ErnakulamLatest NewsKeralaNattuvarthaNews

റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

അ​പ​ക​ട​ത്തി​ല്‍ കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യ്ക്കാണ് ​ഗുരുതര പരിക്കേറ്റത്

കൊ​ച്ചി: ആ​ലു​വ​യി​ല്‍ റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. അ​പ​ക​ട​ത്തി​ല്‍ കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യ്ക്കാണ് ​ഗുരുതര പരിക്കേറ്റത്. അപകടത്തിൽ ഇവരുടെ കാ​ലി​ന്‍റെ എ​ല്ല് പൊ​ട്ടി.

Read Also : മുൻകൂർ അനുമതി കൂടാതെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്

ആ​ലു​വ ശ്രീ​മൂ​ല​ന​ഗ​രം എം​എ​ല്‍​എ റോ​ഡി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി പൈ​പ്പി​ടാ​ന്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണാ​ണ് അ​പ​ക​ടം നടന്നത്. ​ഗുരുതര പരിക്കേറ്റ ഇ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : പതിനേഴുകാരന് പൊതുറോഡിൽ ഓടിക്കാൻ സ്‌കൂട്ടർ നൽകിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷയും 

അതേസമയം, ഇ​വി​ടെ കു​ഴി​യെ​ടു​ത്തി​ട്ട് നാ​ളു​ക​ളാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സ​മീ​പ​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡും സ്ഥാ​പി​ച്ചി​രു​ന്നി​ല്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button