Kerala
- Jan- 2023 -25 January
പാറശ്ശാല ഷാരോണ്‍ വധക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു, അമ്മയും അമ്മാവനും രണ്ടും മൂന്നും പ്രതികള്‍
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ…
Read More » - 25 January
വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചോദ്യംചെയ്തതിന് മർദ്ദനം:പിതാവിനും 12കാരി മകൾക്കും പരിക്ക്
കൊട്ടിയം: വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചോദ്യംചെയ്തതിന് രാത്രി വീട്ടിൽക്കയറി പിതാവിനെയും 12 വയസ്സുള്ള മകളെയും ആക്രമിച്ചതായി പരാതി. നെടുമ്പന കളയ്ക്കൽ ബിനു ഭവനിൽ ബിനോയ്, മകൾ ബ്ലെസിലി…
Read More » - 25 January
ട്രാവല്‍സ് ഓഫീസില്‍ ജീവനക്കാരിക്കു നേരെയുണ്ടായത് മൃഗീയ അതിക്രമമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചി രവിപുരത്തെ ട്രാവല്‍സ് ഓഫീസില്‍ കഴിഞ്ഞ ദിവസം ജീവനക്കാരിക്കു നേരെയുണ്ടായത് മൃഗീയ അതിക്രമമെന്ന് റിപ്പോര്‍ട്ട്. കഴുത്തുമുറിഞ്ഞ് ചോരവാര്‍ന്ന് മരണവെപ്രാളത്തില്‍ പുറത്തേക്കോടിയെ യുവതിയെ പ്രതി കസേരയില്‍ ബന്ധിയാക്കി.…
Read More » - 25 January
പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് 2023 ഫെബ്രുവരി 11ന്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയുടെ ചുമതലയിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് 2023ന് ഫെബ്രുവരി 11ന് അങ്കമാലിയിലെ അഡല്ക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ…
Read More » - 25 January
കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : 63കാരൻ അറസ്റ്റിൽ
കുന്നംകുളം: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 63കാരൻ പിടിയിൽ. തൃശൂര്‍ ശങ്കരയ്യര്‍ റോഡില്‍ മറ്റം ആളൂർ ചിറ്റിലപ്പള്ളി വീട്ടില്‍ ലാസറിനെയാണ് (63) അറസ്റ്റ്…
Read More » - 25 January
അര ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗറുമായി സംഘത്തലവനും കൂട്ടാളിയും അറസ്റ്റിൽ
കൊണ്ടോട്ടി: മയക്കുമരുന്ന് വില്പന നടത്തിവന്ന സംഘത്തിന്റെ തലവനും കൂട്ടാളിയും അറസ്റ്റിൽ. സംഘത്തലവന് കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍…
Read More » - 25 January
ബിബിസി ഡോക്യുമെന്ററി വിവാദം, അനില്‍ ആന്റണിയുടെ രാജിയില്‍ സന്തോഷിച്ച് യുവനേതാക്കളുടെ പട
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവാദം അവസാനിക്കുന്നില്ല. ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ബിബിസി ഡോക്യുമെന്ററി എന്ന…
Read More » - 25 January
പത്ത് വയസ്സുകാരന് പ്രകൃതിവിരുദ്ധ പീഡനം : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
പെരിന്തൽമണ്ണ: പത്ത് വയസ്സുകാരനെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് രണ്ട് വകുപ്പുകളിലായി 20 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവാലി…
Read More » - 25 January
ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ബിബിസി ഡോക്യുമെന്ററി, അഭിപ്രായത്തില്‍ മാറ്റമില്ല: അനില്‍ ആന്റണി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കെതിരായ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി.…
Read More » - 25 January
അനധികൃതമായി വീട്ടിൽ വിദേശമദ്യം സൂക്ഷിച്ചു : യുവാവ് അറസ്റ്റിൽ
ഫറോക്ക്: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. പെരുമുഖം കാരാളിപ്പറമ്പ് നീലാട്ട് പറമ്പിൽ രജീഷാണ് (40) പിടിയിലായത്. Read Also : എകെ ആന്റണിയുടെ മകനുള്ള…
Read More » - 25 January
എകെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുൽ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തെ കുറിച്ചുള്ള അനില്‍ ആന്റണിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. എകെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുൽ ഗാന്ധിക്കും…
Read More » - 25 January
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ അമർ ജിഹാദ് (26) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 25 January
പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതി പിടിയില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.…
