Kerala
- Feb- 2023 -16 February
ഷുഹൈബിനെ കൊന്നത് ആകാശ് തില്ലങ്കേരിയാണെങ്കില്‍ രക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് 88 ലക്ഷം രൂപ മുടക്കിയത് എന്തിന് ?
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊന്നത് ആകാശ് തില്ലങ്കേരിയാണെങ്കില്‍ ആകാശിനെ രക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് 88 ലക്ഷം രൂപ മുടക്കിയത് എന്തിനെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്…
Read More » - 16 February
‘ആ കൊലപാതകങ്ങള്‍ കണ്ടു നമ്മൾ വിങ്ങിപ്പൊട്ടിയപ്പോള്‍ പൊട്ടിച്ചിരിച്ചത് നേതാക്കന്മാര് മാത്രമായിരുന്നു’: അഞ്ജു പാർവതി
പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സി.പി.എമ്മിനെ ഇരുട്ടിലാക്കിയിരിക്കുകയാണ്. ആകാശിനെ തള്ളിപ്പറഞ്ഞ് പാർട്ടിയുടെ മുഖം രക്ഷിക്കാൻ നേതാക്കൾ അപ്പോൾ…
Read More » - 16 February
‘അയാളുടെ ചോദ്യം എന്നെ തളർത്തി, പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി’: അസുഖത്തിന്റെ വ്യാപ്തിയെ കുറിച്ച് മംമ്ത
മയൂഖം എന്ന മലയാള സിനിമയിൽ കൂടി പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. തന്റെ 24 മത് വയസിൽ ക്യാൻസർ വന്നതും അതിനെ അതിജീവിച്ചതും എല്ലാം മംമ്ത…
Read More » - 16 February
‘ഞങ്ങൾ ഒരിടം വരെ പോകുന്നു’: കൂട്ട ആത്മഹത്യക്ക് മുൻപ് മോഹനൻ ബന്ധുവിനോട് പറഞ്ഞു, കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല
തൃശൂർ: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇനിയും കാരണം കണ്ടെത്താൻ പോലീസിനായിട്ടില്ല. കാറളം ഹരിപുരം സ്വദേശി കീഴ്പ്പള്ളിപ്പറമ്പിൽ…
Read More » - 16 February
ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ സൈബർ ആക്രമണമെന്ന് യുവതി: ഹാക്കർ ആയിരിക്കുമെന്ന് ആകാശിന്റെ പരിഹാസം
കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തനിക്ക് നേരെ സൈബർ ആക്രമണമാണെന്ന ആരോപണവുമായി ശ്രീലക്ഷ്മി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശിനെതിരെ പോലീസ്…
Read More » - 16 February
ആരും ആകാശ് തില്ലങ്കേരിയുടെ പോസ്റ്റുകള്‍ വായിക്കരുത്, അയാള്‍ പാര്‍ട്ടിയുടെ ആളല്ല ആഹ്വാനം ചെയ്ത് എം.വി ജയരാജന്
കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലോടെ സിപിഎം വെട്ടിലായി. ഇതോടെ ആകാശിനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമങ്ങളും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ആരംഭിച്ചു. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍…
Read More » - 16 February
‘നായര്‍ പുരുഷന്മാര്ക്ക് പെണ്ണ് കിട്ടുന്നില്ല’; ആശങ്ക അറിയിച്ച് കുറിപ്പ്, ട്രോളി സോഷ്യൽ മീഡിയ
കൊച്ചി: നായര്‍ സമൂഹം അതിസങ്കീര്‍ണമായ അവസ്ഥയിലാണെന്നും ആയിരക്കണക്കിന് പുരുഷന്മാര് വിവാഹം കഴിക്കാതെ നില്‍ക്കുകയാണെന്നും വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാവേലിക്കര സ്വദേശിയും ഹൈദരാബാദ് നിവാസിയുമായ സുരേഷ്…
Read More » - 16 February
ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സര്‍വേ, കൊച്ചിയില്‍ വനിതാ യൂട്യൂബര്‍ക്ക് നേരെ തിരിഞ്ഞ് നാട്ടുകാര്‍
