PathanamthittaLatest NewsKeralaNattuvarthaNews

യുവതിയെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി : പങ്കാളി മുങ്ങി

മു​ള​ക്കു​ഴി സ്വ​ദേ​ശി സ​ജി​ത(42) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന​യാ​ള്‍ സ്ത്രീ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മു​ള​ക്കു​ഴി സ്വ​ദേ​ശി സ​ജി​ത(42) ആ​ണ് മ​രി​ച്ച​ത്.

Read Also : പതിനേഴുകാരന് പൊതുറോഡിൽ ഓടിക്കാൻ സ്‌കൂട്ടർ നൽകിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷയും 

പൂ​ഴി​ക്കാ​ട്ട് വെ​ള്ളി​യാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ഷൈ​ജു സ്ത്രീ​യു​ടെ ത​ല​യി​ല്‍ പ​ട്ടി​ക കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ നാ​ട്ടു​കാ​ര്‍ ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ‘അവൾക്ക് വലിയ ശബ്‌ദങ്ങൾ ഭയമാണ്’ തുർക്കി ഭൂകമ്പത്തിൽ മരണപ്പെട്ട മകളുടെ കയ്യിൽ പിടിച്ചു കൂട്ടിരിക്കുന്ന അച്ഛന്റെ വാക്കുകൾ

പ്ര​തി ഷൈ​ജു ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. നേരത്തെ വേറെ വിവാഹം കഴിച്ചവരാണ് ഇവർ. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button