കണ്ണൂർ: കണ്ണൂർ അമ്പായത്തോട് പറങ്കിമലയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. തടത്തില്‍ കുഞ്ഞിക്കണ്ണന്റെ 12 ദിവസം പ്രായമായ പശുക്കിടാവിനെയാണ് വന്യജീവി കടിച്ചു കൊലപ്പെടുത്തിയത്.
Read Also : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കുഞ്ഞിക്കണ്ണനും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് വന്യജീവി ആക്രമണം നടന്നത്. പശുക്കിടാവിന്റെ കാലിന്റെ ഭാഗത്താണ് കടിയേറ്റത്. ഈ ഭാഗം ഭക്ഷിച്ച നിലയിലുമാണ്.
Read Also : മുൻകൂർ അനുമതി കൂടാതെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്
കൊട്ടിയൂർ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments