
പാകിസ്ഥാൻ : ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ബന്ദിയാക്കിയ ട്രെയിന്‍ യാത്രക്കാരെ മുഴുവന്‍ മോചിപ്പിച്ചെന്ന് സൈന്യം. ട്രെയിനില്‍ സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുവെച്ചുകെട്ടി നിലയുറപ്പിച്ചിരുന്ന 33 ചാവേറുകളെ വധിച്ചുവെന്നും സംഭവത്തില്‍ 21 യാത്രക്കാരും 4 സൈനികരും കൊല്ലപ്പെട്ടെന്നും പാക് സൈന്യം അറിയിച്ചു.
Post Your Comments