കൊച്ചി: കൊച്ചിയില്‍ വനിതാ യൂട്യൂബറെ അധിക്ഷേപിച്ച് നാട്ടുകാര്‍. യൂട്യൂബര്‍ ദ്വയാര്‍ത്ഥം വരുന്ന ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആരോപിച്ചായിരുന്നു യൂട്യൂബറും നാട്ടുകാരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. കൊച്ചി മറൈന്‍ഡ്രൈവിലായിരുന്നു സംഭവം.…
Read More » - 16 February
ആരതിയുടെ വിരലിൽ വിവാഹ നിശ്ചയ മോതിരം അണിഞ്ഞപ്പോൾ അലറി വിളിച്ച് റോബിൻ
ബിഗ് ബോസ് സീസൺ നാല് വഴി പ്രശസ്തനായ ആളാണ് റോബിൻ രാധാകൃഷ്ണൻ. ഷോയ്ക്കിടെ റോബിൻ പുറത്തായെങ്കിലും ജനപ്രീതി കുറഞ്ഞിരുന്നില്ല. റോബിനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം…
Read More » - 16 February
വിസിറ്റർമാർക്ക് ഇപ്പോഴും പഞ്ഞമില്ല: കണ്ണൂർ വനിതാ ജയിലിൽ കൊലക്കേസ് പ്രതി ഷെറിൻ വിലസുമ്പോൾ
കണ്ണൂർ: കേരളത്തിലെ ക്രൈം മിസ്റ്ററി കേസുകളില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്നതാണ് ഭാസ്കരക്കാരണവര്‍ കൊലക്കേസ്. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷെറിൻ നിലവിൽ കണ്ണൂർ വനിതാ ജയിലിലാണുള്ളത്. ജയിൽ വാർഡർമാരുടെ…
Read More » - 16 February
നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി : വഴിയാത്രക്കാരന് ഗുരുതര പരിക്ക്, ഇടിച്ച് തെറിപ്പിച്ചത് നിരവധി ബൈക്കുകൾ
തൃശൂര്‍: തൃശൂരിൽ കാർ പാഞ്ഞു കയറി വഴി യത്രക്കാരന് ഗുരുതര പരിക്കേറ്റു. നന്തിക്കര സ്വദേശി രാജു (34)വിനാണ് പരിക്കേറ്റത്. Read Also : സ്ത്രീകളുടെ ശബരിമലയായ മണ്ടക്കാട്ട്…
Read More » - 16 February
ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവെ താഴെ വീണു : വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
കുമ്പള: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ താഴെ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൊഗ്രാൽ ചളിയങ്കോട്ടെ അബ്ദു റഹ്മാന്റെ മകൻ സി.എം. അലി അക്ബറിനാണ് (19) പരിക്കേറ്റത്.…
Read More » - 16 February
ദീപാവലി അവധിക്ക് വിരുന്നിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: തമിഴ്നാട്ടില്‍ നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട്ടില്‍ അശ്വന്തി(19)നെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ…
Read More » - 16 February
കാണാതായ യുവതി സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി: രണ്ടു ദിവസം മുമ്പ് വയനാട്ടില്‍ കാണാതായ യുവതിയെ ജീവനൊടിക്കിയ നിലയില്‍ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍…
Read More » - 16 February
വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകാൻ അരുവിക്കര ടൂറിസം പദ്ധതി തയ്യാറാകുന്നു
അരുവിക്കര: അരുവിക്കര ഡാം ടൂറിസം പദ്ധതിയുടെ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജി സ്റ്റീഫൻ എംഎൽഎയും ജില്ലാ കളക്ടർ ജെറോമിക് ജോർജും കഴിഞ്ഞ ദിവസം പദ്ധതി…
Read More » - 16 February
കാട്ടുപന്നിയുടെ ആക്രമണം : കർഷകന് പരിക്ക്
ഷൊർണൂർ: പശുക്കളെ മേച്ചു നിൽക്കുകയായിരുന്ന കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുറ്റിക്കാട് വീട്ടിൽ കൃഷ്ണ ദാസിനെയാണ് (56) ആക്രമിച്ചത്. Read Also : ക്ഷേത്രോത്സവങ്ങൾക്ക് കാവിനിറമല്ലാത്ത അലങ്കാരമേ…
Read More » - 16 February
ക്ഷേത്രോത്സവങ്ങൾക്ക് കാവിനിറമല്ലാത്ത അലങ്കാരമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ ഭരണകൂടത്തിന് ശഠിക്കാനാവില്ല: ഹൈക്കോടതി
തിരുവനന്തപുരം: വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ട ബഹുവർണ്ണ അലങ്കാരം സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രങ്ങളിലെ നിത്യപൂജയും ചടങ്ങുകളും ഉത്സവങ്ങളും നടത്തുന്നതിൽ രാഷ്ട്രീയത്തിന് പങ്കില്ലെന്ന് ഹൈക്കോടതി…
Read More » - 16 February
വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ
വള്ളികുന്നം: വള്ളികുന്നം എം.എം കോളനിയിൽ വീടുകയറി അക്രമണം നടത്തിയശേഷം ഒളിവിൽപോയ രണ്ടു പ്രതികൾ പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനത്തിൽ വൈശാഖ് (32), ആദിനാട് വാഴപ്പള്ളി വീട്ടിൽ…
Read More » - 16 February
തിരുവനന്തപുരം പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി
തിരുവനന്തപുരം: വിതുരയ്ക്കടുത്ത് പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി. പൊൻമുടി 21-ാം വളവിനും 22 നും ഇടയിലാണ് കാട്ടാനകൾ ഇറങ്ങിയത്. രാവിലെ 8 മണിയോടെയാണ് കാട്ടാനകൾ ഇറങ്ങിയത്. റോഡിൽ നിന്നും…
Read More » - 16 February
ആർക്കും വായിക്കാനാവാത്ത മരുന്നിന്റെ കുറിപ്പടി; ഞെട്ടി മെഡിക്കൽ സ്റ്റോറുകാർ, പരാതിയുമായി രോഗി
പോത്തൻകോട്: മംഗലപുരം കുടുംബാര്യോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നൽകിയ മരുന്നിന്റെ കുറിപ്പടി കണ്ട് ഞെട്ടി മെഡിക്കൽ സ്റ്റോർ ജീവനക്കാരും രോഗിയും. മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നൽകിയ മരുന്നിന്റെ…
Read More » - 16 February
‘പെട്രോളിനെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാൻ കേന്ദ്രം തയ്യാർ, സംസ്ഥാനങ്ങൾ സമ്മതിക്കണം ‘- ധനമന്ത്രി നിര്‍മലാ സീതാരാമന്
ന്യൂഡൽഹി: ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്. ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നു കേന്ദ്രത്തിന് അഭിപ്രായമില്ല. സംസ്ഥാനങ്ങളുടെ യോജിപ്പാണു പ്രധാനമെന്നും…
Read More » - 16 February
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ മഞ്ചേരി എക്സൈസിന്റെ പിടിയിൽ. മഞ്ചേരി ചെരണി സ്വദേശി പിലാത്തോടൻ വീട്ടിൽ ഷെഫീഖ് (37), മലപ്പുറം കോഡൂർ സ്വദേശി പിച്ചൻ മുത്താരുതൊടി…
Read More » - 16 February
ട്രെയിന്‍ മാർഗം കഞ്ചാവ് കടത്തൽ : ബംഗാൾ സ്വദേശി അറസ്റ്റിൽ
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാർഗം കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാളിലെ കട്ടുവ സ്വദേശി അജിജിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 16 February
കൊല്ലാന്‍ തോന്നിയാല്‍ കൊല്ലണം, ഉമ്മ വെക്കാന്‍ പറ്റുമോ? – ഷുഹൈബ് വധത്തെ ന്യായീകരിച്ച് ജിജോ തില്ലങ്കേരി
കണ്ണൂര്‍: സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ് വിവാദമായതിന് പിന്നാലെ ഷുഹൈബ് വധത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി. ഫേസ്ബുക്കിലൂടെയാണ് ജിജോ…
Read More » - 16 February
ഭർത്താവിനെ സ്വീകരിക്കാൻ എയർപോർട്ടിൽ കാത്തുനിന്ന ഭാര്യയെ തേടിഎത്തിയത് വിമാനത്തിനുള്ളിലെ ഭർത്താവിന്റെ മരണവാർത്ത
കൊച്ചി: ലണ്ടനിലേക്ക് യാത്രതിരിച്ച മലയാളി എയർ ഇന്ത്യ വിമാനത്തിൽ വച്ച് മരണപ്പെട്ടു. ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെർബിഷെയറിലെ ഇൽക്കിസ്റ്റണിൽ താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജ് (65) ആണ്…
Read More »