Kerala
- Jan- 2023 -25 January
പഴനി ഭിക്ഷയ്ക്കെന്ന പേരിലെത്തി പീഡന ശ്രമം: കൊല്ലം സ്വദേശിയായ പ്രതിയെ ഒടുവിൽ പിടികൂടി
തിരുവനന്തപുരത്ത് പഴനി തീര്ഥാടകന് ചമഞ്ഞ് വീട്ടിലെത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ്…
Read More » - 25 January
യുവതിയുടെ കഴുത്തറുത്ത സംഭവം: വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ജോളി എത്തിയത് ആയുധവുമായി, ആസൂത്രിത ആക്രമണമെന്ന് പൊലീസ്
കൊച്ചി: കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്. വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ആയുധവുമായാണ് പ്രതി ജോളി എത്തിയത്. സ്ഥാപനത്തിലെ…
Read More » - 25 January
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യ്ത കേസിൽ യുവാവ് പിടിയിൽ. മലപ്പുറം അത്താണിയിൽ പൊറ്റയിൽ ഹൗസിൽ…
Read More » - 25 January
1500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി : ഒരാൾ പിടിയിൽ
തിരുവനന്തപുരം: 30 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ. അനധികൃതമായി പുകയില ഉത്പന്നങ്ങൾ മൊത്ത വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന പശ്ചിമ ബംഗാൾ…
Read More » - 25 January
വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കിളിമാനൂർ: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നഗരൂർ വലിയകാട് ഗോപിവിള കൊച്ചുവീട്ടിൽ മുബാറക് (20) ആണ് പിടിയിലായത്. 2022-ലായിരുന്നു കേസിനസ്പദമായ സംഭവം. പെൺകുട്ടിയുമായി…
Read More » - 25 January
പണ്ടപ്പള്ളിയിൽ തകർന്ന കനാലിലൂടെ മൂന്നാഴ്ച്ചക്കുള്ളില്‍ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമവുമായി ജലസേചന വകുപ്പ്
കൊച്ചി: മൂവാറ്റുപുഴ പണ്ടപ്പള്ളിയിൽ തകർന്ന കനാലിലൂടെ മൂന്നാഴ്ച്ചക്കുള്ളില്‍ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമവുമായി ജലസേചന വകുപ്പ്. രണ്ടു പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന് കണ്ടെത്തിയതോടെയാണ് വകുപ്പിന്റെ വേഗത്തിലുള്ള…
Read More » - 25 January
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ചു : നാടന്‍പാട്ട് കലാകാരന് അറസ്റ്റില്‍
വെഞ്ഞാറമൂട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാടന്‍പാട്ട് കലാകാരന് അറസ്റ്റില്‍. കൊഞ്ചിറ പെരുംകൂര്‍ ഉടയന്‍പാറക്കോണം കുന്നില്‍ വിഷ്ണുവാണ് (22)അറസ്റ്റിലായത്. Read Also : രാജ്യത്ത്…
Read More » - 25 January
നദിയിൽ കുളിക്കാൻ ഇറങ്ങിയ വയോധികൻ മുങ്ങി മരിച്ചു
പാലോട്: വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. പാപ്പനംകോട് പനങ്ങോട് മിച്ചഭൂമി സ്വദേശി കുട്ടപ്പൻ (68) ആണ് മരിച്ചത്. Read Also : അമിതവണ്ണം,…
Read More » - 25 January
കാണാതായ യുവാവ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍
വെള്ളറട: യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കോണം കൃഷ്ണാഞ്ജലിയില്‍ വിഷ്ണു വി .നായര്‍ (33) ആണ് പുല്ലന്തേരിയിലെ വാടക വീട്ടിലെ കിണറ്റില്‍ വീണു മരിച്ചത്.…
Read More » - 25 January
മത്സ്യത്തൊഴിലാളി കടൽത്തീരത്ത് മരിച്ച നിലയിൽ
വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂന്തുറ ചേരീയാമുട്ടം പള്ളിക്കടവ് സ്വദേശി മരിയദാസൻ(കുമാരൻ, 60) ന്റെ മൃതദേഹമാണ് വിഴിഞ്ഞം വലിയ കടപ്പുറത്ത് കണ്ടെത്തിയത്. Read Also…
Read More » - 25 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 25 January
വീട്ടമ്മയെ അപമാനിക്കാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
എരുമേലി: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചേനപ്പാടി ചെങ്ങാംകുന്ന് വേലുപറമ്പിൽ ജയൻ തോമസി (38)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എരുമേലി പൊലീസ് ആണ് അറസ്റ്റ്…
Read More » - 25 January
ഷാരോണ്‍ വധക്കേസ്: ഇന്ന് കുറ്റപത്രം സമർപ്പിക്കും, കൊലപാതകം ആസൂത്രിതമെന്ന് പോലീസ്
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.…
Read More » - 25 January
