KottayamKeralaNattuvarthaLatest NewsNews

സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ചു : ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

വേ​ളൂ​ർ കു​ള​ത്തൂ​ത്ത​റ മാ​ലി വീ​ട്ടി​ൽ കെ.​എ​സ്. സ​ച്ചി​നാ​ണ്​ (27) അ​റ​സ്റ്റി​ലാ​യ​ത്

കോ​ട്ട​യം: സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ്​ അ​റ​സ്റ്റി​ൽ. വേ​ളൂ​ർ കു​ള​ത്തൂ​ത്ത​റ മാ​ലി വീ​ട്ടി​ൽ കെ.​എ​സ്. സ​ച്ചി​നാ​ണ്​ (27) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ‘അവൾക്ക് വലിയ ശബ്‌ദങ്ങൾ ഭയമാണ്’ തുർക്കി ഭൂകമ്പത്തിൽ മരണപ്പെട്ട മകളുടെ കയ്യിൽ പിടിച്ചു കൂട്ടിരിക്കുന്ന അച്ഛന്റെ വാക്കുകൾ

ഇ​യാ​ൾ​ക്കെ​തി​രെ സ്ത്രീ​ധ​ന പീ​ഡ​ന​വും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ പ്ര​കാ​ര​മു​ള്ള കേ​സും ആണ് ര​ജി​സ്റ്റ​ർ ചെ​യ്തത്.

Read Also : പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും: സിയയ്ക്കും സഹദിനുമെതിരെ നാസർ ഫൈസി

ഡി​വൈ.​എ​സ്.​പി കെ.​ജി. അ​നീ​ഷ്‌, എ​സ്.​ഐ​മാ​രാ​യ പി.​ബി. ഉ​ദ​യ​കു​മാ​ർ, ജോ​ർ​ജ് വി. ​ജോ​ൺ, സി.​പി.​ഒ​മാ​രാ​യ കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, ജു​നൈ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ഇ​യാ​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button