ങി. കൊല്ലം ചാത്തന്നൂർ…
Read More » - 24 January
വിറക് ശേഖരിക്കാൻ പോകവെ ഡാമിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി : മൃതദേഹം കണ്ടെത്തിയത് മൂന്നാംനാൾ
കല്‍പ്പറ്റ: കാരാപ്പുഴ ഡാമില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ പാക്കം ചീപ്രം കോളനിയിലെ മീനാക്ഷി (45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം…
Read More » - 24 January
‘അപർണക്ക് അഭിവാദ്യങ്ങൾ’: കെകെ ശൈലജ
തിരുവനന്തപുരം: സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം ലോ കോളജില്‍ എത്തിയ നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ.…
Read More » - 24 January
മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു : പത്ത് പേർ കടലിൽ വീണു, രക്ഷപ്പെടുത്തി
കാസർഗോഡ്: മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു. പത്ത് പേർ കടലിൽ വീണെങ്കിലും എല്ലാവരേയും രക്ഷപ്പെടുത്തി. അജാനൂർ കടപ്പുറത്തെ ബിബീഷിന്റെ ഉടമസ്ഥതയിലുള്ള ശിവം എന്ന തോണിയാണ് അപകടത്തിൽപ്പെട്ടത്. കാസർഗോഡ്…
Read More » - 24 January
എംഎ ബേബിക്ക് ജയ് വിളിച്ച പഴയ എസ്എഫ്ഐ നേതാവാണ്, കളിക്കാന്‍ നില്‍ക്കരുത്: വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ച് മുൻ അധ്യാപകന്
വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് ശ്രീദേവിന് അയച്ച ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
Read More » - 24 January
എന്റെ നട്ടെല്ലിനെ കുറിച്ചുള്ള താങ്കളുടെ പോസ്റ്റ് കണ്ടാൽ തോന്നിപ്പോകും ഇറങ്ങി ഓടിയത് ഞാൻ ആണെന്ന്: ശ്രീജിത്ത് പണിക്കർ
ആട്ടിൻതോൽ ഇട്ട് ഭരിച്ച ചെന്നായ്ക്കളെ അവർക്ക് നല്ല ശീലമാണ്
Read More » - 24 January
വിവാദ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ യുവമോർച്ച പ്രതിഷേധത്തിനിടെ സംഘർഷം: ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൂജപ്പുരയിൽ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനം നടത്തുന്നതിനെതിരെ യുവമോർച്ച നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. തിരുവനന്തപുരം മാനവീയം വീഥിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിൽ…
Read More » - 24 January
11-കാരിയായ മകളുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തിന് നൽകി മാതാവ്: പീഡനക്കേസിൽ യഹിയ പിടിയില്‍, മാതാവ് ഗൾഫിൽ പോയി
കണ്ണൂര്‍: 11-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കാട്ടാമ്പള്ളി ബാലന്‍കിണര്‍ സ്വദേശിയും നഗരത്തിലെ വ്യാപാരിയുമായ എം.പി.യഹിയ (58)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പോക്സോ നിയമപ്രകാരം…
Read More » - 24 January
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യദ്രോഹികള്‍, ഇത്തരക്കാരെ വെടിവെച്ച് കൊല്ലണം: ലീഗ് നേതാവ്
കോഴിക്കോട്: ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യദ്രോഹികള്‍, ഇത്തരക്കാരെ വെടിവെച്ച് കൊല്ലണമെന്ന് പരസ്യമായി പറഞ്ഞ് ലീഗ് നേതാവ് സിവിഎം വാണിമേല്‍. എന്‍ ഐ എ കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍…
Read More » - 24 January
പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു; യുവതിയുടെ നില ഗുരുതരം
കൊച്ചി: പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു. ഉച്ചക്ക് എറണാകുളം രവിപുരത്തെ റോയ്സ് ട്രാവല്‍സിലാണ് സംഭവം. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പള്ളുരുത്തി സ്വദേശി ജോളി പ്രകോപിതനായി യുവതിയെ…
Read More » - 24 January
കളമശേരി സുനാമി ഇറച്ചിക്കേസിലെ മുഖ്യപ്രതി ജുനൈസ് വധശ്രമക്കേസുകളിലും പ്രതി
കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി ജുനൈസ് ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പൊലീസ്. മണ്ണാറക്കാട് പൊലീസ് സ്റ്റേഷനില്‍ ജുനൈസിനെതിരെ വധശ്രമക്കേസടക്കം അഞ്ച്…
Read More » - 24 January
35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ
ഇടുക്കി: വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ. ഇടുക്കി പൂപ്പാറയിലാണ് സംഭവം. 35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേരാണ് അറസ്റ്റിലായത്. ബെവ്കോ ജീവനക്കാരൻ തിരുവനന്തപുരം…
Read More » - 24 January
മികച്ച കളക്ടര്‍മാര്‍ക്ക് നല്കുന്ന പുരസ്കാരം കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക്: ആശംസകളുമായി നടന് ഉണ്ണി മുകുന്ദന്
കൊച്ചി : ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കുന്ന എക്സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്കാരത്തിന് പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. അര്‍ഹയായി.…
Read More » - 24 January
ഉളുപ്പില്ലാതെ കള്ളം പറയുന്നത് ചിലരുടെ ശീലമാണ്: ചിന്ത ജെറോമിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് കത്തയക്കുക. അത് വാർത്തയാകുമ്പോൾ നിഷേധിക്കുക.
Read More » - 24 January
സംസ്ഥാനത്ത് കെട്ടിട നികുതി വര്‍ഷം തോറും വര്‍ദ്ധിക്കും
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വാര്‍ഷിക കെട്ടിടനികുതി വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങും. ഇനി വര്‍ഷംതോറും അഞ്ച് ശതമാനം വീതം കൂട്ടാനാണ്…
Read More » - 24 January
ശരിക്കും ഇവർ ഡീഫാൾട്ടായി മണ്ടൻമാരാണോ? പരിഹാസവുമായി അരുൺകുമാർ
വീഡിയോ കണ്ടതിന്നു ശേഷം പോപ്പുലർ ഫ്രണ്ടിന് മനസ്സിലായത് പരിണാമസിദ്ധാന്തം കുട്ടികൾ പഠിച്ചാൽ കുഴപ്പമാണ്
Read More » - 24 January
ജെയിന് രാജ്യാന്തര കോണ്‍ഫറന്‍സ് ‘ജെയിന് ഐക്കണ്‍ 2023’: കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കും
കൊച്ചി: അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിന് അവസരമൊരുക്കാന്‍ ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് ജെയിന് ഐക്കണ്‍…
Read More » - 24 January
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്ക്
മാന്നാർ: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്കു പരിക്കേറ്റു. ചെന്നിത്തല തൃപെരൂന്തറ തേവർകടവിൽ അർജുൻ, ചെന്നിത്തല കൊച്ചാലുംമൂട് വീട്ടിൽ നിർമല എന്നിവർക്കാണ് പരിക്കേറ്റത്. Read Also : കേന്ദ്ര…
Read More » - 24 January
ക്രിമിനല്‍, ഗുണ്ടാ ബന്ധമുള്ളവരും അഴിമതിക്കാരുമായ പൊലീസ് ഉദ്യോഗസ്ഥരെ പൂട്ടാന്‍ പഴുതടച്ച നടപടികളുമായി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: ക്രിമിനല്‍, ഗുണ്ടാ ബന്ധമുള്ളവരും അഴിമതിക്കാരുമായ പൊലീസ് ഉദ്യോഗസ്ഥരെ പൂട്ടാന്‍ പഴുതടച്ച നടപടികളുമായി ആഭ്യന്തര വകുപ്പ്. രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നു തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നതെന്നതിനാലാണ് പൊലീസിലെ വിവിധ വിഭാഗങ്ങളെ…
Read More » - 24 January
പതിനഞ്ചുകാരി തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ : സംഭവം പെൺകുട്ടി പുസ്തകം എടുത്തുവരാമെന്ന് പറഞ്ഞ് വീട്ടിൽ പോയതിന് പിന്നാലെ
കോഴിക്കോട്: പതിനഞ്ചുകാരിയെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എകരൂർ തെങ്ങിനി കുന്നുമ്മൽ അർച്ചനയാണ് മരിച്ചത്. കോഴിക്കോട് എകരൂരിൽ ഇന്ന് രാവിലെയാണ് സംഭവം. അമ്മയുടെ വീട്ടിൽ നിന്ന്…
Read More » - 24 January
ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവ്. കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ്, മുൻകാല പ്രാബല്യത്തോടെ…
Read More » - 24 January
സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് തിരുവന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More »