റോഡ് സൈഡിലിരുന്ന സ്കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു : സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ റോഡ് സൈഡിലിരുന്ന സ്കൂട്ടറുമായി യുവാവ് മുങ്ങി. യുവാവ് വാഹനവുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. Read Also : കേരളത്തിൽ നിന്നും ചെലവുകുറഞ്ഞ…
Read More » - 25 January
പാഴ്സല്‍ വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ ഇടിച്ച് അപകടം
കടുത്തുരുത്തി: നിയന്ത്രണംവിട്ട പാഴ്സല്‍ വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ ഇടിച്ച് അപകടം. പാഴ്സല്‍ വാനിന്റെ ഡ്രൈവര്‍ പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. Read Also : തിരുവനന്തപുരം വിമാനത്താവളത്തില്‍…
Read More » - 25 January
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി തടസമില്ലാതെ പാര്‍ക്കിംഗ് ചെയ്യാം; ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം പ്രാബല്യത്തില്‍ വന്നു. ഇതോടെ യാത്രക്കാര്‍ക്ക് തടസമില്ലാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. പുതിയ സംവിധാനം ആരംഭിച്ചതോടെ…
Read More » - 25 January
നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു : നിയന്ത്രണംവിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി, ഒഴിവായത് വൻ അപകടം
കറുകച്ചാല്‍: വാഴൂര്‍ റോഡില്‍ പന്ത്രണ്ടാംമൈലില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട കാര്‍ സമീപത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി. എന്നാൽ, ഹോട്ടലില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. വാഹന…
Read More » - 25 January
നോൺ സബ്സിഡി വിഭാഗത്തിൽ നിന്നും കോടികളുടെ നേട്ടവുമായി സപ്ലൈകോ
നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിൽപ്പന നടത്തിയതിൽ നിന്നും കോടികളുടെ നേട്ടം. റിപ്പോർട്ടുകൾ പ്രകാരം, 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി…
Read More » - 25 January
കളക്ടർ ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ദുരുപയോഗത്തിനെതിരെ ഹരീഷ് വാസുദേവൻ
പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ദുരുപയോഗം ചെയ്യുന്നെന്ന ആരോപണമുയർത്തി ഹരീഷ് വാസുദേവൻ. മുഖ്യമന്ത്രി പിണറായി വിജയനെ മകനും മാതാപിതാക്കളുമൊത്ത് സന്ദർശിച്ചതിന്റെ…
Read More » - 25 January
നാല് മണി പൂവുമായി ആസിഫ് അലിയും മംമ്ത മോഹൻദാസും: പക്കാ ഫീൽ ഗുഡ് ഗാനവുമായി ‘മഹേഷും മാരുതിയും’
കൊച്ചി: യുവതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു…
Read More » - 25 January
ലിജോ ജോസ് പല്ലിശ്ശേരി എന്ത് ചെയ്താലും നമ്മൾ അത് അംഗീകരിക്കണം എന്ന അവസ്ഥ, അടിമുടി കൃത്രിമത്വം നിറഞ്ഞ സിനിമ: ജോൺ ഡിറ്റോ
ആലപ്പുഴ: മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രം, തീയറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. മികച്ച…
Read More » - 25 January
ബിജു സോപാനവും ശിവാനിയും അച്ഛനും മകളുമായി എത്തുന്ന ചിത്രം ‘റാണി’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ‘ഉപ്പും മുളകും’ എന്ന ജനപ്രിയ ടെലിവിഷൻപരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. എസ്എംടി…
Read More » - 25 January
വിസയുമായി ബന്ധപ്പെട്ട തര്‍ക്കം, യുവാവ് യുവതിയുടെ കഴുത്തറുത്തു
കൊച്ചി: പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു. ഉച്ചക്ക് എറണാകുളം രവിപുരത്തെ റോയ്സ് ട്രാവല്‍സിലാണ് സംഭവം. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പള്ളുരുത്തി സ്വദേശി ജോളി പ്രകോപിതനായി യുവതിയെ…
Read More » - 25 January
വീടുകളില്‍ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതി കേരളത്തില്‍ യാഥാര്‍ത്ഥ്യമായി
തിരുവനന്തപുരം: വീടുകളില്‍ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച എല്‍.സി.എന്‍.ജി സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ…
Read More » - 24 January
എം ശിവശങ്കർ സർവ്വീസിൽ നിന്ന് വിരമിക്കുന്നു
തിരുവനന്തപുരം: കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐഎഎസ് ഈ മാസം സർവ്വീസിൽ നിന്ന് വിരമിക്കും. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു…
Read More »