
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ചു; സ്ത്രീധന പീഡനമെന്ന് കുടുംബം
കഴിഞ്ഞ ദിവസം മുതൽ മെഡിക്കൽ കോളജിൽ രോഗിയോടൊപ്പം വന്ന ബന്ധുവിനെ കാണാതായിരുന്നു. ഇയാളാണ് ജീവനൊടുക്കിയതെന്നാണ് സൂചന.
Read Also : പതിനേഴുകാരന് പൊതുറോഡിൽ ഓടിക്കാൻ സ്‌കൂട്ടർ നൽകിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷയും
സംഭവം സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. 15 മീറ്റർ ഉയരമുള്ള മരത്തിൽ ആണ് മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
Post Your Comments