Read More » - 25 January
കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടു പേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. Read Also : ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാൻ…
Read More » - 25 January
സെപ്റ്റംബറിലോ ഒക്ടോബറിലോ വിഴിഞ്ഞത്ത് കപ്പലടുക്കും; പണി തീരാൻ ഒരുവര്‍ഷം കൂടിയെടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: സെപ്റ്റംബറിലോ ഒക്ടോബറിലോ വിഴിഞ്ഞത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കപ്പലടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഒരു വര്‍ഷത്തിലധികം കഴിഞ്ഞാല്‍ മാത്രമേ തുറമുഖത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ രീതിയിലാകൂ എന്നും…
Read More » - 25 January
കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകം; മദ്രാസ് ഐഐടി, ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന് മദ്രാസ് ഐഐടി റിപ്പോർട്ട്. ടെർമിനല്‍ ബലപ്പെടുത്താൻ 30 കോടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആർക്കിടെക്റ്റിൽ നിന്ന്…
Read More » - 25 January
ബിബിസി ഡോക്യുമെന്ററി വിവാദം: അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് രാജി വെച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയെ വിമര്‍ശിച്ച് എ.കെ ആന്റണിയുടെ മകന് അനില്‍ കെ. ആന്റണി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ അനിൽ ആന്റണി കോൺഗ്രസിൽ…
Read More » - 25 January
നെടുങ്കണ്ടത്ത് നിന്നും പോക്സോ കേസ് പ്രതി ചാടി പോയ സംഭവം: രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് നിന്നും പോക്സോ കേസ് പ്രതി ചാടി പോയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ്…
Read More » - 25 January
പഴനി ഭിക്ഷയ്ക്കെന്ന പേരിലെത്തി പീഡന ശ്രമം: കൊല്ലം സ്വദേശിയായ പ്രതിയെ ഒടുവിൽ പിടികൂടി
തിരുവനന്തപുരത്ത് പഴനി തീര്ഥാടകന് ചമഞ്ഞ് വീട്ടിലെത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ്…
Read More » - 25 January
യുവതിയുടെ കഴുത്തറുത്ത സംഭവം: വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ജോളി എത്തിയത് ആയുധവുമായി, ആസൂത്രിത ആക്രമണമെന്ന് പൊലീസ്
കൊച്ചി: കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്. വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ആയുധവുമായാണ് പ്രതി ജോളി എത്തിയത്. സ്ഥാപനത്തിലെ…
Read More » - 25 January
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യ്ത കേസിൽ യുവാവ് പിടിയിൽ. മലപ്പുറം അത്താണിയിൽ പൊറ്റയിൽ ഹൗസിൽ…
Read More » - 25 January
1500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി : ഒരാൾ പിടിയിൽ
തിരുവനന്തപുരം: 30 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ. അനധികൃതമായി പുകയില ഉത്പന്നങ്ങൾ മൊത്ത വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന പശ്ചിമ ബംഗാൾ…
Read More » - 25 January
വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കിളിമാനൂർ: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നഗരൂർ വലിയകാട് ഗോപിവിള കൊച്ചുവീട്ടിൽ മുബാറക് (20) ആണ് പിടിയിലായത്. 2022-ലായിരുന്നു കേസിനസ്പദമായ സംഭവം. പെൺകുട്ടിയുമായി…
Read More » - 25 January
പണ്ടപ്പള്ളിയിൽ തകർന്ന കനാലിലൂടെ മൂന്നാഴ്ച്ചക്കുള്ളില്‍ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമവുമായി ജലസേചന വകുപ്പ്
കൊച്ചി: മൂവാറ്റുപുഴ പണ്ടപ്പള്ളിയിൽ തകർന്ന കനാലിലൂടെ മൂന്നാഴ്ച്ചക്കുള്ളില്‍ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമവുമായി ജലസേചന വകുപ്പ്. രണ്ടു പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന് കണ്ടെത്തിയതോടെയാണ് വകുപ്പിന്റെ വേഗത്തിലുള്ള…
Read More » - 25 January
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ചു : നാടന്‍പാട്ട് കലാകാരന് അറസ്റ്റില്‍
വെഞ്ഞാറമൂട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാടന്‍പാട്ട് കലാകാരന് അറസ്റ്റില്‍. കൊഞ്ചിറ പെരുംകൂര്‍ ഉടയന്‍പാറക്കോണം കുന്നില്‍ വിഷ്ണുവാണ് (22)അറസ്റ്റിലായത്. Read Also : രാജ്യത്ത്…
Read More »